KeralaLatest NewsNews

നഗരസഭാ യോഗത്തിനിടെ ഫാൻ പൊട്ടി വീണു: കൗൺസിലർ ആശുപത്രിയിൽ

കൊച്ചി: നഗരസഭാ യോഗത്തിനിടയിൽ ഫാൻ പോട്ടി വീണ് അപകടം. ഫാൻ പൊട്ടിവീണ് പരിക്കേറ്റ കൗൺസിലറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: അന്യ സ്ത്രീകളെ നോക്കിയതിനെ ചൊല്ലിയുള്ള തർക്കം: കാമുകന്റെ കണ്ണിൽ സൂചി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് യുവതി

മരട് നഗരസഭാ യോഗത്തിനിടെയാണ് സംഭവം. കൗൺസിലർ അനീഷ് ഉണ്ണിക്കാണ് പരിക്കേറ്റത്. 24-ാം ഡിവിഷൻ കൗൺസിലറാണ് അനീഷ്. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച കൗൺസിൽ യോഗത്തിനിടെയായിരുന്നു സംഭവം ഉണ്ടായത്.

Read Also: പണികൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ചു: കോൺട്രാക്ടർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button