തൃശ്ശൂർ: ഗൾഫിലെ ജോലിക്ക് ശമ്പളം തീരെ കുറവെന്ന് പരാതിയുമായി വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി സുഹൃത്തുമായി മോഷണത്തിനിറങ്ങിയ തൃശൂർ നെല്ലിക്കുന്ന് ഷാജഹാൻ, സുഹൃത്ത് അഷ്റഫ് എന്നിവർ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
.
വീടുകളുടെ വാതിൽ തകർത്ത് 50 പവനോളം കവർന്ന കേസിലാണ് അറസ്റ്റ്. സമാനമായ കവർച്ച ഒട്ടനവധി നടത്തിയിട്ടുണ്ടെന്നു പ്രതികൾ സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി.
ഗൾഫ് ജോലിക്ക് ആകർഷകമായ ശമ്പളമില്ലെന്ന് പരാതി പറഞാണ് ഷാജഹാന് നാട്ടിലെത്തിയത്. തുടർന്നാണ് മോഷണ പരമ്പരകൾ നടത്തി വന്നിരുന്നത്.
Post Your Comments