Kerala
- Oct- 2018 -1 October
പാലം നിർമ്മാണത്തിലെ അപാകത മൂലം പാഴാകുന്നത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തടയണ
നടുവിൽ: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തടയണ പാഴാകുന്നു, പാലം നിർമാണത്തിലെ അപാകതമൂലം തടയണ പാഴായി. മലയോരഹൈവേയിൽ താവുന്ന് തോടിന് പാലം നിർമിച്ചതോടെയാണ് തടയണയിൽ മണ്ണടിഞ്ഞുകൂടി ഉപയോഗിക്കാൻ കൊള്ളാത്ത…
Read More » - 1 October
ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ ബിജെപി സമരത്തിലേക്ക്
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ ബിജെപി സമരത്തിലേക്ക്. വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ സമരം നടത്തുമെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന…
Read More » - 1 October
കഞ്ചാവും ഐസ്ക്രീമും ഒരേ കടകളില്‍; അതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ച് മുരളി തുമ്മാരുകുടി
കഞ്ചാവും ഐസ്ക്രീമും ഒരുമിച്ചാല്‍ വിറ്റാല്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ച് എഴുത്തുകാരനും യു.എന്നിലെ ഉന്നത ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. കേരളത്തില്‍ ഇത്തരമൊരു കാഴ്ച കാണാന്‍ കഴിയില്ലെങ്കിലും കഞ്ചാവ്…
Read More » - 1 October
വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ പോലീസ് പിടിയിൽ
കൊല്ലം: സിറ്റി പോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളായ 13 പേരെയും വിവിധ കേസുകളിലെ 129 വാറന്റ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 1 October
മാരകായുധങ്ങളുമായി അഞ്ചംഗസംഘം ബസിനകത്ത്, കണ്ടക്ടർമാർക്ക് ക്രൂര മർദ്ദനമേറ്റു
കൊട്ടിയം: സ്വകാര്യ ബസിനുള്ളിൽ മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയശേഷം കണ്ടക്ടർമാരെ മർദിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ കൊല്ലം-കണ്ണനല്ലൂർ റോഡിൽ ഡീസൻറുമുക്കിലായിരുന്നു…
Read More » - 1 October
മസ്തിഷ്ക മരണങ്ങളെല്ലാം ഇനിമുതൽ സർട്ടിഫൈ ചെയ്യും
തിരുവനന്തപുരം : ഇനിമുതൽ മസ്തിഷ്ക മരണങ്ങളെല്ലാം സർട്ടിഫൈ ചെയ്യും. അവയവദാനത്തിലെ സുതാര്യത ഉറപ്പു വരുത്താനാണ് പുതിയ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ രോഗിയുടെ ബന്ധുക്കളോട് അവയവദാനത്തെക്കുറിച്ച് സംസാരിക്കാന്‍ കൗണ്‍സിലര്‍മാരെ…
Read More » - 1 October
ക്രിസ്തുവിനെ കുരിശില്‍ തറച്ചത് കുറ്റം ചെയ്തിട്ടാണോ ഫ്രാങ്കോ മുളക്കലിന് പിന്തുണയുമായി കാഞ്ഞിരപ്പള്ളി ബിഷപ്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലെത്തി സന്ദര്‍ശിച്ച് കാഞ്ഞിരപ്പള്ളി ബിഷപ് മാത്യു അറയ്ക്കല്‍, സഹായ മെത്രാന് ജോസ്…
Read More » - 1 October
യുവാവ് കുത്തേറ്റ് മരിച്ച സംഭവം; അനുജന് അറസ്റ്റിൽ
കൊല്ലം: യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സഹോദരനെ പോലീസ് പിടികൂടി. കൊട്ടിയം തഴുത്തല പനവിളയില്‍ മഹിപാലനാണ് (56) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജന് ധനപാലനെ പുലര്‍ച്ചയോടെ പോലീസ്…
Read More » - 1 October
യാത്രക്കാർക്ക് ഭീഷണിയായി കുന്നിടിച്ചിൽ
കൊട്ടാരക്കര: യാത്രക്കാർക്ക് ഭീഷണിയായി കുന്നിടിച്ചിൽ . എം.സി.റോഡരികിൽ കൊട്ടാരക്കരമുതൽ വാളകംവരെ നിരവധി ഭാഗങ്ങളിൽ കുന്നുകൾ ഇടിയുന്നത് അപകടഭീഷണി ഉയർത്തുന്നു. കരിക്കത്തും വാളകത്തും പലതവണ മണ്ണിടിഞ്ഞ് റോഡിലേക്കു വീണിട്ടുണ്ട്.…
Read More » - 1 October
മണിയുടെ മരണം: വിനയന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങി സിബിഐ
തൃശൂര്‍: നടന് കലാഭലവന്‍മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ സംവിധായകന് വിനയന്റെ മൊഴിയെടുക്കും. മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ്…
Read More » - 1 October
ആചാരങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കാതെയാണ് കോടതിയുടെ വിധി; പ്രതിഷേധവുമായി പന്തളം രാജകുടുംബം
പത്തനം തിട്ട:എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി പന്തളം രാജകുടുംബം. ആചാരങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കാതെയാണ് സുപ്രീംകോടതിയുടെ വിധി. ഹൈന്ദവ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് സുപ്രീംകോടതിയല്ലെന്നും ശബരിമല…
Read More » - 1 October
ശബരിമല വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കണമെന്ന് കെ എം മാണി
കോട്ടയം : ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുമ്പോൾ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. സുപ്രീംകോടതി വിധി അംഗീകരിക്കുമ്പോഴും ജനാധിപത്യ…
Read More » - 1 October
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും: കടകംപള്ളി
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. സന്നിധാനത്ത് വനിതാ പൊലീസിനെയും നിയോഗിക്കുമെന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വനിതാ പൊലീസുകാരെ…
Read More » - 1 October
കോണിപ്പടിയിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തൃശൂര്‍: വീട്ടമ്മ കോണിപ്പടിയിൽ നിന്നും വീണ് മരിച്ചു. തുണി ഉണക്കാനിടാനായി ടെറസിലേക്ക് കയറുന്നതിനിടെയായിരുന്നു പൗണ്ട് മേലേപുരയിടത്തില്‍ വീട്ടില്‍ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സാബിറ (42)യാണ് മരിച്ചത്. കുടുംബശ്രീ…
Read More » - 1 October
ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുക്കാനൊരുങ്ങി കെഎസ്ആർടിസി
തിരുവനന്തപുരം : ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുക്കാനൊരുങ്ങി കെഎസ്ആർടിസി. ആദ്യഘട്ടമായി കരാർ അടിസ്ഥാനത്തിൽ 10 ബസുകൾ നിരത്തിലിറക്കാൻ ടെൻഡർ ക്ഷണിച്ചു. ശബരിമല സീസണിൽ നിലയ്ക്കൽ മുതൽ പമ്പ…
Read More » - 1 October
ശക്തമായ മഴയിൽ വീട് തകർന്നു
വെള്ളറട: ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് വീടിന്റെ പുറകുവശം തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി . വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ റോഡരികത്ത് വീട്ടിൽ ബിനുവിന്റെ…
Read More » - 1 October
വ്യാജ മരുന്നുകള്‍ക്ക് പിടി വീഴും : ബ്ലോക്ക് ചെയിനുമായി നീതി ആയോഗ്
കൊച്ചി: വ്യാജമരുന്നുകളെ വിപണിയില്‍ നിന്നകറ്റാനുള്ള പദ്ധതിയുമായി നീതി ആയോഗ്. ഇതിനു മുമ്പും ഇതിനുള്ള ശ്രമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും വ്യാജമരുന്നുകള്കളെ കുടുക്കാനുള്ള കൂടുതല്‍ ശ്രമങ്ങളാണ് നീതി ആയോഗ് ആലോചിക്കുന്നത്. ഇതിനായി ബ്ലോക്ക്…
Read More » - 1 October
മോദിയും പിണറായിയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍: മുല്ലപ്പള്ളി
തിരുവനന്തപുരം: കേന്ദ്രത്തില്‍ ഒരു ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി പുറത്തുപോകും, കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണത്തില്‍ ഒരു മികവും…
Read More » - 1 October
കുറിയർ സർവീസുമായി കെഎസ്ആർടിസി
വയനാട് : ഏറ്റവും വേഗതയേറിയ കുറിയർ സർവീസുമായി കെഎസ്ആർടിസി വരുന്നു. കേരളത്തിൽ എവിടെയും 24 മണിക്കൂറിനകം എത്തിക്കാനാകുന്ന തരത്തിലാവും പ്രവർത്തനം. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാൽ നിർത്തലാക്കിയ കുറിയർ…
Read More » - 1 October
വിസ തട്ടിപ്പ്; യുവതി അറസ്റ്റിൽ
കണ്ണൂര്‍: അമേരിക്കയിലേക്ക് വിസ ശെരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. അങ്കമാലി മൈക്കാട്ടുശേരി അത്താണിയില്‍ കുന്നുങ്കര അന്‍വറിന്റെ ഭാര്യ ജെസ്നയെ…
Read More » - 1 October
ശക്തമായ മഴയിൽ വീട് തകർന്നു
വെള്ളറട: ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് വീടിന്റെ പുറകുവശം തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി . വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ റോഡരികത്ത് വീട്ടിൽ ബിനുവിന്റെ…
Read More » - 1 October
കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് കടകംപള്ളി
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ . കേരള ബാങ്കിനു റിസർവ് ബാങ്കിന്റെ അനുമതി അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചശേഷം തുടർനടപടികളിലേക്കു കടക്കുകയുള്ളൂയെന്ന് മന്ത്രിവ്യക്തമാക്കി. ഔദ്യോഗിക…
Read More » - 1 October
അനേകരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ജിനീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
തിരുവനന്തപുരം: അനേകർക്ക് തുണയായ ജിനീഷ് ഇനി കണ്ണീരോർമ്മ. പ്രളയത്തിൽ മുങ്ങിപ്പോയ ചെങ്ങന്നൂരിൽ നിന്നു ജിനീഷ് രക്ഷപ്പെടുത്തിയവർ കണ്ണീരോടെ തങ്ങളുടെ രക്ഷകനെ അവസാനമായൊന്നു കാണാനെത്തി. പ്രളയത്തിൽ മുങ്ങിപ്പോയ വീട്ടിൽ…
Read More » - 1 October
ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു
പെരുമ്പാവൂര്‍: ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു. പെരുമ്പാവൂര്‍ അല്ലപ്രയില്‍ മരങ്ങാട്ട് വീട്ടില്‍ നോജിയുടെ മകള്‍ എയ്മി മറിയമാണ് കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് മരിച്ചത്. സംഭവത്തെ…
Read More » - 1 October
കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന് ചുമതലയേറ്റു. ഇന്ദിരാഭവനില്‍ തിങ്കളാഴ്ച രാവിലെ എത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റെടുത്തത്.
Read More »