തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആര്.എസ്.എസ് ശ്രമമെന്ന് സ്വാമി അഗ്നിവേശ്. ഈ നീക്കം കേരളം തള്ളിക്കളയുമെന്നും. കോണ്‍ഗ്രസ് നിലപാട് തിരുത്താന്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി. വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം അഭിനന്ദനീയമാണെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.
Post Your Comments