Kerala
- Oct- 2023 -24 October
ആഗോള ടെക് കമ്പനികൾ കേരള ഗ്രാമങ്ങളിലേക്ക്: മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ തെളിവെന്ന് മന്ത്രി
തിരുവനന്തപുരം: മെട്രോ നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന തൊഴിൽ ഹബ്ബുകളും ഐടി പാർക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണ്. അമേരിക്കൻ അന്താരാഷ്ട്ര ടെക് കമ്പനി നമ്മുടെ സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തിൽ…
Read More » - 24 October
സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പോലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു…
Read More » - 24 October
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവുനായ ആക്രമിച്ചു
കൊച്ചി: അഞ്ചു വയസുകാരന് നേര്‍ക്ക് തെരുവുനായ ആക്രമണം. എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ നടന്ന സംഭവത്തിൽ അഞ്ചു വയസുള്ള ജോസഫ് ഷെബിന്‍ ആണ് പരിക്കേറ്റത്. കുട്ടിയുടെ കവിളില്‍ നായ…
Read More » - 24 October
തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ല: വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് കൂലി നൽകാത്ത…
Read More » - 24 October
ക്ഷേത്രക്കുളത്തിൽ കുളിക്കാൻ പോയി: വിദ്യാർത്ഥി മുങ്ങിമരിച്ചു
കണ്ണൂർ: ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂരിലാണ് സംഭവം. അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ-ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ ആണ് മരിച്ചത്. 15…
Read More » - 24 October
കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ല, വീണ വിജയന് നികുതി അടച്ചെന്നത് സിപിഎമ്മിന്റെ കാപ്സ്യൂള്‍: കെ സുരേന്ദ്രന്
തിരുവനന്തപുരം: കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ലെന്ന് സിപിഎം മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മാസപ്പടിയായി വാങ്ങിയ പണത്തിന് വീണ വിജയന് നികുതി അടച്ചെന്നത് സിപിഎമ്മിന്റെ കാപ്സ്യൂള്‍…
Read More » - 24 October
സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിലെന്ന് ഭാര്യ
തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിലെന്ന് കുടുംബം. ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് കുടുംബം. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലാണ് അദ്ദേഹം നിലവിലുള്ളത്. ബാലചന്ദ്രകുമാറിൻ്റെ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ…
Read More » - 24 October
ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. പട്ടികജാതി – പട്ടികവർഗ്ഗ, പിന്നോക്ക വികസന വകുപ്പ്…
Read More » - 24 October
നടൻ വിനായകനെ അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: നടൻ വിനായകനെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളം നോർത്ത് പോലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ ബഹളം വെച്ചതിനെ തുടർന്നാണ് അറസ്റ്റ്. Read Also: ബിഎസ്എൻഎൽ…
Read More » - 24 October
ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി അത്മഹത്യ ഭീഷണി മുഴക്കി വനംവകുപ്പ് ജീവനക്കാരൻ
പത്തനംതിട്ട: ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി അത്മഹത്യ ഭീഷണി മുഴക്കി വനംവകുപ്പ് ജീവനക്കാരൻ. ഗവിയിലാണ് സംഭവം. വനം വികസന ജീവനക്കാരനും വാച്ചറും ഗൈഡും ആയ വർഗീസ് രാജ്…
Read More » - 24 October
കേരളീയം 2023: എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ…
Read More » - 24 October
കിടപ്പുമുറിയിൽ മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം: ഒരു മാസത്തിന് ശേഷം മരുമകളും മരിച്ചു
തൃശ്ശൂര്‍: ചിറക്കക്കോട് കുടുംബവഴക്കിനെത്തുടര്‍ന്ന് മകനേയും കുടുംബത്തേയും പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. ചിറക്കക്കോട് ജോജിയുടെ ഭാര്യ ലിജി ജോജി(34)യാണ് ചികിത്സയിലിരിക്കെ…
Read More » - 24 October
സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: താമരശേരിയില്‍ സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ ചുങ്കം പനയുള്ള കുന്നുമ്മലിലെ വാടക വീട്ടില്‍ ഇന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 24 October
ചെലവ് 90 കോടി രൂപ: കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ നിർമ്മാണം പുരോഗമിക്കുന്നു
കൊച്ചി: കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ നിർമ്മാണം പുരോഗമിക്കുന്നു. ആധുനിക മാതൃകയിൽ നിർമ്മിക്കുന്ന കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ ഈ വർഷം…
Read More » - 24 October
പൊലീസുകാരൻ്റെ ആത്മഹത്യ സർക്കാർ നടത്തിയ കൊലപാതകം: ടി സിദ്ദിഖ്
കോഴിക്കോട്: കുറ്റ്യാടിയിലെ പൊലീസുകാരൻ്റെ ആത്മഹത്യ സർക്കാർ സ്പോൺസേർഡ് കൊലപാതകമാണെന്ന് എംഎൽഎ ടി സിദ്ദിഖ്. പൊലീസ് തന്നെയാണ് സുധീഷിനെ മാനസിക സമ്മർദ്ദത്തിലാക്കിയത് എന്നും ആഭ്യന്തര വകുപ്പ് നടത്തിയ കൊലപാതകമാണ്…
Read More » - 24 October
പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു: ഒരു രാത്രി മുഴുവന്‍ കഴിഞ്ഞത് കിണറ്റില്‍
തൃശൂര്‍: പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാല്‍തെറ്റി വീണ് കിണറ്റില്‍ വീണ യുവാവ് കഴിച്ചുകൂട്ടിയത് ഒരു രാത്രി മുഴുവന്‍. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ്…
Read More » - 24 October
ചുങ്കത്ത് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട്: യുവാവിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചുങ്കം പനയുള്ള കുന്നുമ്മലില്‍ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ടെ കുന്നുമ്മല്‍ ബാലന്റെ മകന് ഷിബിന്‍ ലാലിനെ(26) ആണ് ജീവനൊടുക്കിയ…
Read More » - 24 October
ഒരു പിആർ ഉപദേശവും സംസ്ഥാനത്തെ കോൺഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ല: വി ശിവൻകുട്ടി
തിരുവനന്തപുരം: ഒരു പിആർ ഉപദേശവും സംസ്ഥാനത്തെ കോൺഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉണ്ടാക്കിക്കൊണ്ട് വരുന്ന ഒരു നുണയും ഫലിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. Read…
Read More » - 24 October
വൈദ്യുതി ബില്‍ അടച്ചില്ല, പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി
മുവാറ്റുപുഴ: വൈദ്യുതി ബില്‍ കുടിശികയായതോടെ പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി . ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസാണ് ഊരി മാറ്റിയത്. Read Also: കേരളത്തിലെ അതിദരിദ്രരുടെ…
Read More » - 24 October
കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറും: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി സർക്കാരും നരേന്ദ്ര മോദിയും അദാനിയെയും…
Read More » - 24 October
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാത്തമംഗലം ചേനോത്ത് കോളേരി ശശിധരന്റെ മകന് ജിതിന് ലാല്‍(36) ആണ് മരിച്ചത്. Read Also…
Read More » - 24 October
സെൽഫിയെടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു
റാഞ്ചി: സെൽഫിയെടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. Read Also : ഗവിയില്‍ ബിഎസ്എന്‍എല്‍ ടവറിന്…
Read More » - 24 October
കാലടിയില്‍ തെരുവുനായ ആക്രമണം: അഞ്ച് വയസുകാരന് പരിക്ക്
കൊച്ചി: തെരുവുനായ ആക്രമണത്തിൽ അഞ്ച് വയസുകാരന് പരിക്കേറ്റു. മലയാറ്റൂര്‍ സ്വദേശി ജോസഫ് ഷെഫിനാണ് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. Read Also : സിഎംആർഎലും വീണാ വിജയന്റെ…
Read More » - 24 October
ഗവിയില്‍ ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി വനംവകുപ്പ് ജീവനക്കാരന്റെ ആത്മഹത്യാ ഭീഷണി
പത്തനംതിട്ട: ഗവിയില്‍ ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വനംവകുപ്പ് ജീവനക്കാരന്. വാച്ചറും ഗൈഡുമായ വര്‍ഗീസ് രാജ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. Read…
Read More » - 24 October
സിഎംആർഎലും വീണാ വിജയന്റെ കമ്പനി എക്സലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാട്: മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സിഎംആർഎലും വീണാ വിജയന്റെ കമ്പനി എക്സലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാടാണെന്ന് പ്രതിപക്ഷ അനേതാവ് വി.ഡി സത്രീധന. മാസപ്പടി വിവാദത്തിൽ വീണ വിജയന്റെ കമ്പനിയുടെ ഇടപാടുകളിൽ…
Read More »