കോഴിക്കോട്: വിവാഹത്തിന് ലഭിച്ച സമ്മാനം ദുരിതബാധിതർക്ക് നൽകി നവദമ്പതികള്‍.
പതിമംഗലം കല്ലുതൊടുകയില് സജേഷും ഭാര്യ അഖിലയുമാണ് വിവാഹ സമ്മാനമായി ലഭിച്ച മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്.
Read also:രക്ഷാ പ്രവർത്തനത്തിൽ മേജർ രവിയും കൂട്ടരും രക്ഷിച്ചത് നൂറുകണക്കിന് ആളുകളെ
ഡിവൈഎഫ്ഐ പതിമംഗലം യൂണിറ്റ് കമ്മറ്റിയംഗമാണ് സജേഷ്. മോതിരം സിപിഎം പതിമംഗലം ബ്രാഞ്ച് സെക്രട്ടറി എം ജൗഹര്‍ ഏറ്റുവാങ്ങി. എസി കൃഷ്ണന്, എ നിഖില്‍, ആഷിര്‍ വിപി, എ വിജേഷ്, ജിതിന്, സുബീഷ് എന്നിവര്‍ സംബന്ധിച്ചു.
Post Your Comments