മുസ്ലീം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലബാറില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ശബരിമല വിഷയത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ട നിയമപരമായ പിന്തുണനല്‍കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി . ഇതിനായി നിയമപരമായ ചര്‍ച്ചകള്‍ നടത്താന്‍ പിസി ചാക്കോയെ ചുമതലപ്പെടുത്തി യിട്ടുണ്ട് . പത്ത് വോട്ടിനു വേണ്ടി സിപിഎം ആപൽകരമായ നിലപാട് എടുക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു .
Post Your Comments