Kerala
- Oct- 2023 -25 October
ഇന്ത്യൻ സ്വാതന്ത്ര്യ സമര പാരമ്പര്യത്തെ ആർഎസ്എസ് ഭയക്കുന്നു: എം എ ബേബി
തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യ സമര പാരമ്പര്യത്തെ ആർഎസ്എസ് ഭയക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ശാന്തിനികേതനെ ഉൾപ്പെടുത്തിയത് സ്മരിക്കാനായി…
Read More » - 25 October
ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രാഹുലിന്റെ മരണം സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്
കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് സംശയിക്കുന്ന സംഭവത്തില്‍ വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം ഭക്ഷ്യ വിഷബാധയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു എന്ന്…
Read More » - 25 October
അമ്മ എഴുന്നേറ്റപ്പോള്‍ കണ്ടത് മകന്റെ മൃതദേഹം: അനീഷിന്റെ മരണത്തില്‍ സഹോദരനും സുഹൃത്തും പിടിയില്‍
അമ്മ എഴുന്നേറ്റപ്പോള്‍ കണ്ടത് മകന്റെ മൃതദേഹം: അനീഷിന്റെ മരണത്തില്‍ സഹോദരനും സുഹൃത്തും പിടിയില്‍
Read More » - 25 October
കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം യുവതിയുടെ ഫോണും പണവും കവര്‍ന്നു: പ്രതി അറസ്റ്റില്‍
ആലപ്പുഴ: കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം യുവതിയുടെ മൊബൈല്‍ ഫോണും 2,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരി ആറുപറയില്‍ വീട്ടില്‍…
Read More » - 25 October
പ്രസവ വാര്‍ഡിന്റെ മേല്‍ക്കൂരയില്‍ നിന്ന് സിമൻറ് പാളി അടര്‍ന്നുവീണു: സംഭവം കോട്ടയം ജില്ലാ ആശുപത്രിയിൽ
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രി പ്രസവ വാര്‍ഡിന്റെ മേല്‍ക്കൂരയില്‍ നിന്ന് സിമൻറ് പാളി അടര്‍ന്നുവീണു. പ്രസവശേഷം സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്ന നാലാം വാര്‍ഡിലേക്കുള്ള വഴിയിലെ മുകള്‍ ഭാഗത്തെ…
Read More » - 25 October
സ്വകാര്യബസിനുള്ളില്‍ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: സ്വകാര്യബസ് ഡ്രൈവറെ ബസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്. പേയാട് കുണ്ടമൺകടവിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ഡ്രൈവറെ തൂങ്ങി…
Read More » - 25 October
പീഡന കേസിൽ അകപ്പെട്ട ഷിയാസ് കരീമിനെ വരെ നിങ്ങൾ ആനയിച്ചിരുത്തി, വിനായകനോട് മാത്രം പുച്ഛം: പോലീസിനെതിരെ വൈറൽ കുറിപ്പ്
കൊച്ചി: നടന് വിനായകന് എറണാകുളത്ത് പോലീസ് സ്റ്റേഷനില്‍ ബഹളം വയ്ക്കുന്നതും പോലീസുകാരോട് ഉച്ചത്തില്‍ സംസാരിക്കുന്നതുമായ വീഡിയോ കഴിഞ്ഞ രാത്രി മുതല്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിനെതിരെ പോലീസ്…
Read More » - 25 October
ഷവർമ കഴിച്ച് അവശനിലയിലായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന്, അവശനിലയിലായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി. നായർ (22) ആണ് മരിച്ചത്. ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവ്…
Read More » - 25 October
ഭാര്യയെ കഴുത്തറുത്ത് കൊന്നു ഭർത്താവ്: പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങൽ
കണ്ണൂർ: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. കണ്ണൂരിലാണ് സംഭവം. പെരിങ്ങോം കങ്കോലിയിലാണ് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നത്. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി പയ്യന്നൂർ…
Read More » - 25 October
വാളയാർ പീഡന കേസ്; പ്രതി പൂട്ടിയിട്ട ഫാക്ടറിയിൽ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: വാളയാർ പീഡന കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ. കുട്ടി മധു (33) എന്നയാളാണ് മരിച്ചത്. ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ…
Read More » - 25 October
ഡബിൾ ഇൻക്യൂബേഷൻ പിരീഡ് പൂർത്തിയായി: കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനം നാളെ
കോഴിക്കോട്: കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനം ഒക്ടോബർ 26ന് ഉച്ചക്ക് 2.30ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ…
Read More » - 25 October
വിനായകന് മദ്യപിച്ചാല്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാക്കും, മുമ്പും പ്രശ്നമുണ്ടാക്കി: ഡി.സി.പി
കൊച്ചി: നടന് വിനായകന് എറണാകുളത്ത് പോലീസ് സ്റ്റേഷനില്‍ ബഹളം വയ്ക്കുന്നതും പോലീസുകാരോട് ഉച്ചത്തില്‍ സംസാരിക്കുന്നതുമായ വീഡിയോ കഴിഞ്ഞ രാത്രി മുതല്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിനെതിരെ പോലീസ്…
Read More » - 25 October
യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി
കല്‍പ്പറ്റ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി നിയാസിനെ(26)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക്…
Read More » - 25 October
പാഠപുസ്തകങ്ങളിലെ ഇന്ത്യ എന്ന പേര് മാറ്റി ‘ഭാരത്’ എന്നാക്കണം: ശുപാർശ നൽകി എൻസിഇആർടി സമിതി
ന്യൂഡൽഹി: രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താനൊരുങ്ങി എൻസിഇആർടി. പുസ്തകങ്ങളിൽ ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻസി ഇആർടി…
Read More » - 25 October
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി കുളിമുറിയില്‍ മരിച്ച നിലയില്‍
നെടുങ്കണ്ടം: പത്തുവയസുകാരനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവടി പൊന്നാമല പുത്തന്‍വീട്ടില്‍ ബിനു -പ്രിയ ദമ്പതികളുടെ മകന് ആല്‍ബിനാണ് മരിച്ചത്. Read Also : വയനാട്ടിലെ വവ്വാലുകളിൽ…
Read More » - 25 October
വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയിച്ച് വീണ ജോർജ്
തിരുവനന്തപുരം: വയനാട് ജില്ലയിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വിവരം ഐ സി എം ആർ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമ പ്രവർത്തകരോട്…
Read More » - 25 October
നിരവധി ക്രിമിനല്‍ കേസില്‍ പ്രതി: യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. തലശേരി തിരുവങ്ങാട് സ്വദേശി സി. ജിതിനെ(25)യാണ് നാടു കടത്തിയത്. Read Also :…
Read More » - 25 October
കൊല്ലത്ത് മയക്കുമരുന്ന് വേട്ട: ഒരാളെ അറസ്റ്റ് ചെയ്ത് എക്സൈസ്
കൊല്ലം: കരുനാഗപ്പള്ളിയിൽ 4 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി ഗോകിൽ ഗോപാൽ ആണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാറും പാർട്ടിയും…
Read More » - 25 October
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊട്ടാരക്കര: പുത്തൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മൈലം ഇഞ്ചക്കാട് ഒറ്റപ്പാവിള വീട്ടിൽ വിൽസൻ ഡാനിയേൽ(31) ആണ് മരിച്ചത്. Read…
Read More » - 25 October
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി ഇഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ…
Read More » - 25 October
കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
ചവറ: കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പന്മന കൊല്ലക സുനില്‍ ഭവനത്തില്‍(ചിങ്ങോട്ട് തറയില്‍) സുനില്‍ കുമാറിന്റേയും സന്ധ്യയുടെയും മകന് അഭിനവ്(14) ആണ് മരിച്ചത്. Read…
Read More » - 25 October
കടയിൽ നിന്ന് പണം മോഷ്ടിച്ച് മുങ്ങിയ യുവാവ് അറസ്റ്റിൽ
കൊട്ടിയം: കടയിൽ നിന്ന് പണം മോഷ്ടിച്ച് കടന്ന് കളഞ്ഞ യുവാവ് പൊലീസ് പിടിയിൽ. കൊല്ലം മുണ്ടയ്ക്കൽ, പാപനാശം, പ്രശാന്ത് ഭവനത്തിൽ ജോയൽ(19) ആണ് പിടിയിലായത്. ഇരവിപുരം പൊലീസാണ്…
Read More » - 25 October
പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു: യുവാവിനും അമ്മായിഅമ്മക്കും 27വർഷം കഠിനതടവ്
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനും അമ്മായിഅമ്മക്കും 27 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂർ അതിവേഗ പ്രത്യേക…
Read More » - 25 October
ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ആർഎസ്എസ് തയ്യാറാക്കിയ പുതിയ…
Read More » - 25 October
മഴ മുന്നറിയിപ്പിൽ മാറ്റം; ഉയർന്ന തിരമാലയ്ക്ക് സാധ്യത, ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും – ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിൽ ചെറിയ മാറ്റം. ഈ മാസം 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ്…
Read More »