Kerala
- Oct- 2018 -11 October
മാരക വിഷം: സംസ്ഥാനത്ത് കറി പൗഡറുകള്‍ നിരോധിക്കാന്‍ ഹര്‍ജി
സംസ്ഥാനത്ത് വില്‍ക്കുന്ന 86 ശതമാനത്തോളം മുളകുപൊടിയിലാണ് മാരക കീടനാശിനിയായ എത്തിയോണ്‍ അടങ്ങിയിട്ടുണ്ടെന്നും അവ നിരോധിക്കണമെന്നും പറഞ്ഞ്് കണ്ണൂര്‍ സ്വദേശി ലിയോണാര്‍ഡ് ജോണ്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ…
Read More » - 11 October
ബ്രാഹമണനല്ല; ശബരിമല മേല്‍ശാന്തിയാകാനുള്ള പിന്നാക്കക്കാരന്റെ അപേക്ഷ തള്ളി
കൊച്ചി: ശബരിമല വീണ്ടും വിവാദ കുരുക്കില്‍. ബ്രാഹ്മണനല്ല എന്നു ചൂണ്ടിക്കാട്ടി ശബരിമല മേല്‍ശാന്തി നിയമനത്തിനു സമര്‍പ്പിച്ച പിന്നാക്കക്കാരന്റെ അപേക്ഷ തള്ളി. കോട്ടയം സ്വദേശി സി.വി വിഷ്ണുനാരായണന്‍ സമര്‍പ്പിച്ച…
Read More » - 11 October
ശബരിമല സ്ത്രീ പ്രവേശനം; ഒരു നായയുടെയും പിന്തുണയില്ലാത്തവരാണ് ബഹളം വയ്ക്കുന്നതെന്ന് ജി.സുധാകരന്
ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബഹളം വെക്കുന്നത് വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരു നായയുടെ പിന്തുണയില്ലാത്തവരാണെന്ന് തുറന്നടിച്ച് മന്ത്രി ജി സുധാകരന്. രാജകൊട്ടാരത്തില്‍ ഉള്ളവരെ നാട്ടുകാര്‍ കാണുന്നത്…
Read More » - 11 October
ദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടതിലും കൂടുതല്‍ തുക കേന്ദ്രം നല്കി, രേഖകള്‍ പുറത്ത്
കേരളത്തില്‍ സുനാമി, ഓഖി ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ തുക. ഇതിൽ കുറച്ചു ഭാഗം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചിട്ടുള്ളത് എന്നുള്ള ആരോപണത്തിൽ രേഖകള്‍…
Read More » - 11 October
ട്രാഫിക് നിയന്ത്രിക്കാന്‍ റോബോട്ടുകള്‍ എത്തുന്നു
കൊച്ചി :ചുട്ടുപ്പൊള്ളുന്ന ചൂട് സഹിച്ച് ഗതാഗതം നിയന്ത്രിക്കുന്ന് പോലീസുകാര്‍ നിരത്തുകളില്‍ സ്ഥിരം കാഴ്ചയാണ്. ഏത് പ്രതികൂല കാലാസ്ഥയിലും ഇതുതന്നെയാണ് സ്ഥിതി. എന്നാല്‍ ട്രാഫിക് പോലീസിന് ഭാരം കുറയ്ക്കുന്ന്…
Read More » - 11 October
ഈ വെളിച്ചെണ്ണയുടെ നിരോധനം പിന്‍വലിച്ചതായി ജില്ലാ ഭക്ഷ്യ സുരക്ഷ വകുപ്പ്
കോഴിക്കോട്: കുക്കീസ് വെളിച്ചെണ്ണയുടെ നിരോധനം പിന്‍വലിച്ചതായി ജില്ലാ ഭക്ഷ്യ സുരക്ഷ വകുപ്പ്. കോഴിക്കോട് മൊബൈല്‍ ഇന്റലിജന്‍സ് സ്ക്വാഡ് ഫുഡ് സേഫ്റ്റി ഓഫീസര്‍ വയനാട് ജില്ലയില്‍ നിന്നും ശേഖരിച്ച…
Read More » - 11 October
മുസ്ലീം പള്ളികളില്‍ സ്ത്രീകളുടെ പ്രവേശനം; ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു മുസ്ലീം വനിത…
Read More » - 11 October
സ്വവർഗാനുരാഗ ബന്ധം :പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആപ്പ് നേതാവ് നവീന്‍ ദാസിന്റെ മൃതദേഹമാണ് ഗാസിയാബാദിലെ ലോനി-ബൊപ്പാറ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍…
Read More » - 11 October
ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്ക് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ വസതിയിലേക്ക് നടത്തിയ മാർച്ചിലാണ്…
Read More » - 11 October
പി.കെ ശശരക്കെതിരായ ആരോപണം; നടപടി എടുക്കുന്നതിലെ അന്തിമ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നാളെ സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിക്കും. അതേസമയം…
Read More » - 11 October
മന്ത്രിയുടെ ഇടപെടല്‍: കുതിരാനിലെ ഗതാഗത കുരുക്കഴിക്കുന്നു
കുതിരാന്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്തെ സുപ്രധാന ദേശീയ പാതയായ കുതിരാനില്‍ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു തുടങ്ങി. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനായി…
Read More » - 11 October
വയോധികയ്ക്ക് ദ്രവിച്ച നോട്ടുക്കെട്ട് നല്കി ബാങ്ക്
കൊല്ലം: ബാങ്കില്‍ നിന്ന് വയോധികയ്ക്ക് ലഭിച്ചത് ദ്രവിച്ച് നോട്ടുക്കെട്ട്്. കാനറ ബാങ്ക് ആനന്ദവല്ലീശ്വരം ശാഖയില്‍ നിന്ന് വടക്കേവിള തുണ്ടില്‍ പറമ്പില്‍ വീട്ടില്‍ കെ.അരുന്ധതിക്കാണു പൊടിഞ്ഞുതുടങ്ങിയ 10 രൂപയുടെ…
Read More » - 11 October
മീ ടു ക്യാമ്പയിൻ : മുകേഷിനെതിരായ ആരോപണങ്ങളിൽ ഭാര്യ മേതില്‍ ദേവികയുടെ പ്രതികരണം
തിരുവനന്തപുരം: ലോക ശ്രദ്ധയാകര്‍ഷിച്ച മീ ടു ക്യാംപയിനിൽ കുടുങ്ങിയ നടന് മുകേഷിനെതിരായ ആരോപണങ്ങളോട് ഭാര്യ മേതില്‍ ദേവിക പ്രതികരിക്കുന്നു. ഒരു ഭാര്യ എന്ന നിലയില്‍ വര്‍ഷങ്ങള്‍ക്ക് മുൻപ്…
Read More » - 11 October
മുങ്ങിനടന്നാല്‍ ഇനി പിടിയിലാകും, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് കുരുക്ക്
കണ്ണൂര്‍: സ്കൂളില്‍ പോകാതെ കറങ്ങിനടക്കുന്ന വിദ്യാര്ത്ഥികളെകണ്ടെത്താനും വീട്ടിലെത്തി മാതാപിതാക്കളെ അറിയിക്കാനുമായി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ സ്റ്റുഡന്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ആഭിമുഘ്യത്തിലാണ് നവംബര്‍ 14…
Read More » - 11 October
വീടുകളിൽ മുഖംമൂടി ധരിച്ചെത്തി കവർച്ച; 10 പവന് നഷ്ടമായി
കൊല്ലം: വീടുകളിൽ മുഖംമൂടി ധരിച്ചെത്തി കവർച്ച. കൊല്ലം ചവറയില്‍ രണ്ടിടത്താണ് മുഖംമൂടി ധരിച്ച് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വടക്കുംതല സ്വദേശി ബാബു, കന്നേറ്റി സ്വദേശി…
Read More » - 11 October
പ്രവാസി മലയാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു.വിദേശത്തു ചെറിയ ശമ്ബളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന നോര്‍ക്കാ റൂട്ട്സ് പദ്ധതി…
Read More » - 11 October
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസമായി വീണ്ടും കൂലി കൂട്ടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതിയില്‍ ഇളവ് നല്കി കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ ദിനങ്ങളുടെ എണ്ണം കൂട്ടിയതിനൊപ്പം പ്രതിദിന വേതനം 275 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 22.5 ലക്ഷം…
Read More » - 11 October
കാമുകിയുടെ അമിതമായ ചെലവ്; മോഷണം നടത്തിയ എഞ്ചിനീയര്‍ അറസ്റ്റില്‍
ന്യൂഡൽഹി : മോഷണം നടത്തിയ ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. കാമുകിയുടെ അമിതമായ ചെലവ് താങ്ങാനാകാതെയാണ് താൻ മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു. ഹരിയാനയിലെ അമ്പാല ജില്ലയിലെ ഗര്‍വീത്…
Read More » - 11 October
പ്രണയം നടിച്ചു പീഡനം, രണ്ടുവര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍
കൊല്ലം:സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ജോണ്സണ് സ്റ്റീഫന്‍ രണ്ടുവര്‍ഷത്തിനുശേഷം കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം ഗലീലിയോ കോളനി സെഞ്ചുറി നഗര്‍ 165ല്‍ താമസക്കാരനായിരുന്ന പ്രതി തിരുവനന്തപുരം…
Read More » - 11 October
ശബരിമല സ്ത്രീ പ്രവേശനം; കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് സ്വാമി അഗ്നിവേശ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആര്.എസ്.എസ് ശ്രമമെന്ന് സ്വാമി അഗ്നിവേശ്. ഈ നീക്കം കേരളം തള്ളിക്കളയുമെന്നും. കോണ്‍ഗ്രസ് നിലപാട് തിരുത്താന്‍ രാഹുല്‍…
Read More » - 11 October
ജഡ്ജിക്കെതിരെ വിമർശനം; ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് ആളൂർ
കൊച്ചി: കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകനായ ബി എ ആളൂര്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞു. ജിഷ കേസില്‍ ജഡ്ജിയെ വിമര്‍ശിച്ചതിനായിരുന്നു ആളൂരിനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. മാപ്പു പറഞ്ഞതോടെ ആളൂരിനെതിരായ…
Read More » - 11 October
കരിമ്പിന് ജ്യൂസ് യന്ത്രത്തില്‍ വിരലുകള്‍ കുടുങ്ങി: ഒരു മണിക്കൂറോളം വേദന തിന്ന് യുവതി
മണര്‍കാട് : കരമ്പിന്‍ ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി യുവതിയുടെ രണ്ട് വിരലുകള്‍ ചതഞ്ഞു. മണര്‍കാട് ഐരാറ്റുനടയ്ക്കു സമീപം വഴിയരികില്‍ കരിമ്പിന് ജ്യൂസ് കച്ചവടം നടത്തു ഗീതയുടെ…
Read More » - 11 October
ഈഴവ മുഖ്യന് കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠങ്ങള്ക്ക് സഹിക്കുന്നില്ല- വെള്ളാപ്പള്ളി നടേശന്
ചേര്‍ത്തല•മുഖ്യമന്ത്രി പിണറായി വിജയനെ ശബരിമല പ്രതിഷേധത്തിനിടെ ഒരു സ്ത്രീ ജാതി ചേര്‍ത്ത് തെറിവിളിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഈഴവ സമുദായത്തില്‍…
Read More » - 11 October
ശബരിമലയില്‍ നിന്നു മാത്രം ശതകോടികൾ ഖജനാവിലേക്ക് ഒഴുകുന്നു ; ക്ഷേത്ര സ്വത്തിന്റെ പേരില്‍ പ്രചരിക്കുന്ന പച്ചക്കള്ളങ്ങള്‍ പൊളിച്ചെടുക്കി സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ശബരിമല പ്രതിഷേധത്തിൽ സുകുമാരൻ നായരുടെ പ്രതിഷേധ ചൂട് കൂടുകയാണ്. വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കി സിപിഎം എൻ എസ എസിനെ ടാർഗറ്റ് ചെയ്യുന്നത് സുകുമാരൻ നായരെ കൂടുതൽ…
Read More » - 11 October
മിന്നൽ ബസിലെ ഡ്രൈവര്‍ക്ക് കണ്ടക്ടറുടെ വക മര്‍ദ്ദനം; കണ്ണിന് പരിക്കേറ്റ ഡ്രൈവര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ
തിരുവനന്തപുരം: സ്റ്റോപ്പ് ഇല്ലാത്തിടത്ത് മിന്നല്‍ ബസ് നിര്‍ത്താതിരുന്നതിന് ഡ്രൈവര്‍ക്ക് കണ്ടക്ടറുടെ വക മര്‍ദ്ദനം. കണ്ടക്ടറുടെ അടിയില്‍ ഡ്രൈവറുടെ കണ്ണു തകര്‍ന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ്…
Read More »