കൊച്ചി: താലൂക്ക്, വില്ലേജ് ഓഫീസുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും. പ്രളയബാധിതര്‍ക്ക് ആശ്വാസ ധനസഹായം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടത്തുന്നതിനാണ് ശനിയും ഞായറും ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കൂടാതെ താലൂക്കുകളിലും വില്ലേജുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം തഹസില്‍ദാര്‍ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments