Kerala
- Aug- 2018 -20 August
കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ
ന്യൂ ഡൽഹി : പ്രളയ ദുരന്തത്തിൽപെട്ട കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ. ഇത് സംബന്ധിച്ച നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഇന്ത്യ നിർദേശിക്കുന്ന സഹായം ചെയ്യാമെന്നും ദുരിതാശ്വാസത്തിലും പുനർ…
Read More » - 20 August
50 കോടി രൂപയുടെ സഹായവുമായി പ്രവാസി വ്യവസായി
അബുദാബി•പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി പ്രവാസി വ്യവസായി ഡോ.ഷംസീര്‍ വയലില്‍. മഹാപ്രളയം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 50 കോടി രൂപയുടെ പദ്ധതികള്‍…
Read More » - 20 August
പ്രളയ ദുരന്തത്തില്‍പെട്ടവരെ രക്ഷിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കൊച്ചി: പ്രളയ ദുരന്തത്തില്‍പെട്ടവരെ രക്ഷിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. എറണാകുളം പുത്തന്‍വേലിക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തൃശൂര്‍ മാള സ്വദേശിയും കാലടി ശ്രീശങ്കര സംസ്കൃത കോളേജിലെ വിദ്യാര്‍ത്ഥിയുമായ ലിജോ ജോസഫാണ്…
Read More » - 20 August
പകര്‍ച്ചവ്യാധി പ്രതിരോധം: കരുതലുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: രക്ഷാ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലായതോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വിവിധ വിഭാഗങ്ങള്‍ ഏകോപിപ്പിച്ചായിരിക്കും പകര്‍ച്ചവ്യാധി…
Read More » - 20 August
കുരുന്ന് ജീവന് രക്ഷകനായി ബോബി ചെമ്മണ്ണൂര്‍
തൃശൂര്‍•ആലപ്പാട് മേഖലയില്‍ ഒറ്റപ്പെട്ടുപോയ 400 പേരില്‍ 200 ഓളം പേരെ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഹെല്പ് ഡസ്ക് രണ്ടു ബോട്ടുകളിലായി സുരക്ഷിതമായി കരയിലെത്തിക്കുകയും അവര്‍ക്ക് വേണ്ട അവശ്യ…
Read More » - 20 August
പ്രളയക്കെടുതി : കർഷകർക്കായി ആശ്വാസ നടപടി
തിരുവനന്തപുരം : പ്രളയക്കെടുതിയിൽപെട്ട കർഷകർക്ക് ആശ്വസിക്കാവുന്ന നടപടിയുമായി കൃഷിമന്ത്രി. കൃഷി നശിച്ചവർക്ക് വായ്പാ തിരിച്ചടവിനായി ഒരു വര്‍ഷത്തെ മൊറോട്ടോറിയം അനുവദിച്ചു. ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം. കൂടാതെ വായ്പാ…
Read More » - 20 August
ജീവനക്കാരുടെ ഓണാവധി സംബന്ധിച്ച് പുതിയ തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതേയുള്ളൂ. ഇക്കാരണത്താല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണ അവധി തിരുവോണ ദിവസത്തില്‍ മാത്രമായി ചുരുക്കാനുള്ള ആലോചനയുമായി സര്‍ക്കാര്‍. ഓണം പ്രമാണിച്ചുള്ള മറ്റ് അവധി…
Read More » - 20 August
വീട്ടില്‍ കയറിയ വെള്ളത്തെ എളുപ്പത്തില്‍ കളയാം : ഈ രാസവസ്തു ഉപയോഗിച്ചാല്‍ വെള്ളം ഖരരൂപത്തിലാകുകയും ചൂല് ഉപയോഗിച്ച് വാരിക്കളയുകയും ചെയ്യാം
കൊച്ചി: കേരളം പ്രളയദുരന്തത്തില്‍ നിന്നും കരകയറി. എന്നാല്‍ ഇനി പ്രധാന വെല്ലുവിളി നേരിടുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങളാണ് . അതിനാല്‍ തന്നെ ശാസ്ത്രീയമായി ശുചീകരണ രീതികള്‍ അവലംബിക്കുന്നത് സമയലാഭവും,…
Read More » - 20 August
വെള്ളമിറങ്ങിയപ്പോള്‍ വീടുകളില്‍ വില്ലനായി എത്തുന്നത് ചട്ടുകത്തലയന് പാമ്പ്
കൊച്ചി : വീടുകളില്‍ നിന്ന് വെള്ളമിറങ്ങുമ്പോള്‍ വില്ലനായി എത്തുന്നത് ചട്ടുകത്തലയന് പാമ്പാണ്. ചട്ടുകത്തലയന് എന്നപേര് വരാന്‍ കാരണം അര്‍ദ്ധചന്ദ്രരൂപത്തിലുള്ള പരന്ന തല ഉള്ളതിനാലാണ്. ഈ തല കണ്ടാല്‍…
Read More » - 20 August
പ്രളയത്തില്‍ +2 സര്‍ട്ടിഫിക്കറ്റ് നശിച്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
കോഴിക്കോട്: വെള്ളപ്പൊക്കത്തില്‍പെട്ട് +2 സര്‍ട്ടിഫിക്കറ്റ് നശിച്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് കാരന്തൂര്‍ സ്വദേശിയായ കൈലാഷാണ് തൂങ്ങിമരിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ഞായറാഴ്ചയാണ് കൈലാഷ് വീട്ടിലേക്ക് മടങ്ങിയത്.…
Read More » - 20 August
ദുരിതാശ്വാസ ക്യാമ്പുകളില്‍ നടക്കുന്നത് കൊടി പിടിച്ചുള്ള സേവനമാണെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനം ചെയ്യാന്‍ എത്തുന്നവര്‍ കൊടിയുമായാണ് വരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെയധികെ കൂട്ടായ്മയോടെയാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍…
Read More » - 20 August
ഖമീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം : എന്റെ കൂടപിറപ്പുകളെ രക്ഷിച്ചതിന് പണം നല്‍കരുത് : വീഡിയോ വൈറലാകുന്നു
കൊച്ചി: ഖമീസാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. പ്രളയ ദുരിതത്തില്‍പ്പെട്ട കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം നല്‍കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്ന രക്ഷാപ്രവര്ത്തകന്െ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. മഹാപ്രളയത്തില്‍…
Read More » - 20 August
കേരളത്തിലെ പ്രളയം : ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം
കൊച്ചി : കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം. പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം പറയുന്നത്. ഏറ്റവും വലിയ ദുരന്തമാണ്…
Read More » - 20 August
നാളെ മുതല്‍ കൊച്ചി നേവല്‍ ബേസില്‍ നിന്ന് ഇന്‍ഡിഗോയും പറക്കും
കൊച്ചി•നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ വാണിജ്യ വിമാനങ്ങള്‍ക്കായി തുറന്നുകൊടുത്ത കൊച്ചി നേവല്‍ ബേസില്‍ നിന്നും നാളെ മുതല്‍ കൂടുതല്‍ സര്‍വീസുകള്‍. 21 ാം തീയതി മുതല്‍ 26…
Read More » - 20 August
സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ പോസ്റ്റിയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: കേസെടുത്തു
തിരുവനന്തപുരം•സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ആക്ഷേപിക്കുന്ന തരത്തില്‍ സാമൂഹ്യ മധ്യാമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ പത്തനംതിട്ട സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെന്ന് സൂചന. റെറിട്ടോറിയല് ആര്‍മിയില്‍ നിന്ന്…
Read More » - 20 August
വിദേശത്തു നിന്നുള്ള ദുരിതാശ്വാസ സഹായങ്ങൾക്ക് വൻനികുതി
തിരുവനന്തപുരം : വിദേശത്തു നിന്നുള്ള ദുരിതാശ്വാസ സഹായങ്ങൾക്ക് വൻനികുതി.നിരവധി ലോഡ് സാധനങ്ങൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നു. പ്രത്യേക പരിഗണനയെന്ന ആവശ്യം അംഗീകരിക്കാതെ കേന്ദ്രം. ബിഹാറിനും, ജമ്മു കശ്മീരിനും നൽകിയ…
Read More » - 20 August
മരണക്കയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിക്കാര് നല്‍കിയത് എന്നും ഓര്‍ക്കുന്ന സ്പെഷ്യല്‍ താങ്ക്സ്
കൊച്ചി: മരണക്കയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിക്കാര് നല്‍കിയത് എന്നും ഓര്‍ക്കുന്ന സ്പെഷ്യല്‍ താങ്ക്സ് . ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്സ് എന്നെഴുതിയാണ് നാവികസേനയിലെ…
Read More » - 20 August
പ്രളയശേഷം: അപകടമുണ്ടാക്കുന്ന ചില കാര്യങ്ങള്‍- മുരളി തുമ്മാരുകുടി
വെള്ളപ്പൊക്കം കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോൾ കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്ടർമാർ കൈകാര്യം ചെയ്യട്ടെ എന്ന് വിചാരിച്ചിട്ടാണ് ഞാൻ…
Read More » - 20 August
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇതര സംസ്ഥാനതൊഴിലാളികളെ മാറ്റി നിര്‍ത്തരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അവശ്യ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനും അദ്ദേഹം…
Read More » - 20 August
പ്രവാസികള്‍ക്ക് ആശ്വാസമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുതിയ അറിയിപ്പ്
തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും അധിക സര്‍വീസ് ആരംഭിച്ചു. ഇന്ന് 28 അധികം സര്‍വ്വീസുകളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ളത്.…
Read More » - 20 August
എന്തിനീ നീചപ്രചാരണം? പിണറായി വിജയൻ കാണിച്ച നല്ല മനസ്സിന് നന്ദി – കെ.സുരേന്ദ്രന്
തിരുവനന്തപുരം•ഈ മഹാദുരന്തത്തിനിടയിലും വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം നടത്താൻ വികലമായ മനസ്സുള്ളവർക്കേ സാധിക്കുകയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. . കേരളത്തിന് വെറും അഞ്ഞൂറുകോടി മാത്രമേ കേന്ദ്രം നൽകിയുള്ളൂ എന്ന തരത്തിൽ…
Read More » - 20 August
മകനെയും വരവും കാത്ത് ഈ അച്ഛൻ
ആലപ്പുഴ : പ്രളയക്കെടുതിയിൽ നാടെങ്ങും വലയുകയാണ്. തങ്ങളുടെ ഉറ്റവരും ഉടയവരും എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയാണ്. ദുരിതാശ്വാസ ക്യാമ്പില്‍ മകന്റെ വരവിനായി കാത്ത് നിൽക്കുകയാണ് കരുണാകരന് എന്ന…
Read More » - 20 August
‘സൈന്യത്തെ ഇകഴ്ത്താനാണെങ്കിലും മുക്കുവരെ പുകഴ്ത്താൻ നിങ്ങൾ നിർബന്ധിതരായതിൽ ഞാൻ സന്തോഷിക്കുന്നു’: മൽസ്യ തൊഴിലാളിയുടെ മകനും നേവി ഉദ്യോഗസ്ഥനുമായിരുന്ന ശരത്തിന് പറയാനുള്ളത്
നേവിയിലെ ജോലി രാജിവെച്ച് മുഴുവൻ സമയ ആർ എസ് എസ് പ്രചാരകനായി പ്രവർത്തിക്കുന്ന ശരത്തിനും ഉണ്ട് പറയാൻ പലതും. ഒരു മൽസ്യ തൊഴിലാളിയുടെ മകൻ കൂടിയായ ശരത്തിനു…
Read More » - 20 August
സംസ്ഥാനത്തെ പ്രളയക്കെടുതി ; ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു
കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തം കാരണം ഇതര സംസ്ഥാന തൊഴിലാളികള്‍ തൊഴിൽ നഷപ്പെട്ട സാഹചര്യമാണ്. ഇതോടെ തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം…
Read More » - 20 August
ദുരന്തനിവാരണ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണപരാജയമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതോറിറ്റിയുടെ ചെയര്മാന് എന്ന നിലയ്ക്ക്…
Read More »