സ്വകാര്യ ആശുപത്രിയിൽ മരിച്ച കുഞ്ഞിന് യാതൊരുവിധ രോഗങ്ങളും ഇല്ലായിരുന്നെന്ന് ചൂണ്ടിക്കാട്ടി അമ്മ ബീന രംഗത്ത്. എന്റെ കുഞ്ഞിന്റെ മരണത്തിൽ ഞാൻ തന്നെയാണ് പ്രതിയെന്ന് ചൂണ്ടിക്കാണിച് രംഗത്തു വന്നവരോടും, ഡോക്ടർമാർക്കനുകൂലമായി സോഷ്യൽമീയകളിലൂടെ പോസ്റ്റുകളിട്ടവർക്കെതിരെയും നിയമ നടപടിസ്വീകരിക്കുമെന്നും ബീന വ്യക്തമാക്കി.
കൂടാതെ സംഭവത്തിന് ശേഷം കുടുംബത്തിന് വധ ഭീഷണിയുണ്ടന്നും ഇത് ചൂണ്ടിക്കാണിച്ച് പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ബീന പറഞ്ഞു.
Post Your Comments