Kerala
- Dec- 2018 -4 December
ക്ഷേത്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 150 കോടി അനുവദിയ്ക്കും : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി 150 കോടി രൂപ അനുവദിയ്ക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ശബരിമല, ആറന്മുള, കാടാമ്പുഴ, തിരുവഞ്ചിക്കുളം, നെല്ലിയോട്, കഴക്കൂട്ടം…
Read More » - 4 December
വിമാനത്തില്‍ ബാഗ് നഷ്ടപ്പെട്ടു: പ്രവാസിയായ യുവാവിന് നഷ്ടം വിലപിടിച്ച രേഖകളും ഒന്നേകാല്‍ ലക്ഷം രൂപയും, കൈമലര്‍ത്തി അധികൃതര്‍
തൃശൂര്‍: യുവ പ്രവാസിയുടെ വിവപിടിപ്പുള്ള രേഖകളും ഒന്നേകാല്‍ ലക്ഷം രൂപയും വിമാനയാത്രക്കിയെ നഷ്ടമായി. അബുല്‍ അഫ്സല് സെയ്തു മുഹമ്മദിനാണ് തന്റെ വിമാനയാത്ര തീരാ ദുഖമായി മാറിയത്. ഉപ്പ…
Read More » - 4 December
തന്റെ ഇരിപ്പിടം മാറ്റണമെന്നാവശ്യപ്പെട്ട് പി സി ജോർജ്ജ് സ്പീക്കർക്ക് കത്ത് നൽകി
നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ ഓ.രാജഗോപാലിനൊപ്പം ഒരുമിച്ചിരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജനപക്ഷം എം.എല്‍.എ പി.സി.ജോര്‍ജ് മുന്നോട്ട് വന്നു. ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പി.സി.ജോര്‍ജ് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്…
Read More » - 4 December
ശബരിമലയിലെ വരുമാനവും തിരക്കു കൂട്ടാന്‍ സിനിമാതാരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം ചെയ്യില്ല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍
തിരുവനന്തപുരം: ശബരിമലയില്‍ ഇതരസംസ്ഥാനങ്ങളിലെ തീര്‍ഥാടകരുടെ വരവ് കൂട്ടാന്‍ ചലച്ചിത്രതാരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനം സംബന്ധിച്ച്…
Read More » - 4 December
ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ തന്ത്രിമാരെ പരിഹസിച്ച സുധാകരന് മറുപടിയുമായി തന്ത്രിസമാജം
ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ തന്ത്രിമാര്‍ക്ക് സന്നിധാനത്തെ ചുമടെടുക്കുന്ന കഴുതകളുടെ ചൈതന്യം പോലുമില്ലെന്ന് ജി.സുധാകരന് പറഞ്ഞതിന് മറുപടിയുമായി തന്ത്രി സമാജം. തന്ത്രിമാരുടെ ചൈതന്യം നിര്‍ണ്ണയിക്കാനുള്ള ചുമതല മന്ത്രി…
Read More » - 4 December
സ്വര്‍ണ വിലയില്‍ മാറ്റം: മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 22,960 രൂപയും, ഒരു…
Read More » - 4 December
VIDEO: കണ്ണൂര്‍ വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനായി എത്തുന്നവരെ വിമാനത്താവളത്തില്‍ എത്തിക്കാനും ചടങ്ങുകള്‍ വീക്ഷിക്കാനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി. ഉദ്ഘാടന ദിവസം സ്വകാര്യ വാഹനങ്ങള്‍ക്ക് വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശനമില്ല. മട്ടന്നൂരിലും…
Read More » - 4 December
കെ.ടി ജലീലിനെ വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തിൽ കെ.ടി ജലീലിനെ വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ നടപടികളോട് സഹകരിക്കുമെന്ന് തങ്ങള്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്.…
Read More » - 4 December
പോക്സോ പീഡനക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ അക്രമം
തിരുവനന്തപുരം ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. പതിനാറുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പള്ളിക്കല്‍ പുലിയൂര്‍കോണത്ത്…
Read More » - 4 December
സമദു:ഖിതര്‍ കണ്ടുമുട്ടി; പരസ്പരം ആശ്വസിപ്പിക്കാനാവാതെ രാഖിയുടെയും ഗൗരി നേഹയുടേയും മാതാപിതാക്കള്‍
കൊട്ടിയം: പരസ്പരം ആശ്വസിപ്പിക്കാനാവാതെ മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കള്‍. പരീക്ഷയില്‍ കോപ്പിയടിയാരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ഥി രാഖി…
Read More » - 4 December
ട്രെയിന്‍ തട്ടി മത്സ്യവില്‍പനക്കാരിക്ക് ദാരുണാന്ത്യം
കീഴൂര്‍: പാളം മുറിച്ചു കടക്കുന്നതിനിടെ മത്സ്യവില്പനക്കാരി ട്രെയിന്‍ തട്ടി മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ബാലന്റെ ഭാര്യ ചന്ദ്രാവതി (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്ബത് മണിയോടെ…
Read More » - 4 December
VIDEO: കോംഗോ പനി; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി, സംസ്ഥാനത്തുടനീളം ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴി മനുഷ്യരിലേക്ക് പകരുന്ന…
Read More » - 4 December
ശബരിമല സ്ത്രീ പ്രവേശനം ; എല്‍ഡിഎഫ് യോഗം ഇന്ന് വൈകിട്ട്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് ഇന്ന് യോഗം ചേരും. വൈകിട്ട് നാലിന് എകെജി സെന്ററിലാണ് യോഗം നടക്കുക. സംസ്ഥാന…
Read More » - 4 December
‘പമ്പയിലും പരിസരപ്രദേശങ്ങളിലും അസഹനീയമായ ദുർഗന്ധം’ : ഹൈക്കോടതിയുടെ മൂന്നംഗ സംഘം സന്നിധാനത്ത്
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ വേണ്ടി ഹൈക്കോടതി നിയമിച്ച മൂന്നംഗ സംഘം സന്നിധാനത്തെത്തി. നിലവില്‍ ഇവര്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി.…
Read More » - 4 December
ഒമാനില്‍ കാറിന് തീപിടിച്ച സംഭവം; മരിച്ചത് മൂന്ന് മലയാളികൾ
സലാല :ഒമാനിലെ സലാലയില്‍ കാറിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ച ഒരു മണിക്ക് മിര്ബാത്തിനു സമീപം ഉള്ള താഖയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം…
Read More » - 4 December
കെ.ടി ജലീലിന്റെ നിയമനത്തില്‍ ചട്ടലംഘനം നടത്തിയിട്ടില്ല ; അനുകൂല നിലപാടുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : നിയമസഭയിൽ മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ടി…
Read More » - 4 December
സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല ; പ്രതിപക്ഷം നടുത്തളത്തിൽ
തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് അനുമതിയില്ല. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ കോൺഗ്രസ് നേതാവ് കെ.…
Read More » - 4 December
കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന് സൂചന
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയന്‍തോമസ് ബിജെപിയിലേക്കെന്ന് സൂചന. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയര്മാന് ആയിരുന്നു വിജയന് തോമസ്. നിലവില്‍ കെപിസിസി സംസ്ഥാന സമിതി അംഗം…
Read More » - 4 December
നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമ സഭയിലെ നടപടി ക്രമങ്ങള്‍ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാവിലെ നിയമസഭയില്‍ സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് ചെന്നിത്തല ഇക്കാര്യം വെളിപ്പെടുത്തിയത്. സഭാ നടപടികളുമായി…
Read More » - 4 December
ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ശബരിമലയില്‍: നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
പമ്പ: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ശബരിമലയില്‍ പരിശോധന നടത്തി. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്താനാണ് സമിതി എത്തിയത്. അതേസമയം നിലയ്ക്കലെ സൗകര്യം തൃപ്തികരമാണെന്ന് സമിതിയിലെ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍…
Read More » - 4 December
നിയമസഭയിൽ കെ.ടി ജലീലിന് അടിയന്തരപ്രമേയത്തിന് നോട്ടീസ്
തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിനിടയിൽ മന്ത്രി കെ.ടി ജലീലിന് അടിയന്തരപ്രമേയത്തിന് നോട്ടീസ്. കെ. മുരളീധരനാണ് നോട്ടീസ് നൽകിയത്. മന്ത്രിയുടെ ബന്ധുനിയമന വിവാദം സഭയിൽ ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തിര…
Read More » - 4 December
ഇന്ധനവില വീണ്ടും കുറഞ്ഞു
കൊച്ചി : ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.62 രൂപയാണ്…
Read More » - 4 December
മുന്‍ എം.എല്‍.എ യെ ക്രൈംബ്രാഞ്ച് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു
തിരുവനന്തപുരം: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വര്‍ക്കല കഹാറിനെ തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം രാത്രി രണ്ടര മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഏഴു വർഷം മുൻപ്…
Read More » - 4 December
ബസ് സ്കൂട്ടറിലിടിച്ച് സ്കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കാസര്‍കോട്: ബസ് സ്കൂട്ടറിലിടിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. കളനാട് ബൈപ്പാസിലെ റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് വെച്ച് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ചട്ടഞ്ചാല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി…
Read More » - 4 December
എന്‍ഡി ടിവി മാധ്യമപ്രവര്‍ത്തകയെ ശബരിമലയില്‍ ആക്രമിച്ചത് സി പി സുഗതന്: വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരയുള്ള ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതെന്ന് ആരോപണം. ഹിന്ദു പാര്‍ലമെന്റിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി സുഗതനെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. അതേസമയം ആക്രമണത്തിനു…
Read More »