പത്തനംതിട്ട: പ്രളയക്കെടുതിയില്‍പെട്ട് വീടുകള്‍ നഷ്ടപ്പെട്ട 114 പേര് ജില്ലയില്‍ ദുരിതാശ്വാസ ക്യാന്പുകളില്‍ ഇപ്പോഴും ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു. തിരുവല്ല താലൂക്കിലെ ഒരു ക്യാന്പില്‍ 17 കുടുംബങ്ങളില്‍പ്പെട്ട 44 പേരാണുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാന്പില്‍ 27 കുടുംബങ്ങളിലെ 70 പേരും കഴിയുന്നു.
Post Your Comments