KeralaLatest News

ലാഭത്തിനായി വസ്ത്രങ്ങൾ‍ക്ക് നിറം നൽകുന്ന രാസവസ്തു ചേർത്ത ശർക്കര പിടികൂടി; ഇത്തരം ശർക്കര ഉപയോ​ഗിച്ചാൽ കാൻസർ തുടങ്ങി ജനിതക മാറ്റം വരെ ഫലം

റഡാമീൻ - ബി എന്ന മാരക രാസവസ്തുവാണ് ശർക്കരയിൽ കണ്ടെത്തിയത്

ഇരിട്ടി: വസ്ത്രങ്ങൾ‍ക്ക് നിറം നൽകുന്ന രാസവസ്തു ചേർത്ത ശർക്കര പിടികൂടി. അൻപത് ചാക്ക് ശർക്കരയാണ് ഭക്ഷ്യ സുരക്ഷാ വിഭാ​ഗം പിടികൂടിയത്.

കോയമ്പത്തൂരിലെ മൊത്തവിതരണ കേന്ദ്രത്തിൽ നിന്ന് ഇരിട്ടിയിലെത്തിച്ച ശർക്കരയാണ് പിടികൂടിയത്. മൊത്തവിതരണ കമ്പനിയായ കോയമ്പത്തൂരിലെ എകെഎസ് ട്രേഡിങ് കോർപ്പറേഷൻ, ഇരിട്ടിയിലെ വ്യാപാരി എന്നിവർക്കെതിരെയാണ് കേസ്.

റഡാമീൻ – ബി എന്ന മാരക രാസവസ്തുവാണ് ശർക്കരയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button