തിരുവനന്തപുരം: മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് കൊയിലാണ്ടിയിൽ നടന്ന ഒരു വിവാഹ വീഡിയോ രാജ്യമൊട്ടാകെ പ്രചരിക്കുകയാണ്. വിയ്യൂരിലെ സ്വദേശി രാജന്റെയും തങ്കമണിയുടേയും വിവാഹമാണ് 32 വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷക്കണക്കിനാളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്.
Also Read: ഐഎസ്ആര്‍ഒ ചാരക്കേസ് : വിവാദ വെളിപ്പെടുത്തലുകളുമായി പത്മജ
ഗള്‍ഫുകാരുടെയും കാശുകാരുടെയും കല്ല്യാണത്തിന് മാത്രമാണ് പണ്ടുകാലത്ത് വീഡിയോ എടുക്കാറ്. ഗള്ഫുകാരനായിരുന്നു സി.ടി രാജന്. ഇന്നത്തെ പോലെ ആര്‍ഭാടമായ പന്തലിന് പകരം ഈന്തപ്പനയുടെ ഓല കൊണ്ട് അലങ്കരിച്ച കല്ല്യാണപന്തൽ ഈ വിഡിയോയിൽ നമുക്ക് കാണാൻ സാധിക്കും.
Post Your Comments