Kerala
- Sep- 2018 -19 September
നിയമങ്ങൾ പാലിക്കാത്ത പോലീസുകാർക്ക് നാട്ടുകാർ കൊടുത്ത പണിയിങ്ങനെ ; വീഡിയോ കാണാം
ലഖ്നൗ: പരസ്യമായി വാഹന നിയമങ്ങൾ തെറ്റിച്ച പോലീസുകാർക്കെതിരെ നാട്ടുകാർ രംഗത്ത്. ഒരു ബൈക്കിൽ മൂന്നുപേർ യാത്ര ചെയ്യുകയും ഹെൽമെറ്റ് ധരിക്കാതിരിക്കുകയും ചെയ്ത പോലീസുകാരുടെ വീഡിയോ നാട്ടുകാർ പുറത്തുവിട്ടു.…
Read More » - 19 September
പ്രളയത്തെ തുടര്‍ന്ന് കൃഷിയിടങ്ങളില്‍ അടിഞ്ഞു കൂടിയത് ഒന്നിനും കൊള്ളാത്ത മണ്ണ്; പ്രളയത്തിനു ശേഷം മറ്റൊരു ദുരന്തം കൂടി
സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് കൃഷിയിടങ്ങളില്‍ അടിഞ്ഞു കൂടിയത് ഒന്നിനും കൊള്ളാത്ത മണ്ണ്; പ്രളയത്തിനു ശേഷം മറ്റൊരു ദുരന്തം കൂടി. പ്രളയത്തേത്തുടര്‍ന്ന് പമ്പാതീരത്ത് അടിഞ്ഞ മണ്ണ് പഠനവിധേയമാക്കിയതിനെ തുടര്‍ന്നാണ്…
Read More » - 19 September
ക്രിസ്തുമസ് പരീക്ഷയിൽ മാറ്റമില്ലെന്ന് ക്യുഐപി
തിരുവനന്തപുരം : പ്രളയത്തെത്തുടർന്ന് ഓണപ്പരീക്ഷകൾ മാറ്റിവച്ചിരുന്നു. എന്നാൽ ക്രിസ്തുമസ് പരീക്ഷയിൽ മാറ്റമില്ലെന്ന് ക്യുഐപി ( ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) കമ്മറ്റി യോഗം തീരുമാനിച്ചു.സ്കൂളുകളിൽ ഓണപ്പരീക്ഷയ്ക്കു പകരം ക്ലാസ്…
Read More » - 19 September
സിപിഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു: ഹർത്താൽ തുടരുന്നു
പുനലൂര്‍: സിപിഐ നേതാവിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പുനലൂര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. കഴിഞ്ഞ രാത്രി അഞ്ചലില്‍ സിപിഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ്…
Read More » - 19 September
എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ടായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു
കണ്ണൂർ: മട്ടന്നൂരില്‍ എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ടായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് പി.ജി അനഘിനെ…
Read More » - 19 September
സാലറി ചലഞ്ച് എന്ന പേരിലുള്ള നിയമമാക്കപ്പെട്ട പിടിച്ചുപറിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണം; വിടി ബല്‍റാം
കൊച്ചി: സാലറി ചലഞ്ചിനെതിരെ വിമര്‍ശനവുമായി എംഎല്‍എ വിടി ബല്‍റാം. സാലറി ചലഞ്ച് എന്ന പേരിലുള്ള നിയമമാക്കപ്പെട്ട പിടിച്ചുപറിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് അദ്ദേഹം തുറന്നടിച്ചു. ഇതിനു…
Read More » - 19 September
മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഒടുവിൽ ബിഷപ്പെത്തി
എറണാകുളം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാം വട്ടത്തെ ചോദ്യം ചെയ്യലിനായി മാധ്യങ്ങളുടെ കണ്ണുവെട്ടിച്ച് ബിഷപ്പെത്തി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ്…
Read More » - 19 September
നിയമ സഭയില്‍ പ്രംസംഗിക്കാതിരുന്നത് പാര്‍ട്ടിയുടെ തീരുമാനം: രാജു എബ്രഹാം
തിരുവനന്തപുരം: പ്രളയ ദുരന്തത്തിനുശേഷം ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിക്കാതിരുന്നത് പാര്‍ട്ടി തീരുമാനം ഉള്ളതുകൊണ്ടായിരുന്നെന്ന് എംഎല്‍എ രാജു എബ്രഹാം. ഇക്കാര്യം വലിയ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്തെ…
Read More » - 19 September
കടം മേടിച്ച ഉപകരണങ്ങളിലൂടെ ശസ്ത്രക്രിയ; യുവാവ് തിരികെ ജീവിതത്തിലേക്ക്
കൊച്ചി : കടം മേടിച്ച ഉപകരണങ്ങളിലൂടെ കണ്ണിന് ശസ്ത്രക്രിയ നടത്തിയ യുവാവിന് കാഴ്ച തിരിച്ചുകിട്ടി. വെൽഡിങ് തൊഴിലാളിയായ ആലുവ എരുത്തിൽപറമ്പ് എ.കെ. ഷാജഹാനാണ് (28 ) കാഴ്ച…
Read More » - 19 September
ഇരുപത് ദിവസത്തെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും
തിരുവനന്തപുരം: ഇരുപത് ദിവസത്തെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേരുന്നത്. മുഖ്യമന്ത്രി പിണറായി…
Read More » - 19 September
പ്രധാനമന്ത്രി മോദിയെക്കുറിച്ച് കള്ളം പ്രചരിപ്പിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സപ്ന്ദന
ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കള്ളം പ്രചരിപ്പിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സപ്ന്ദന. നരേന്ദ്ര മോദി ഒരു അഭുമുഖത്തില്‍ താന്‍ ഹൈസ്കൂള്‍ വരെ…
Read More » - 19 September
ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്, വാഹനം വിട്ടു നല്‍കിയത് അപകടത്തില്‍പ്പെട്ട ചെറുപ്പക്കാരനെ രക്ഷിക്കാന്‍
തിരുവനന്തപുരം: നന്മയുടെ പ്രതീകമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നയാളെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലാക്കി. തുടര്‍ന്ന് മന്ത്രി ഓട്ടോറിക്ഷയിലാണ് പൊതു…
Read More » - 19 September
വീടും വസ്തുവും നഷ്ടമായി ; വികലാംഗനും കുടുംബവും പെരുവഴിയിൽ
കോവളം : വീടും വസ്തുവും ബാങ്ക് ജപ്തി ചെയ്തതിനാൽ വികലാംഗനും കുടുംബവും പെരുവഴിയിൽ. ചെറുമകളുടെ വിവാഹാവശ്യത്തിനെടുത്ത വായ്പത്തുക തിരികെ അടയ്ക്കാത്തതിനെത്തുടർന്നാണ് ബാങ്ക് നടപടിയെടുത്തത്. അംഗവൈകല്യമുള്ള വണ്ടിത്തടം പുതുവൽ…
Read More » - 19 September
ഇരുപതുകാരന് ഒരേസമയം കബളിപ്പിച്ചത് നിരവധി പെണ്‍കുട്ടികളെ; പറ്റിക്കുന്നത് മുന്തിയ ഹോട്ടലിലെ ഡിജെയെന്ന് വിശ്വസിപ്പിച്ച്
കോഴിക്കോട്: ഇരുപതുകാരന് ഒരേസമയം കബളിപ്പിച്ചത് നിരവധി പെണ്‍കുട്ടികളെ, പറ്റിക്കുന്നത് മുന്തിയ ഹോട്ടലിലെ ഡിജെയെന്ന് വിശ്വസിപ്പിച്ച്. ഇരുപതുകാരനായ എറണാകുളം സ്വദേശി ഫയാസ് മുബീന് വീടിനോട് ചേര്‍ന്നുള്ള മുന്തിയ ഹോട്ടലിലെ…
Read More » - 19 September
പുനലൂരില്‍ പുലി ശല്യം, ഭയപ്പാടോടെ പ്രദേശവാസികള്‍
പുനലൂര്‍: തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ പുലി ഇറങ്ങി പശുവിനെയും, ആടിനെയും കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്. പ്രദേശവാസികളുടെ മൂന്ന് വയസ് പ്രായമുള്ള പശുവിനെയും,…
Read More » - 19 September
ഇനിയും ഇത് അങ്ങ് മിണ്ടാതെ സഹിക്കാന്‍ വയ്യ- ഐ.ജി ശ്രീജിത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി രശ്മി നായര്‍
കൊല്ലം•ഐ.ജി ശ്രീജിത്ത് ഊരും പേരും ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആര് നായര്‍ രംഗത്ത്. ശ്രീജിത്തിനെതിരെ ഏതെങ്കിലും…
Read More » - 19 September
പ്രളയക്കെടുതി; ധന സഹായം അവസാന ഘട്ടത്തിലേക്ക്
തിരുവനന്തപുരം: പ്രളയ കെടുതിയില്‍ വലയുന്നവര്‍ക്കുള്ള സഹായമായ 10000/- രൂപയുടെ സഹായ വിതരണം അവസാന ഘട്ടത്തിലേക്ക്. ഇതുവരെ അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്കി കഴിഞ്ഞു. മരണമടഞ്ഞവര്ക്കുളള സഹായം…
Read More » - 19 September
ചലച്ചിത്രമേള റദ്ദാക്കരുത്: ഡോ ബിജുവിന് കിം കി ഡുക്കിന്റെ കത്ത്
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന് കൊറിയന്‍ സംവിധായകന്ഡകിം കി ഡുക്ക്. സംവിധായകനായ ഡോക്ടര്‍ ബിജുനിനെഴുതിയ കത്തിലാണ് കിമ്മിന്റെ അപേക്ഷ. കൊറിയന്‍ ഭാഷയിലാണ് കിമിന്റെ കത്ത്. ഐ.എഫ്.എഫ്.കെയില്‍…
Read More » - 19 September
മുല്ലപ്പെരിയാർ ചപ്പാത്ത് വിഷയത്തിൽ വനം വകുപ്പിന് തമിഴ്നാടിന്റെ കത്ത്
ഇടുക്കി : പ്രളയം ശക്തമായ സഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വിട്ടിരുന്നു. വെള്ളം പുറത്തേക്ക് ഒഴുകിയതോടെ മുല്ലപ്പെരിയാർ ചപ്പാത്ത് പൂർണമായി നശിച്ചു. ചപ്പാത്തിന്റെ പുനർനിർമാണം ആവശ്യപ്പെട്ട് കേരള…
Read More » - 19 September
ലോറിയിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് രണ്ടരക്കോടിയിലധികം നഷ്ടപരിഹാരം
ആലപ്പുഴ : ബൈക്കിൽ ലോറിയിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് രണ്ടു കോടി എഴുപതുലക്ഷം രൂപനഷ്ടപരിഹാരം. ചങ്ങനാശ്ശേരി ചെറുകര വീട്ടില്‍ സംഗീത്ലാലാണ് 2012 മാര്‍ച്ച് 14ന് ബംഗലൂരുവിൽവെച്ചുണ്ടായ അപകടത്തിൽ…
Read More » - 19 September
മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും ചേര്‍ത്ത് അശ്ലീല പ്രചാരണം: കേസെടുത്തു
കൊച്ചി•മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജയെയും ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം നടത്തിയയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ശശി മാധവ് എന്ന ഫേസ്ബുക്ക്…
Read More » - 19 September
ഇരട്ടക്കൊലപാതകം: അന്വേഷണത്തിനിടെ തെളിഞ്ഞത് 27 കേസുകള്‍
മക്കിയാട്: വയനാട് മക്കിയാട് ദമ്പതികളെ കൊലപ്പെടുത്തിയക്കേസ് അന്വേഷണത്തിനിടെ തെളിഞ്ഞത് ജില്ലയിലെ 27 മോഷണക്കേസുകള്‍. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ…
Read More » - 19 September
ഇന്ന് ഹര്‍ത്താല്‍
പുനലൂര്‍•പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സി.പി.ഐ. സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തു എന്നാരോപിച്ചാണ് ഹര്‍ത്താല്‍.…
Read More » - 19 September
ജലന്ധർ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും ;അറസ്റ്റ് കോടതിയുടെ തീരുമാനപ്രകാരം
കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിയ സാഹചര്യത്തിൽ അറസ്റ്റ് കോടതിയുടെ…
Read More » - 19 September
‘പഞ്ച് മോദി’ ചലഞ്ചിനിടെ സംഘര്‍ഷം: പോലീസിനും പ്രവര്‍ത്തകര്‍ക്കും പരിക്ക്
അഞ്ചല്‍•കൊല്ലം ജില്ലയിലെ അഞ്ചലില്‍ സി.പി.എയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫ് സംഘടിപ്പിച്ച ‘പഞ്ച് മോദി’ ചലഞ്ചിനിടെ സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകര്‍ പരിപാടി തടയാനെത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തുടര്‍ന്ന് പോലീസ്…
Read More »