Kerala
- Dec- 2018 -13 December
വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറും ബൈക്കും കത്തി നശിച്ച നിലയില്‍
തിരുവനന്തപുരം•വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ബൈക്കും തീപിടിച്ച് നശിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പറണ്ടോട് വലിയ കലുങ്ക് ബിസ്മി മന്‍സിലില്‍ നാസറിന്റെ കാറും ബൈക്കുമാണ് തീ വെച്ച്…
Read More » - 13 December
മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി മെമു സര്‍വ്വീസ് വരുന്നു
കോഴിക്കോട് മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് വിരാമമിടാന്‍ മെമു സര്‍വ്വീസുകള്‍ വരുന്നു. സര്‍വീസ് ആരംഭിക്കാന്‍ ഇനി ഏതാനും നടപടി ക്രമങ്ങളുടെ കാലതാമസം മാത്രമെയുള്ളുവെന്ന് കോഴിക്കോട് എംപി…
Read More » - 13 December
VIDEO: വീണ്ടും നാക്കു പിഴ; ഐ.എം വിജയന് പകരം എം.എന്‍ വിജയന്
വീണ്ടും നാക്കു പിഴച്ച് മന്ത്രി ഇ.പി ജയരാജന്. ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിന്റെ അഭിമാന താരമാക്കി മാറ്റിയ ഇ.പിക്ക് പക്ഷേ ഇത്തവണ അബദ്ധം പിണഞ്ഞത് ഫുട്ബോള്‍ താരം…
Read More » - 13 December
സെക്രട്ടേറിയേറ്റിനു മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലൻ നായരാണ് മരിച്ചത്. ന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ബി…
Read More » - 13 December
പ്രശസ്ത സംവിധായകന് അന്തരിച്ചു
തിരുവനന്തപുരം• പെരുന്തച്ചന് എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന് അജയന് അന്തരിച്ചു. വിഖ്യാത നാടകകാരന് തോപ്പില്‍ ഭാസിയുടെമകനാണ്. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം, 1990 ല്‍ എം.ടിയുടെ തിരക്കഥയില്‍…
Read More » - 13 December
കഷണ്ടിക്ക് ചികിത്സയുമായി കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രി
പുനലൂര്‍• കഷണ്ടിക്ക് ചികിത്സ നല്കി ശ്രദ്ധേയമാവുകയാണ് സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രി. പുനലൂര്‍ താലൂക്ക് ആശുപത്രിയാണ് ഈ നുതന ചികിത്സയുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തേയും നിരവധി കേന്ദ്ര…
Read More » - 13 December
ട്രെയിനില്‍ മോഷണം; മലയാളി കുടുംബങ്ങളുടെ പണവും സ്വര്‍ണവും രേഖകളും നഷ്ടമായി
ആലുവ: ട്രെയിനില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ മോഷണത്തിനിരയായി. നിസാമുദ്ദീന്‍ – എറണാകുളം മില്ലേനിയം എക്സ്പ്രസിലാണ് സംഭവം. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി മേമത്തില് വീട്ടില്‍ മനു സെബാസ്റ്റ്യന്റെ (31)കുടുംബവും…
Read More » - 13 December
വനിതാ മതില് ശബരിമല വിഷയത്തിലെന്ന് മുഖ്യമന്ത്രി, കൂടുതല്‍ സമുദായ സംഘടനകള്‍ പിന്‍വാങ്ങിയേക്കും
തിരുവന്തപുരം:ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില് ശബരിമല വിഷയത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി . ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിലെ…
Read More » - 13 December
ബിജെപിയെ എഴുതിത്തള്ളേണ്ട, വീണ്ടും അധികാരത്തില്‍ വരുമെന്ന് പി കെ കൃഷ്ണദാസ്
മാവുങ്കല്‍ : തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിജെപിയെ ആരും എഴുതിത്തള്ളേണ്ടെന്നും വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍…
Read More » - 13 December
പ്രളയത്തില്‍ പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം : നഷ്ടപരിഹാര തുക ലഭിച്ചു തുടങ്ങി
കൊച്ചി; സംസ്ഥാനത്ത് പ്രളയത്തില്‍ പൂര്‍ണമായി വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക ലഭിച്ചുതുടങ്ങി. പൂര്‍ണമായ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കുന്നത്. എന്നാല്‍ ഭാഗികമായി നശിച്ച വീടുകള്‍…
Read More » - 13 December
പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സുര്യ
ആലപ്പുഴ: പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്യദിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സുര്യ. ഷൂട്ടിംഗ് പുരോഗമിക്കുന്ന തന്റെ പുതിയ ചിത്രമായി ‘എന്കിജെ’യുടെ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയതായിരുന്നു താരം. സ്പീഡ് ബോട്ടില്‍…
Read More » - 13 December
ആദിവാസികള്‍ വനപാലകരെ ഫോറസ്റ്റ് ഓഫിസില്‍ ബന്ദികളാക്കി
പട്ടിക്കാട് :ആദിവാസികള്‍ വനപാലകരെ ഫോറസ്റ്റ് ഓഫിസില്‍ ബന്ദികളാക്കി. തൃശ്ശൂര്‍ പട്ടിക്കാടിലെ ഒളകര ആദിവാസി കോളനി നിവാസികളാണ് വനപാലകരെ സ്റ്റേഷനില്‍ ബന്ദികളാക്കിയത്. വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് തങ്ങളുടെ നിരന്തരമായ ആവശ്യം…
Read More » - 13 December
തൃശ്ശൂര്‍ കോര്പ്പറേഷന് മേയറായി സിപിഐയിലെ അജിതാ വിജയനെ തിരഞ്ഞെടുത്തു
തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്പ്പറേഷന് മേയറായി സിപിഐയിലെ അജിതാ വിജയനെ തിരഞ്ഞെടുത്തു. മുന്നണി തീരുമാന പ്രകാരം സിപിഎമ്മിലെ അജിതാ ജയരാജ് കഴിഞ്ഞ മാസം 17 ന് മേയര്‍ പദവി…
Read More » - 13 December
മലകയറാന്‍ ട്രാന്സ്ജെന്റെറുകള് എത്തുന്നു
കൊച്ചി: ശബരിമലയില്‍ ഞായറാഴ്ച ട്രാന്സ്ജെന്റെറുകള് ദര്‍ശനം നടത്താന്‍ എത്തിയേക്കുമെന്ന് സൂചനകള്‍. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുമുള്ള ട്രാന്സ്ജെന്ഡറുകളാകും എത്തുക. പത്തിലേറെ അംഗങ്ങള്‍ വരുന്ന സംഘം ശബരിമലയില്‍ ദര്‍ശനം…
Read More » - 13 December
പഴകിയ അരവണ വിതരണം: ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ കേസ്
സന്നിധാനം: ഒരു വര്‍ഷം പഴക്കമുള്ള അരവണ വിതരണം ചെയ്തുവെന്ന പരാതിയില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ കേസ്. മലപ്പുറം സ്വദേശികളുടേതാണ് പരാതി. അതേസമയം പരാതി വ്യാജമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ…
Read More » - 13 December
കെ.എം ഷാജിക്കെതിരായ ലഘുലേഖ കണ്ടെടുത്തത് സിപിഎം നേതാവെന്ന് വാദം
കൊച്ചി: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയി അഴീക്കോട് എംഎല്‍എ കെ എം ഷാജിക്ക് അയോഗ്യത…
Read More » - 13 December
സംസ്ഥാനത്ത് ട്രാഫിക് ബോധവത്കണവുമായി പോലീസ്
സംസ്ഥാനത്ത് ട്രാഫിക് ബോധവത്കണവുമായി പോലീസ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍മ്മപ്പെടുത്തി കേരളാ പോലീസിന്റെ ഫെയസ്ബുക്ക് പോസ്റ്റ്. രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്, ഇതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 13 December
ഡിജിറ്റല്‍ കാണിക്ക: ശബരിമലയില്‍ മികച്ച പ്രതികരണം
പമ്പ: നടവരവ് കുറഞ്ഞെങ്കിലും ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഡിജിറ്റല്‍ കാണിക്കയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്ട്ടിുകള്. സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ചാണ് സന്നിധാനത്ത് ഇ കാണിക്ക…
Read More » - 13 December
സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു; വിജ്ഞാപനം പുറപ്പെടുവിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ-ടാക്സി നിരക്കുകള്‍ പ്രാബല്യത്തില്‍. ഇതോടെ ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ്ജ് 20 ല്‍ നിന്നും 25 രൂപയായി ഉയര്‍ന്നു, ഒപ്പം ടാക്സിയുടേത് 150 ല്‍…
Read More » - 13 December
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളില്‍ സീറ്റുകള്‍ വെട്ടിക്കുറച്ച് ദേശീയ കൗണ്‍സില്‍
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പൊളിടെക്നിക് കോളേജുകളിലെ 300 സീറ്റുകളിലെ പ്രവേശനം അനിശ്ചിതത്വത്തില്‍. സംസ്ഥാനത്തെ ഒന്‍പത് പൊളിടെക്നിക് കോളേജുകളില്‍ നിന്നുള്ള 300 സീറ്റുകളിലാണ് പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുന്നത്.…
Read More » - 13 December
പേരാമ്പ്ര ബസ് സ്റ്റാൻഡിലെ ഹോട്ടലിന് സമീപം സ്ഫോടനം
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സ്ഫോടനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം മാലിന്യങ്ങൾക്കിടയിൽ…
Read More » - 13 December
മന്ത്രി ഇ പി ജയരാജനെ വീണ്ടും തന്റെ നാവ് ചതിച്ചു: ഇത്തവണ അമളി പറ്റിയത് നിയമസഭയ്ക്കുള്ളില്‍
തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജനെ വീണ്ടും തന്റെ സ്വന്തം നാവ് ചതിച്ചു. ഇത്തവണ നിയമസഭയില്‍ വെച്ചായിരുന്നു ജയരാജന് അമളി സംഭവിച്ചത്. കോവുര്‍ കുഞ്ഞുമോന് ഉന്നയിച്ച ഒരു…
Read More » - 13 December
വഴയിലയില്‍ തൂങ്ങി മരിച്ച യുവ വൈദികന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍
തിരുവനന്തപുരം: വഴയിലയില്‍ തൂങ്ങി മരിച്ച യുവവൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആല്ബിന് അച്ചന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു വിശ്വാസികളും നാട്ടുകാരും രംഗത്തെത്തി. ഇന്നലെ രാത്രി ഏഴു…
Read More » - 13 December
സമാജികര്‍ നടത്തുന്ന സത്യാഗ്രഹം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടത്തുന്നത് ജനാധിപത്യ വിരുദ്ധം: വി എസ് ശിവകുമാര്‍
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ സഭയ്ക്ക് പുറത്ത് സാമാജികര്‍ നടത്തുന്ന സത്യാഗ്രഹ സമരം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ സമീപനം ജനാധിപത്യ വിരുദ്ധമെന്ന് വി.എസ് ശിവകുമാര്‍ എംഎല്‍എ.…
Read More » - 13 December
കോണ്‍ഗ്രസ് കഴിഞ്ഞകാലത്തെ ചരിത്രം ഓര്‍മ്മിക്കുന്നത് നല്ലതാണെന്ന് എം.എം മണി
തിരുവന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടി വരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി.…
Read More »