Kerala
- Oct- 2018 -15 October
ബാബറി മസ്ജിദ് മാത്രമല്ല, ഇന്ത്യയിലെ എണ്ണമറ്റ പള്ളികളും ചരിത്രസ്മാരകങ്ങളും സംഘപരിവാറിന്റെ കരിംപട്ടികയിലുണ്ട്: മുസ്ലിം ലീഗ് അണികളോട് മാപ്പുപറയണം- ഡോ.തോമസ് ഐസക്ക്
തിരുവനന്തപുരം•ഭരണഘടനയ്ക്കു മീതെ വിശ്വാസങ്ങളെ പ്രതിഷ്ഠിക്കണമെന്ന സംഘപരിവാർ മുദ്രാവാക്യത്തിന്റെ അപകടം മുസ്ലീംലീഗ് അടക്കമുള്ള സംഘടനകൾ ശരിയായി മനസിലാക്കിയിട്ടില്ലെന്ന് മന്ത്രി ഡോ.തോമസ് ഐസക്. മനസിലായിരുന്നെങ്കിൽ ആ ആവശ്യത്തിന് പരസ്യപിന്തുണ നൽകാൻ…
Read More » - 15 October
സ്വകാര്യ ആശുപത്രികള്‍ എംപാനല്‍ ചെയ്യും
തിരുവനന്തപുരം :സംസ്ഥാനത്തെ ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സ്പെഷ്യാലിറ്റി ചികിത്സാ സേവനം നല്‍കുന്നതിനായി കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, മലപ്പുറം ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ്…
Read More » - 15 October
സോളാര്‍ സംവിധാനം: അനുമതി പത്രം വാങ്ങാത്തവര്‍ക്കെതിരെ നടപടി
അനുമതി പത്രം വാങ്ങാതെ കെട്ടിടങ്ങളില്‍ ഗ്രിഡ് കണക്റ്റഡ് സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ നിര്‍ദേശം നല്കി. വാണിജ്യ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍…
Read More » - 15 October
ഭക്ഷണത്തിന് മുന്നില്‍ ഇരിക്കുമ്പോഴും അയാളുടെ നോട്ടം എന്റെ മാറിടത്തിലേക്കായിരുന്നു- അലന്‍സിയര്‍ക്കെതിരെ വെളിപ്പെടുത്തല്‍
പല ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യ്ത മലയാള സിനിമയിലെ മികച്ച താരങ്ങളിലൊരാളായ അലന്‍സിയറിനും മീ ടു കാംപെയ്നില്‍ കുടുങ്ങി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍…
Read More » - 15 October
പണമിടപാട് നടത്തിയതിലെ അബദ്ധം തിരുത്താന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് നാൽപതിനായിരത്തിലേറെ രൂപ
ചേര്‍ത്തല: പേ ടിഎം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തിയതിലെ അബദ്ധം തിരുത്താന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് 44,998 രൂപ. ചേര്‍ത്തല വാരനാട് പീടികച്ചിറയില് വി. ജയറാമിന്റെ…
Read More » - 15 October
മോട്ടോര്‍ വാഹന സേവനം സുഗമമാക്കാന്‍ വഹാന്‍, സാരഥി സോഫ്റ്റ്വെയറുകള് കേരളത്തിലും.
തിരുവനന്തപുരം•വാഹന രജിസ്ട്രേഷനും ലൈസന്‍സ് നടപടികളും സുഖമമാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാക്കിയ വാഹന്‍, സാരഥി സോഫ്റ്റ്വെയറുകള് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലും നടപ്പാക്കുന്നു. വകുപ്പിന്റെ പരമാവധി…
Read More » - 15 October
ശബരിമല സ്ത്രീ പ്രവേശനം : പുതിയ സമരനീക്കവുമായി കോൺഗ്രസ്
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു പുതിയ സമരനീക്കവുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി തന്ത്രിമാരുടെ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പമ്പയിലെ സമരത്തിൽ കോൺഗ്രസ്സ് പങ്കെടുക്കും. മറ്റെന്നാൾ…
Read More » - 15 October
ചെറുകാട് പുരസ്കാരം കവി ഒ പി സുരേഷിന്
ചെറുകാട് പുരസ്കാരം കവി ഒ പി സുരേഷിന് . സുരേഷിന്റെ ‘താജ്മഹൽ ‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഒക്ടോബർ 27 ന് തൃപ്പൂണിത്തുറയിൽ നടക്കുന്ന ചെറുകാട്…
Read More » - 15 October
ശബരിമലയില്‍ പോകുന്ന വിശ്വാസികൾക്ക് പൂർണസംരക്ഷണം ഒരുക്കും; ഇപി ജയരാജന്
തിരുവനന്തപുരം: ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കുമെന്ന് വ്യക്തമാക്കി മന്ത്രി ഇപി ജയരാജന്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ വിധിന്യായത്തിന്റെ…
Read More » - 15 October
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് തൃപ്തി ദേശായിയെപ്പോലുള്ളവര്‍ മല കയറാന്‍ വന്നാല്‍ ചാവേറുകളെ അയയ്ക്കുമെന്ന് ഭീഷണി
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് തൃപ്തി ദേശായിയെപ്പോലുള്ളവര്‍ മല കയറാന്‍ വന്നാല്‍ ചാവേറുകളെ അയയ്ക്കുമെന്ന് ഭീഷണി കോഴിക്കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് തൃപ്തി ദേശായിയെപ്പോലുള്ളവര്‍ മല കയറാന്‍ വന്നാല്‍…
Read More » - 15 October
ഷബ്ന തിരോധാനം : അന്വേഷണത്തിന് പുതിയ സംഘം
അഞ്ചാലുംമൂട് : തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനി ഷബ്നയുടെ (18) തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വഴിമുട്ടി. പുതിയ അന്വേഷണ സംഘത്തിനു കേസ് കൈമാറി. ഓഗസ്റ്റ് 17ന് ആണ്…
Read More » - 15 October
പാലക്കാട്ടെ നെൽവിത്തു സംഭരണം പ്രതിസന്ധിയിൽ
പാലക്കാട്: പാലക്കാട്ടെ നെൽവിത്തു സംഭരണം പ്രതിസന്ധിയിൽ തുടരുന്നു. വിലയിടിവിനെത്തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. വില വർധിപ്പിക്കാതെ വിത്ത് സംഭരണവുമായി സഹകരിക്കില്ലെന്ന് കർഷകർ പറയുന്നു. കൊയ്തെടുത്ത നെല്ല് കെട്ടിക്കിടന്ന് നശിക്കുമോയെന്ന…
Read More » - 15 October
യുവനടിയുടെ ആരോപണത്തിൽ നടപടി
കൊച്ചി : യുവനടി അർച്ചന പദ്മിനിയുടെ ആരോപണത്തിൽ പ്രൊഡക്ഷൻ അസിസിറ്റന്റ് ഷെറിൻ സ്റാൻലിയെ അനിശ്ചിതകാലത്തേക്ക് ഫെഫ്ക സസ്പെൻഡ് ചെയ്തു. ഇയാളെ തിരിച്ചെടുത്ത പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാദുഷ അടക്കമുള്ളവർക്കെതിരെയും…
Read More » - 15 October
നീലക്കുറിഞ്ഞി പറിച്ച വിനോദ സഞ്ചാരിക്കു പിഴശിക്ഷ
മറയൂർ: മറയൂരിൽ നീലക്കുറിഞ്ഞി പറിച്ച വിനോദ സഞ്ചാരിക്കു പിഴശിക്ഷ. മറയൂർ മലനിരകളിലെ കാന്തല്ലൂർ സന്ദർശനം കഴിഞ്ഞു മടങ്ങിയ എറണാകുളം സ്വദേശി രതീഷ് കുമാറിൽ നിന്നാണു കുറിഞ്ഞിച്ചെടികൾ നശിപ്പിച്ചതായി…
Read More » - 15 October
അടുത്ത 24 മണിക്കൂര്‍ ജാഗരൂകരായിരിക്കുക : തീരദേശ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : അടുത്ത 24 മണിക്കൂര്‍ ജാഗരൂകരായിരിക്കുക, തീരദേശ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം. അടുത്ത 24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ…
Read More » - 15 October
ബിഷപ് ഫ്രാങ്കോയുടെ ജാമ്യം; നാളെ ജീവനോടെ ഉണ്ടാകുമോയെന്നറിയില്ലെന്ന് സിസ്റ്റർ അനുപമ
ബിഷപ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചതില്‍ ആശങ്കയുണ്ടെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. ബിഷപ്പിനെതിരെ നിലപാടെടുത്ത കന്യാസ്ത്രീകള്‍ക്ക് നിലവിൽ സുരക്ഷാ ഭീഷണിയുണ്ട് അതിനാൽ നാളെ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല. ബിഷപ്…
Read More » - 15 October
സൗജന്യ ചുക്കുവെള്ള വിതരണം നടത്തുന്നതിന് ജി.എസ്.ടി. അടക്കം 2950 രൂപ ഫീസടപ്പിച്ച് നഗരസഭ
തിരൂര്‍ : സൗജന്യ ചുക്കുവെള്ള വിതരണം നടത്തുന്നതിന് ജി.എസ്.ടി. അടക്കം 2950 രൂപ ഫീസടപ്പിച്ച് തിരൂർ നഗരസഭ. തുഞ്ചൻ പറമ്പിന്റെ കിഴക്കുഭാഗത്തു നഗരസഭയുടെ അധീനതയിലുള്ള കാടുകയറി കിടക്കുന്ന…
Read More » - 15 October
അയ്യപ്പനെ അവഹേളിച്ചയാളെ ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം•മതവികാരം വൃണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഹൈന്ദവ ദൈവമായ അയ്യപ്പനെ അവഹേളിച്ചു ഫേസ്ബുക്കില്‍ കമന്റ് ചെയ്ത…
Read More » - 15 October
മലയ്ക്ക് പോകാന്‍ മാലയിട്ട് വ്രതം തുടങ്ങിയ രേഷ്മ നിശാന്തിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാല
കണ്ണൂര്‍: ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട് വ്രതം തുടങ്ങിയ കണ്ണൂരുകാരി രേഷ്മ നല്ല ഒന്നാന്തരം സിപിഎംകാരിയാണ്. എന്നാല്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ അവരെ കടത്തിവെട്ടാന്‍ ആരുമില്ലെന്നാണ് എതിാളികള് പറയുന്നത്. 41…
Read More » - 15 October
നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ട്; അമ്മയ്ക്കെതിരെ കേസ്
ആലപ്പുഴ: ആലപ്പുഴ ചാരംമൂടിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് സൂചന. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകം നടത്തിയത് അമ്മ അഞ്ജന ആണെന്നാണ്…
Read More » - 15 October
രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ചതായി ശശി തരൂർ
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന ചിലര്‍ വളച്ചൊടിച്ചതായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റൊരു വിഭാഗത്തിന്റെ ആരാധനാസ്ഥലം…
Read More » - 15 October
യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്‍.സി.വി.ആര് സംവിധാനം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റയില്‍വേ
ന്യൂഡല്‍ഹി•വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിനു സമാനമായ, ദൃശ്യങ്ങളും ശബ്ദങ്ങളും റെക്കോഡ് ചെയ്യാന്‍ സാധിക്കുന്ന ലോക്കോ ക്യാബ് വോയിസ് റെക്കോഡിങ്’ (എല്‍ സി വി ആര്) സംവിധാനം സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍…
Read More » - 15 October
സവര്‍ണ ഗൂഢശക്തികള്‍ക്കെതിരെ തെരുവില്‍ സമരത്തിനിറങ്ങുമെന്ന് സി.കെ.ജാനു
കോഴിക്കോട്: സവര്‍ണ ഗൂഢശക്തികള്‍ക്കെതിരെ തെരുവില്‍ സമരത്തിനിറങ്ങുമെന്ന് സി.കെ.ജാനു . പട്ടികജാതി-വര്‍ഗ്ഗത്തിന്റെ സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധവും പട്ടിക വിഭാഗത്തോടുള്ള വെല്ലുവിളിയുമാണെന്ന് ആദിവാസി ഗോത്ര മഹാസഭ അദ്ധ്യക്ഷ…
Read More » - 15 October
ഞങ്ങളെല്ലാം പിടിച്ചുകൊടുക്കുന്ന തുണിയുടെ മറവിലാണ് സ്ത്രീകള്‍ വസ്ത്രം മാറിയിരുന്നത്; ആഷിക് അബുവിനെതിരെ സിദ്ധിഖ്
കൊച്ചി: വര്‍ഷങ്ങളായി സിനിമാ രംഗത്തുള്ളവരാണ് കെപിഎസി ലളിതയും താനുമെന്നും ഇവിടെ പ്രശ്നങ്ങള്‍ ഉള്ളതായി തങ്ങള്‍ക്കു തോന്നിയിട്ടില്ലെന്നും താരസംഘടനയായ അമ്മയുടെ സെക്രട്ടറി സിദ്ദിഖ്. ഡബ്ല്യൂസിസിക്ക് മറുപടിയായി നല്കിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു…
Read More » - 15 October
നാട്ടുകാരെ ഭയപ്പെടുത്തി ഭൂമിക്കടിയില്‍ നിന്ന് വെള്ളമൊഴുകുന്ന ശബ്ദം
റാന്നി : നാട്ടുകാരെ ഭയപ്പെടുത്തി ഭൂമിക്കടിയില്‍ നിന്ന് വെള്ളമൊഴുകുന്ന ശബ്ദം. റാന്നിയില്‍ വീടിനു സമീപം പുറമെ കാണാത്ത വിധത്തില്‍ വെള്ളമൊഴുകുന്നതു പോലെ ശബ്ദം കേള്‍ക്കുന്നത് ആശങ്കയ്ക്കിടയാക്കി. ജിയോളജി…
Read More »