ആലപ്പുഴ: ആലപ്പുഴ ചാരംമൂടിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് സൂചന. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകം നടത്തിയത് അമ്മ അഞ്ജന ആണെന്നാണ് റിപ്പോർട്ട്. ഇവർക്കെതിരെ കേസെടുത്തു. വിവാഹേതരബന്ധം പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് അഞ്ജന മൊഴി നൽകി.
Post Your Comments