Kerala
- Oct- 2023 -25 October
കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു: രണ്ട് പേർ കസ്റ്റഡിയില്‍
കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവല്ല സ്വദേശി വിനയ് മാത്യുവാണ് മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ വെച്ചായിരുന്നു…
Read More » - 25 October
സ്വകാര്യ ബസിൽ കയറാനെത്തിയ വീട്ടമ്മയ്ക്ക് അതേ ബസ് ഇടിച്ച് പരിക്ക്
മണിമല: സ്വകാര്യ ബസിൽ കയറാനെത്തിയ വീട്ടമ്മയ്ക്ക് അതേ ബസ് ഇടിച്ച് പരിക്കേറ്റു. പൊന്തൻപുഴ കാവനാൽ ഖദീജ ഹസനാ(57)ണ് പരിക്കേറ്റത്. Read Also : കേരളത്തിന്റെ ‘എയിംസ്’ സ്വപ്ന…
Read More » - 25 October
കേരളത്തിന്റെ ‘എയിംസ്’ സ്വപ്ന പദ്ധതി തെരഞ്ഞെടുപ്പിന് മുൻപ്? അപ്രതീക്ഷിത കേന്ദ്ര പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് കേരള ബിജെപി
പാലക്കാട്: കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്വപ്ന പദ്ധതിക്ക് പച്ചക്കൊടി വീശാൻ ബി.ജെ.പി തയ്യാറാകുമെന്ന് സൂചന. വരാനിരിക്കുന്ന ലോക്സഭാ…
Read More » - 25 October
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി: യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു
ഈരാറ്റുപേട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു. ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് പുത്തന്‍പുരക്കല്‍ അഫ്സലി(25)നെയാണ് കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍…
Read More » - 25 October
ഉരുള്‍പൊട്ടല്‍ ഭീഷണി, കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. റവന്യു സംഘം നടത്തിയ പരിശോധനയില്‍ പ്രദേശത്ത് വീണ്ടും ഉരുള്‍ പൊട്ടാനുള്ള സാധ്യത കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത്…
Read More » - 25 October
മങ്കൊമ്പ് റോഡിലെ കുത്തിറക്കത്തിൽ ടിപ്പർലോറി മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്
മൂന്നിലവ്: മങ്കൊമ്പ് റോഡിലെ കുത്തിറക്കത്തിൽ ടിപ്പർലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വൈക്കം സ്വദേശികളായ സേവ്യർ (59), റോബിൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 25 October
ശക്തമായ മഴ: കല്ലാര്‍ ഡാമിന്റെ 10 സെന്റിമീറ്റർ തുറന്നു, ഇടുക്കി പാംബ്ലാ ഡാം തുറന്നേക്കും
ഇടുക്കി: അതിശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ ഒന്നാമത്തെ ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. കല്ലാർ പുഴയിലും ഡാമിലും ജലനിരപ്പ് ഉയർന്നതോടെ…
Read More » - 25 October
കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. വെള്ളയിൽ ഹാർബറിനു സമീപം പുലിമുട്ടിനോടു ചേർന്നാണ് ജഡം അടിഞ്ഞത്. Read Also : ഭക്ഷ്യവിഷബാധ, യുവാവ് ഗുരുതരാവസ്ഥയിൽ…
Read More » - 25 October
കുമരകത്ത് കടയിൽ തീപിടിത്തം: മുറി പൂർണമായും കത്തിനശിച്ചു
കുമരകം: കട തീപിടിച്ച് കത്തി നശിച്ചു. സെന്റ് തോമസ് സ്റ്റോർ എന്ന കടക്കാണ് തീപിടിച്ചത്. Read Also : കാല്‍മുട്ട് വേദനയ്ക്ക് ചികിത്സയ്ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചു: യുവാവ്…
Read More » - 25 October
കാല്‍മുട്ട് വേദനയ്ക്ക് ചികിത്സയ്ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
കറുകച്ചാല്‍: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. കറുകച്ചാല്‍ തൈപ്പറമ്പ് ഭാഗത്ത് കിഴക്കേമുറിയില്‍ കെ.സി. ഹരികുമാറി(42)നെയാണ് അറസ്റ്റ് ചെയ്തത്. കറുകച്ചാല്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 25 October
ഗൃഹോപകരണ ശാലയില്‍ വന്‍ അഗ്നി ബാധ, ലക്ഷങ്ങളുടെ നാശനഷ്ടം
പാലക്കാട്: ഗൃഹോപകരണശാലയില്‍ വന്‍ തീപിടിത്തം . മണ്ണാര്‍ക്കാട് ഉള്ള ഗൃഹോപകരണശാലയിലാണ് തീപിടിത്തം ഉണ്ടായത്. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മുല്ലാസ് ഹോം അപ്ലയന്സസിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്…
Read More » - 25 October
ഭക്ഷ്യവിഷബാധ, യുവാവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു, ഷവർമ കഴിച്ചതിനെ തുടർന്നെന്ന് ബന്ധുക്കൾ
കൊച്ചി: കാക്കനാട് ഷവർമ കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക്…
Read More » - 25 October
ലൈംഗീക അതിക്രമ കേസ്: വ്ളോഗർ ഷാക്കിർ സുബാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
കൊച്ചി: ലൈംഗീക അതിക്രമ കേസിൽ വ്ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്ളോഗര്‍…
Read More » - 25 October
അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നാണ് ഇസ്രായേല്‍ കരുതുന്നത് വിമര്‍ശിച്ച് എം.എ ബേബി
തിരുവനന്തപുരം: അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന് കരുതുന്ന ഭീകരവാദ രാഷ്ട്രമാണ് ഇസ്രായേലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. അവര്‍ക്കാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 25 October
പാലക്കാട് ഫർണിച്ചർ ഷോപ്പിൽ വൻ തീപിടിത്തം: ഒന്നാംനില പൂർണമായും കത്തിനശിച്ചു
പാലക്കാട്: മണ്ണാർക്കാട്ട് ഫർണിച്ചർ ഷോപ്പിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിനു സമീപമുള്ള മുല്ലാസ് ഹോം അപ്ലയൻസസിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൊടുവിലാണ് തീയണച്ചത്.…
Read More » - 25 October
പഞ്ചലോഹവും ഇരിഡിയവും നൽകാമെന്ന് പറഞ്ഞ് പറ്റിച്ച അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി: ഏഴംഗ സംഘം അറസ്റ്റിൽ
ഗൂഡല്ലൂർ: പഞ്ചലോഹവും ഇരിഡിയവും നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച അച്ഛനെയും മകനെയും തട്ടികൊണ്ടുപോയ ഏഴംഗ സംഘം പൊലീസ് പിടിയിൽ. പാടന്തറയിലെ സുബ്രഹ്മണി(48)യെയും മകൻ ഹരിഹരനെ(21)യുമാണ് തട്ടിക്കൊണ്ടുപോയത്. അബ്ദുൽ അസീസ്…
Read More » - 25 October
‘ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും ഇവര്‍ക്ക് പറയാം’: അറസ്റ്റില്‍ വിനായകന്റെ പ്രതികരണം
കൊച്ചി: പരാതി നല്കാൻ വന്ന തന്നെ പൊലീസ് അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് നടൻ വിനായകൻ. എന്തെങ്കിലും അറിയണമെങ്കില്‍ പൊലീസിനോട് ചോദിക്കണമെന്നും വിനായകൻ പ്രതികരിച്ചു. ഇന്നലെ രാത്രിയാണ്…
Read More » - 25 October
വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപന: ബന്ധുക്കൾ പിടിയിൽ
കോഴിക്കോട്: മാറാടുള്ള വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപന നടത്തിയ ബന്ധുക്കൾ അറസ്റ്റിൽ. മാറാട് കട്ടയാട്ട് പറമ്പിൽ കെ.പി. കമാലുദ്ദീൻ (45), മരുമകൻ ബേപ്പൂർ ഇരട്ടച്ചിറ നെല്ലിശ്ശേരി…
Read More » - 25 October
ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണ്, പിണറായി വിചാരിച്ചാൽ അതിനെ തടയാൻ സാധിക്കില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണുള്ളതെന്നും പിണറായി വിജയൻ വിചാരിച്ചാൽ അതിനെ തടയാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായിക്ക് ചിലപ്പോൾ ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും. എന്നാൽ,…
Read More » - 25 October
പെരുമ്പാവൂരിൽ ആറുവയസുകാരൻ കുളത്തിൽ കാൽതെന്നി വീണ് മരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ ആറുവയസുകാരന് കുളത്തിൽ വീണ് ദാരുണാന്ത്യം. ചെമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടിൽ വീരാന്റെ മകൻ ഉനൈസ് ആണ് മരിച്ചത്. Read Also : ലൈംഗിക പീഡനം,…
Read More » - 25 October
പഥസഞ്ചലനം കഴിഞ്ഞുവന്ന ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച കേസ്, ക്രിമിനൽ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കടത്തൂർ സ്വദേശികളായ നൗഫൽ, അജ്മൽ, കുലേശ്വരം സ്വദേശി യാസിം എന്നിവരാണ് അറസ്റ്റിലായത്. ആദിനാട് പുന്നംകുളം സ്വദേശി…
Read More » - 25 October
വീടിന്റെ ഭിത്തിയിൽ ചാരി നില്ക്കവേ ഇടിമിന്നലേറ്റു: യുവതിയുടെ കേൾവി നഷ്ടമായി
തൃശൂര്‍: തൃശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി. വീടിന്റെ ഭിത്തിയിൽ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്കാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലേറ്റ്…
Read More » - 25 October
സൈക്കിളുമായി പുറത്തുപോയ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം…
Read More » - 25 October
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി: യുവാവ് അറസ്റ്റില്‍
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. രാത്രി സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബൈക്കു പോകാനെത്തിയ ആലപ്പുഴ സ്വദേശി രാകേഷ്…
Read More » - 25 October
ലൈഫ് ജാക്കറ്റ് പോലുമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ കടലിൽ ഉല്ലാസ യാത്ര : പിന്തുടർന്ന് പിടികൂടി പൊലീസ്
തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയ വള്ളം പിടികൂടി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്ത്രീകളും പുരുഷൻമാരും അഞ്ച് വയസിന്…
Read More »