Kerala
- Dec- 2018 -8 December
കമ്യൂണിസ്റ്റുകൾക്കും പെൺകുട്ടികൾക്കുമിടയിൽ ക്യാംപസുകളിൽ വനിതാ മതില്
സിപിഎമ്മിനെതിരെ ക്യാംപസുകളിൽ വനിതാ മതിലൊരുങ്ങുന്നു. സിപിഎമ്മിന്റെയും, പോഷക സംഘടനകളുടെയും നേതാക്കളുടെ വർധിച്ചു വരുന്ന സ്ത്രീ പീഡന വിഷയഞങ്ങൾ ഉയര്‍ത്തിക്കാട്ടിയാണ് ക്യാമ്പസുകളില്‍ സ്ത്രീ സംരക്ഷണ കൂട്ടായ്മ. എബിവിപിയാണ് വനിതാ…
Read More » - 8 December
കൊച്ചി ബിനാലെ കാത്തിരുന്ന പ്രധാന കലാകാരി ക്യൂബയിൽ തടവിൽ
കൊച്ചി: ക്യൂബയിലെ കലാ പ്രദർശനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന ലൈസൻസ് സമ്ബ്രദായത്തിനെതിരെ സമരത്തിനൊരുങ്ങിയതിന് കൊച്ചി ബിനാലെയിൽ പങ്കെടുക്കേണ്ട കലാകാരി തടവിൽ. ബിലാലെ കാത്തിരുന്ന പ്രധാന കലാകാരിൽ ഒരാളായ താനിയ…
Read More » - 8 December
നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ ബി.ജെ.പി സമരം തുടരും
തിരുവന്തപുരം: ബി.ജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചെങ്കിലും സെക്രട്ടറിയേറ്റിനുമുന്നിലെ നിരാഹാരം തുടരുമെന്ന് ബിജെപി. നിലവില്‍ നിരാഹാരമിരിക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍…
Read More » - 8 December
കുട്ടികളെ വളർത്താൻ വനിതാ ജീവനക്കാർക്ക് അവധി നൽകാൻ ശുപാർശ
തിരുവനന്തപുരം : വനിതാ ജീവനക്കാർക്ക് കുട്ടികളെ സംരക്ഷിക്കാൻ നിശ്ചിതകാലത്തേക്ക് ശമ്പളത്തോടുകൂടിയ ശിശുസംരക്ഷണ അവധി അനുവദിക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. കുട്ടികളെ സംരക്ഷിക്കാൻ എല്ലാ സർക്കാർ ഓഫീസുകളിലും ഇപ്പോൾ…
Read More » - 8 December
വിധിനിർണയത്തിൽ പരാതി; 2 വിധികർത്താക്കളെ കൂടി ഒഴിവാക്കി
ആലപ്പുഴ: വിധിനിർണയത്തിലെ പരാതിയെ തുടർന്ന് 2 വിധികർത്താക്കളെ കൂടി ഒഴിവാക്കി. വിധികർത്താവായി ചുമതലയേറ്റത് പരസ്യപ്പെടുത്തിയതിനു കഥാപ്രസംഗം വിധികർത്താവിനെ ദിവസം മാറ്റിയിരുന്നു. ഭർത്താവ് കുട്ടികളെ വിളിക്കുന്നതായും പരാതിയുയർന്നു. വിധിനിർണയത്തിൽ…
Read More » - 8 December
സീരിയലുകൾക്കെതിരെ നടപടിയെടുക്കണമെന്ന് നിയമസഭാ സമിതി
തിരുവനന്തപുരം : കുടുബ ബന്ധങ്ങൾ വഷളാക്കുന്ന സീരിയലുകൾക്കെതിരെ നടപടിയെടുക്കണമെന്ന് നിയമസഭാ സമിതി. സ്ത്രീകളെയും കുട്ടികളെയും വളരെ മോശമായിട്ടാണ് സീരിലുകളിൽ ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന…
Read More » - 8 December
ഗംഭീര വരവേല്‍പ്പിനൊരുങ്ങി ബിജെപി: സുരേന്ദ്രന് ഇന്നെത്തും
തിരുവനന്തപുരം: ശബരിമലയില്‍ 52 കാരിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഇന്ന് ജയില്‍മോചിതനാകും. ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. അതേസമയം സുരേന്ദ്രന്…
Read More » - 8 December
എ എന്‍ രാധാകൃഷ്ണന്റെ ഉപവാസ സമരം ഇന്ന് ആറാം ദിവസം; ആരോഗ്യനില വഷളാകുന്നു
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ ഉപവാസ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ശബരിമല വിഷയത്തില്‍ അനുഷ്ടാനങ്ങള്‍ സംരക്ഷിക്കണം, കെ സുരേന്ദ്രനെതിരായ…
Read More » - 8 December
സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾക്ക് മരിച്ചു
കൊല്ലം : സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിച്ച ഫ്രാൻസിസ്(21 ), ജോസഫ്(19),സിജിൻ(21) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒന്നേമുക്കാലിന് കൊല്ലം രാമൻകുളങ്ങരയിലാണ് അപകടം…
Read More » - 8 December
പിറവം പള്ളിക്കു മുന്നില്‍ ബാരിക്കേഡുകള്‍: തടിച്ചുകൂടി വിശ്വാസികള്‍
പിറവം: പിറവം പള്ളിക്കുമുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ നിരത്തിയതിനെ തുടര്‍ന്ന് രാത്രി പള്ളിക്കു മുന്നില്‍ വിശ്വാസികള്‍ തടിച്ചു കൂടി. പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് നല്കാന് പൊലീസ് എത്തിയെന്ന അഭ്യൂഹം…
Read More » - 8 December
കലാ വിരുന്നൊരുക്കി പ്രതിഭകള്‍; തൃശ്ശൂര്‍ മുന്നില്‍
ആലപ്പുഴ: ജില്ലയില്‍ നടക്കുന്ന 59ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 182 പോയന്റുമായി തൃശൂര്‍ മുന്നില്‍. 178 പോയന്റുള്ള കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത് . 173 പോയന്റുമായി പാലക്കാടാണ്…
Read More » - 8 December
ഒടിയന്റെ റിലീസ് തടയുമെന്നത് വ്യാജപ്രചാരണം
തിരുവനന്തപുരം: ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയന്റെ റിലീസ് ഡിവൈഎഫ്ഐ തടയുമെന്ന പ്രചാരണം തെറ്റെന്ന് വാദം. ഒടിയൻ സിനിമ ഡിവൈഎഫ്ഐ തടയുമെന്ന തരത്തിൽ നവമാധ്യമങ്ങളിൽ ചിലർ വ്യാപക…
Read More » - 8 December
ചെന്നൈയിൽ സ്കൂളിലേക്ക് പോകവേ അപകടത്തിൽപെട്ട് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു
ചെന്നൈ: ചെന്നൈയിൽ ബൈക്കും വാട്ടര്‍ ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് വാട്ടര്‍ ലോറിക്കയിടിയില്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴ നീരേറ്റുപുറം കൊച്ചുമാമ്മൂട്ടില്‍ വീട്ടില്‍ ഉമ്മന്‍…
Read More » - 8 December
പ്രതി രക്ഷപ്പെട്ടു; രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി
കൊച്ചി : പോലീസുകാരെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പോലീസുകാരെ പ്രതി ആക്രമിച്ചത്. സംഭവം നടക്കുമ്പോൾ…
Read More » - 8 December
വിവാഹ വേദികളില്‍ നിന്ന് കുട്ടികളുടെ മാല മോഷ്ടിക്കുന്ന സ്ത്രീ പിടിയില്‍
വടകര: വിവാഹ വേദികളില്‍ നിന്ന് കുട്ടികളുടെ മാല തട്ടിയെടുക്കുന്ന സ്ത്രീ പിടിയില്‍. തലശേരി സ്വദേശിനി റസ്നയെയാണ് പിടിയിലായത്. വടകര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റസ്നയെ അറസ്റ്റ് ചെയ്തത്.…
Read More » - 8 December
പന്തളത്ത് വെച്ച് എസ് എഫ് ഐ നേതാവിന് വെട്ടേറ്റു
പത്തനംതിട്ട : എസ് എഫ് ഐ നേതാവിന് വെട്ടേറ്റു. എസ് എഫ് ഐ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു കെ രമേശിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി…
Read More » - 8 December
കെട്ടിട സെസ് സംബന്ധിച്ച പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതം; വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് ചുമത്തുന്ന കെട്ടിട സെസ് സംബന്ധിച്ച് നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ലേബര്‍ കമ്മീഷണര്‍ എ അലക്സാണ്ടര്‍. തൊഴില്‍ നൈപുണ്യ വകുപ്പാണ് കെട്ടിട…
Read More » - 8 December
മീഡിയ സെല്ലിന്റെ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ലെന്ന് സംവിധായകൻ ഷാജി കൈലാസ്
കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പിട്ടിട്ടില്ലെന്ന് സംവിധായകന് ഷാജി കൈലാസ്. ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ…
Read More » - 8 December
പറക്കാൻ തുടങ്ങിയ വിമാനത്തിന്റെ വാതിൽ തുറന്നു ; പിന്നീട് സംഭവിച്ചത്
കൊച്ചി: പറക്കാനാരംഭിച്ച വിമാനത്തിന്റെ വാതില്‍ യാത്രക്കാരന് തുറന്നു. ഒഴിവായത് വൻദുരന്തം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ട് നാല് മണിക്കാണ് സംഭവം. സംഭവത്തിൽ ഹുബ്ബള്ളിയിലേക്ക് പോകേണ്ട ഇന്‍ഡിഗോ…
Read More » - 8 December
ഗൂഗിള്‍ മാപ്പ് പണി കൊടുത്തു; കാർ മറിഞ്ഞത്ത് 30 അടി താഴ്ചയിലേക്ക്; പിന്നീട് സംഭവിച്ചത്
കൊച്ചി: ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്ത മൂന്നാറിന് പോകുകയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടു. പാലം പണിക്ക് കുഴിച്ച കിടങ്ങിലെ വെളളക്കെട്ടിലാണ് വീണത്. പാലമറ്റം- ആവോലിച്ചാല്‍ റോഡ് വഴി കോതമംഗലത്ത്…
Read More » - 8 December
പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യ സൂത്രധാരന്‍ പിടിയിൽ
പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിലെ സൂത്രധാരനും രണ്ടാം പ്രതിയുമായ മുരളീധരനെ (55) അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയുടെ മാതൃ സഹോദരിയുടെ ഭര്‍ത്താവും ഒന്നാം പ്രതി അവിനാഷിന്റെ പിതാവുമാണ്…
Read More » - 7 December
ബസ് അപകടം : നിരവധി പേര്‍ക്ക് പരിക്കേറ്റു
ബസ് അപകടം : നിരവധി പേര്‍ക്ക് പരിക്കേറ്റു കാസര്‍ഗോഡ് : നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്ളാറ്റിന്റെ മതിലിലിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍…
Read More » - 7 December
ഇല്ലനോയി സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം•ഇല്ലനോയി സർവകലാശാലയും കേരളത്തിലെ വിവിധ സ്ഥാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു. സർവകലാശാലയുടെ പ്രസിഡന്റ് ഡോ. തിമോത്തി കിലീന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചാണ്…
Read More » - 7 December
മാലിന്യ സംസ്കരണശാലയോട് ‘സേ നോ ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ഒരു ഗ്രാമം ഒത്തൊരുമിച്ച് പ്രതിഷേധവുമായി നഗരത്തിലെത്തി
പെരിങ്ങമല : പെരിങ്ങമലയില്‍ മാലിന്യ സംസ്കരണശാല സ്ഥാപിക്കാനുളള പദ്ധതിക്കെതിരെ ഒരു ഗ്രാമം ഒന്നടങ്കം സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധവുമായി എത്തി. പെരിങ്ങമല പഞ്ചായത്തിലെ 19 വാര്‍ഡുകള്‍ ഉള്‍പ്പെടെ നാന്ദിയോട് ഗ്രാമവും…
Read More » - 7 December
ശബരിമല വീണ്ടും തീര്‍ഥാടക തിരക്കിലേക്ക്
ശബരിമല : ശബരിമലയില്‍ നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നതോടെ ശബരിമല വീണ്ടും തീര്‍ത്ഥാടക തിരക്കിലേയ്ക്ക് അമരുന്നു. അതേസമയം നിയന്ത്രണങ്ങളും നിരോധനാജ്ഞയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് 5 മണി…
Read More »