കണ്ണൂര്‍: എംപ്ലോയീസ് പ്രോവിഡന്റ് പെന്‍ഷന്‍ പദ്ധതിയിലെ അനീതിക്കെതിരായി ശക്തമായ താക്കീതോടെ കേരള ഹൈക്കോടതി വിധി.
ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ വിഹിതം നല്‍കാനുള്ള ഓപ്ഷൻ കട്ട് ഓഫ് തീയ്യതി നിശ്ചയിക്കുകയും പെന്‍ഷന്‍ പരിഗണിക്കുന്ന ശമ്പളം 15000 രൂപയാക്കി നിജപ്പെടുത്തിയതും 60 മാസത്തെ ശരാശരി മാസവേതനം പെന്‍ഷന് അടിസ്ഥാനമാക്കി നിശ്ചയിച്ചതുമടക്കമുള്ള തൊഴിലാളിദ്രാഹകരമായ ഭേദഗതികളെല്ലാം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
Post Your Comments