ThiruvananthapuramLatest NewsKeralaNattuvarthaNews

ധ​നു​വ​ച്ച​പു​ര​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ൾ ത​മ്മി​ൽ ഏറ്റുമുട്ടി: ഏഴ് പേർക്ക് പരിക്ക്

വി.​ടി.​എം എ​ൻ.​എ​സ്.​എ​സ്​ കോ​ള​ജ്, ഐ.​ടി.​ഐ, ഐ.​എ​ച്ച്.​ആ​ർ.​ഡി വി​ദ്യാ​ർ​ത്ഥി​ക​ൾ തമ്മിലാണ് ഏ​റ്റു​മു​ട്ടി​യ​ത്

പാ​റ​ശ്ശാ​ല: ധ​നു​വ​ച്ച​പു​ര​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഏ​ഴോ​ളം പേ​ർ​ക്ക് പ​രി​ക്കേറ്റു. വി.​ടി.​എം എ​ൻ.​എ​സ്.​എ​സ്​ കോ​ള​ജ്, ഐ.​ടി.​ഐ, ഐ.​എ​ച്ച്.​ആ​ർ.​ഡി വി​ദ്യാ​ർ​ത്ഥി​ക​ൾ തമ്മിലാണ് ഏ​റ്റു​മു​ട്ടി​യ​ത്. സാരമാ​യി പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം കാട്ടുന്നവർക്ക് എതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല: മുഖ്യമന്ത്രി

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 3.30 നാ​ണ്‌ സം​ഭ​വം. എ​ൻ.​എ​സ്.​എ​സ്​ കോ​ള​ജി​ലെ മ​ല​യാ​ളം പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് വി​ഭാ​ഗ​ത്തി​ലെ ആ​രോ​മ​ല്‍(19), ജി​ഷ്ണു(19), ഗോ​കു​ല്‍(19), യ​തു(19) എ​ന്നി​വ​രാ​ണ് നെ​യ്യാ​റ്റി​ന്‍ക​ര​യി​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. സം​ഭ​വ​മ​റി​ഞ്ഞ് ധ​നു​വ​ച്ച​പു​രം കോ​ള​ജി​ലെ വി​ദ്യാ​ര്‍ത്ഥി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ​എ​ത്തി​യെ​ങ്കി​ലും പൊ​ലീ​സ് അ​വ​രെ ത​ട​ഞ്ഞു.

സ്ഥ​ല​ത്ത് വ​ന്‍ പൊ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യു​കയാണ്. വെ​ള്ളി​യാ​ഴ്ച വ​രെ വി.​ടി.​എം എ​ൻ.​എ​സ്.​എ​സ്​ കോ​ള​ജി​ല്‍ റെ​ഗു​ല​ര്‍ ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് പ്രി​ന്‍സി​പ്പ​ല്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button