Kerala
- Oct- 2018 -4 October
പിടിവാശി അവസാനിപ്പിച്ച് പിണറായി വിജയനും തോമസ് ഐസക്കും ഇന്ധനവില കുറയ്ക്കണമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റേയും നികുതി രണ്ടര രൂപ വീതം കേന്ദ്രസർക്കാർ കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്ബുക്കിലൂടെയായിരുന്നു…
Read More » - 4 October
ശബരിമല സ്ത്രീപ്രവേശനം: വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിച്ചു കൊണ്ട് വിധിയോട് യോജിപ്പില്ലെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും മുസ്ലീം…
Read More » - 4 October
കണ്ണൂര്‍ മെഡിക്കല്‍ കോളെജ്: തലവരിപ്പണ വിവാദമന്വഷിക്കാന് പുതിയ സമിതിയെ സുപ്രീംകോടതി ഏര്‍പ്പെടുത്തി
ഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനായി നിയമരഹിതമായി പണം വാങ്ങിയോ എന്ന് അന്വേഷിക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. 2016 –…
Read More » - 4 October
ഇന്ധന വില: വര്‍ദ്ധിപ്പിച്ച മുഴുവന്‍ തുക കേന്ദ്രം കുറയ്ക്കാതെ സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്രം വര്‍ദ്ധിപ്പിച്ച മുഴുവന്‍ തുകയും കുറയ്ക്കാതെ സംസ്ഥാനം പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കുറച്ചു സമയം മുമ്പ് കേന്ദ്രം…
Read More » - 4 October
ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
യാസില്‍ മെമ്മോറിയലിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് വെച്ച് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഡോ.ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി. എം.എല്‍.എ.മാരായ കെ.എം.ഷാജി, എന്‍.ഷംസുദ്ദീന്, ഡോ.കെ.എം.…
Read More » - 4 October
തുടര്‍ച്ചയായി ഒരേ ആവശ്യം: ദിലീപിന്റെ അഭിഭാഷകന് പിഴ
കൊച്ചി: കേസ് മാറ്റി വയ്ക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ട നടന് ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കയ്യേറിയതുമായ കേസിലാണ് കോടതി…
Read More » - 4 October
രണ്ട് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു
ഇടുക്കി: തൃശൂര്‍, പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാൽ ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് ഉണ്ടാകും. അതേസമയം സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത…
Read More » - 4 October
സന്നിധാനത്തെ ഡ്യൂട്ടി, വനിതാ പോലീസുകാര്‍ക്കിടയില്‍ എതിര്‍പ്പുളളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
പത്തനംതിട്ട: യുവതികളായ പൊലീസ് ഓഫീസര്‍മാരെ സന്നിധാനത്ത് നിയോഗിക്കുന്നതില്‍ വനിതാ പോലീസുകാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. 17ന് വൈകിട്ട് 5 മണിക്ക്…
Read More » - 4 October
അറബിക്കടലില്‍ ഏറ്റവും വലിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നത് വെള്ളിയാഴ്ച : ചുഴലിക്കാറ്റ് ആഞ്ഞ് വീശും : കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത നല്കി ന്യൂനമര്‍ദം വെള്ളിയാഴ്ച ലക്ഷദ്വീപിനു സമീപം രൂപമെടുക്കും. ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാനും…
Read More » - 4 October
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനമുണ്ടാകില്ല
ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനം ഉണ്ടാകില്ല. വിദ്യാര്ത്ഥികതളില് നിന്ന് തലവരിപ്പണം ഈടാക്കിയതുമായ ബന്ധപ്പെട്ടാണ് പ്രവേശനത്തിന് അനുമതി നിഷേധിച്ചത്. പണം ഈടാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്…
Read More » - 4 October
മത്സ്യത്തൊഴിലാളികള്‍ കടലില്‍ തന്നെ; മുന്നറിയിപ്പ് കൈമാറാൻ ഇനിയും കഴിഞ്ഞിട്ടില്ല
തിരുവനന്തപുരം: ആഴ്ചകള്‍ക്ക് മുന്‍പേ കടലില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്ക് കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പ് കൈമാറാനാകാതെ സർക്കാർ. കഴിഞ്ഞയാഴ്ച കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളിൽ ഇരുപത് ശതമാനം ഇനിയും മടങ്ങി…
Read More » - 4 October
ശക്തമായ കാറ്റിനും മഴ്ക്കും സാധ്യത : കൂടുതല്‍ ദുരന്ത നിവാരണ സേന കേരളത്തിലേയ്ക്ക് :
തൃശൂര്‍ : ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നു ദേശീയ ദുരന്ത നിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ അഞ്ച് സംഘങ്ങള്‍ കൂടി ഇന്നു കേരളത്തിലെത്തും.…
Read More » - 4 October
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാനിർദേശം
പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാൽ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. ഒരടി വീതമാണ് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടര്‍ന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ…
Read More » - 4 October
ഭീകരനാശം വിതച്ച ഓഖിയ്ക്ക് പിന്നാലെ ‘ലുബാൻ’ എത്തുന്നു; കനത്ത ജാഗ്രതാനിർദേശം
തിരുവനന്തപുരം: ഭീകരനാശം വിതച്ച ഓഖിയ്ക്ക് പിന്നാലെ ‘ലുബാന്’ എത്തുന്നു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നതിനാൽ കനത്ത ജാഗ്രതാനിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കന്യാകുമാരിക്കും രാമേശ്വരത്തെ മന്നാര്‍ ഉള്‍ക്കടലിലും മധ്യേയാണ് ന്യൂനമര്‍ദത്തിന്റെ ഉറവിടം.…
Read More » - 4 October
ആറ് മാസത്തേക്ക് ഡ്രോണുകള്‍ക്ക് നിരോധനം
കൊച്ചി: എറണാകുളം ഭാരത് പെട്രോളിയം കോര്പറേഷന് പരിസരത്തും കമ്പനിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും ഡ്രോണുകളും വിളക്ക് ഘടിപ്പിച്ച പട്ടങ്ങളും പറത്തുന്നത് ആറ് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി സര്‍ക്കാര്‍…
Read More » - 4 October
എസ്പിയുമായി സഖ്യം രൂപീകരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്
ഭോപ്പാല്‍: നിമയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് -എസ്പി സഖ്യം ചേരാനൊരുങ്ങുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം അഖിലേഷ് യാദവുമായി സംസാരിച്ചിരുന്നുവെന്നും…
Read More » - 4 October
മുസ്ലിമിന് നേരെയുള്ള ആദ്യവെട്ടിന് എന്റെ കഴുത്ത് തയാറാണ്; കമൽ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു
കോഴിക്കോട്: എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കമൽ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു. സാമൂഹ്യ പ്രവർത്തകന് ടി.എൻ.ജോയി (നജ്മൽ ബാബു)വിന്റെ മൃതദേഹം അന്ത്യാഭിലാഷം പൂർത്തിയാക്കാതെ സംസ്കരിച്ച നടപടിയിൽ…
Read More » - 4 October
ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാന്‍ എണ്പതുകാരന് ആംബുലന്‍സില്‍ എത്തി
തോപ്പുംപടി: പെന്ഷന് വാങ്ങാന്‍ എണ്പതുകാരനെത്തിയത് ആംബുലന്‍സില്‍. കൈയും കാലും പ്ലാസ്റ്ററിട്ട നിലയില്‍ ടി.ജി. ദാനവനാണ് പള്ളുരുത്തി സബ് ട്രഷറി ഓഫീസില്‍ ആംബുലന്‍സിലെത്തിയത്. റിട്ട. എസ്ഐ പള്ളുരുത്തി എസ്ഡിപിവൈ…
Read More » - 4 October
തൃശൂരില്‍ മുറി ബുക്ക് ചെയ്ത ശേഷം ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ പ്രേരണ നല്‍കിയതാരെന്ന ചോദ്യം ബാക്കി, ബാലഭാസ്കറിന്റെ അപകടത്തിൽ ചില ദുരൂഹതകൾ ഉള്ളതായി സൂചന
തിരുവനന്തപുരം : ലക്ഷക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തിയ വയലിനിസ്റ് ബാലഭാസ്കറിന്റെയും കുടുംബത്തിന്റെയും അപകടത്തിൽ ചില ദുരൂഹതയുള്ളതായി സൂചന.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നതും ബാലുവിന്റെ സംഗീതമാണ്. എന്നാല്‍ സുഹൃത്തിന്റെ വഞ്ചനയില്‍…
Read More » - 4 October
ആര്‍എസ്എസിനും ബിജെപിയ്ക്കും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിധി മറികടക്കാന്‍ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ആര്‍എസ്എസിനും ബിജെപിയ്ക്കും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി മറികടക്കാന്‍ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ…
Read More » - 4 October
20 രൂപയ്ക്ക് ചികിത്സ നടത്തിയ ഡോക്ടര്‍ അന്തരിച്ചു
ചെന്നൈ : 20 രൂപയ്ക്ക് ചികിത്സ നടത്തിയ ഡോക്ടര്‍ അന്തരിച്ചു. ചെന്നൈ മാൻഡവേലിയിലെ ഡോ.എ.ജഗന്മോഹന് (77) നാണ് അന്തരിച്ച ജനകീയ ഡോക്ടർ. നിരവധി കമ്പനികളുടെ കണ്‍സള്‍ട്ടെന്റ് കൂടിയാണ്…
Read More » - 4 October
സര്‍ക്കാരിനും ദേവസ്വം ബോർഡിനുമെതിരെ എന്‍എസ്എസ് രംഗത്ത്
പെരുന്ന: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നസുപ്രീം കോടതി വിധിയിൽ എതിർപ്പ് പ്രകടിപ്പിച്ച് എന്‍എസ്എസ് രംഗത്ത്. സ്ത്രീപ്രവേശന വിശയത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് നിലപാടുകള്‍…
Read More » - 4 October
ഡോ. താരയടക്കം 3പേര്‍ക്ക് തെരുവുനായയുടെ ആക്രമണം; കാട്ടിലൊളിച്ച നായയ്ക്കായി വനംവകുപ്പ് തിരച്ചില്‍ തുടങ്ങി
കുമളി: തേക്കടിയിലെത്തിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മുന്‍ മേധാവി ഡോ. കെ.ജി താരയെയടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ ആക്രമണം. ബസ് സ്റ്റാന്‍ഡിന് സമീപത്ത്…
Read More » - 4 October
പൂജക്ക് കൊണ്ടുവന്ന മദ്യം കുടിച്ചു മൂന്നുപേർ മരിച്ച സംഭവം കൊലപാതകമെന്ന് സൂചന; രണ്ട് പേര് കസ്റ്റഡിയില്‍
കല്‍പ്പറ്റ: കല്‍പ്പറ്റയ്ക്കടുത്തുള്ള വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയില്‍ മദ്യം കഴിച്ചതിനെ തുടർന്ന് മൂന്ന് പേര് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ പിഗിനായി (65),…
Read More » - 4 October
ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് ശ്രീധരന്‍പിള്ള
കോട്ടയം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വീണ്ടും എതിർപ്പുമായി ബിജെപി രംഗത്ത്. തന്ത്രികുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പന്തളം രാജകുടുംബത്തിന്റെ…
Read More »