KeralaLatest News

മീഡിയ സെല്ലിന്‍റെ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ലെന്ന് സംവിധായകൻ ഷാജി കൈലാസ്

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പിട്ടിട്ടില്ലെന്ന് സംവിധായകന്‍ ഷാജി കൈലാസ്. ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്‍റെ എന്‍റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്‍റെയും പേര് ഉള്‍പ്പെടുത്തിയത് കണ്ടു.

അനുവാദം കൂടാതെയാണ് ഞങ്ങളുടെ പേര് അതിൽ ചേർത്തത്.ആ പ്രസ്താവനയെക്കുറിച്ച് അറിയുകയോ ഒപ്പുവെക്കുകയോ ചെയ്തിട്ടില്ല. അതിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ല എന്ന് അദ്ദേഹം പറഞ്ഞു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button