തിരുവനന്തപുരം: തലസ്ഥാനത്ത് വൈദീകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേറ്റികോണം മലങ്കര കാത്തലിക് പള്ളിയിലെ ഫാദര്‍ ആല്‍ബിനാണ് മരിച്ചത്. പള്ളിമേടയിലാണ് വൈദികനെ ആത്മഹത്യാ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോലീസ് സംഭവ സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments