ആലുവ: നിയന്ത്രണം വിട്ട കാര്‍ മെട്രോ തൂണില്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. എറണാകുളം ആലുവ അമ്ബാട്ട്കാവിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments