Latest NewsKerala

VIDEO: കാത്തിരുന്ന കിട്ടിയ കണ്‍മണിയുടെ വിയോഗമറിയാതെ ബാലഭാസ്‌കറും ഭാര്യയും

മൂക്കിനേറ്റ ശക്തമായ ഇടിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നു

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കണ്‍മണിയെ നഷ്ടപെട്ടതറിയാതെ വയലിനിസ്റ്റ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും. ഇന്നു പുലര്‍ച്ചയ്ക്ക് 4.30 യോടുകൂടി നടന്ന കാറപകടത്തില്‍ രണ്ടുവയസുകാരിയായ ഏകമകള്‍ തേജസ്വിനി ബാലക്ക്, മൂക്കിനേറ്റ ശക്തമായ ഇടിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നു.   ആശുപത്രിയില്‍  തീവ്രപരിചരണ  വിഭാഗത്തില്‍ കഴിയുന്ന ഇരുവരും തങ്ങളുടെ പൊന്നോമനയുടെ വിയോഗം അറിഞ്ഞിട്ടില്ല.

 

shortlink

Related Articles

Post Your Comments


Back to top button