Kerala
- Dec- 2018 -13 December
വനിതാ മതില് ശബരിമല വിഷയത്തിലെന്ന് മുഖ്യമന്ത്രി, കൂടുതല്‍ സമുദായ സംഘടനകള്‍ പിന്‍വാങ്ങിയേക്കും
തിരുവന്തപുരം:ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില് ശബരിമല വിഷയത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി . ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിലെ…
Read More » - 13 December
ബിജെപിയെ എഴുതിത്തള്ളേണ്ട, വീണ്ടും അധികാരത്തില്‍ വരുമെന്ന് പി കെ കൃഷ്ണദാസ്
മാവുങ്കല്‍ : തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിജെപിയെ ആരും എഴുതിത്തള്ളേണ്ടെന്നും വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍…
Read More » - 13 December
പ്രളയത്തില്‍ പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം : നഷ്ടപരിഹാര തുക ലഭിച്ചു തുടങ്ങി
കൊച്ചി; സംസ്ഥാനത്ത് പ്രളയത്തില്‍ പൂര്‍ണമായി വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക ലഭിച്ചുതുടങ്ങി. പൂര്‍ണമായ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കുന്നത്. എന്നാല്‍ ഭാഗികമായി നശിച്ച വീടുകള്‍…
Read More » - 13 December
പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സുര്യ
ആലപ്പുഴ: പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്യദിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സുര്യ. ഷൂട്ടിംഗ് പുരോഗമിക്കുന്ന തന്റെ പുതിയ ചിത്രമായി ‘എന്കിജെ’യുടെ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയതായിരുന്നു താരം. സ്പീഡ് ബോട്ടില്‍…
Read More » - 13 December
ആദിവാസികള്‍ വനപാലകരെ ഫോറസ്റ്റ് ഓഫിസില്‍ ബന്ദികളാക്കി
പട്ടിക്കാട് :ആദിവാസികള്‍ വനപാലകരെ ഫോറസ്റ്റ് ഓഫിസില്‍ ബന്ദികളാക്കി. തൃശ്ശൂര്‍ പട്ടിക്കാടിലെ ഒളകര ആദിവാസി കോളനി നിവാസികളാണ് വനപാലകരെ സ്റ്റേഷനില്‍ ബന്ദികളാക്കിയത്. വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് തങ്ങളുടെ നിരന്തരമായ ആവശ്യം…
Read More » - 13 December
തൃശ്ശൂര്‍ കോര്പ്പറേഷന് മേയറായി സിപിഐയിലെ അജിതാ വിജയനെ തിരഞ്ഞെടുത്തു
തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്പ്പറേഷന് മേയറായി സിപിഐയിലെ അജിതാ വിജയനെ തിരഞ്ഞെടുത്തു. മുന്നണി തീരുമാന പ്രകാരം സിപിഎമ്മിലെ അജിതാ ജയരാജ് കഴിഞ്ഞ മാസം 17 ന് മേയര്‍ പദവി…
Read More » - 13 December
മലകയറാന്‍ ട്രാന്സ്ജെന്റെറുകള് എത്തുന്നു
കൊച്ചി: ശബരിമലയില്‍ ഞായറാഴ്ച ട്രാന്സ്ജെന്റെറുകള് ദര്‍ശനം നടത്താന്‍ എത്തിയേക്കുമെന്ന് സൂചനകള്‍. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുമുള്ള ട്രാന്സ്ജെന്ഡറുകളാകും എത്തുക. പത്തിലേറെ അംഗങ്ങള്‍ വരുന്ന സംഘം ശബരിമലയില്‍ ദര്‍ശനം…
Read More » - 13 December
പഴകിയ അരവണ വിതരണം: ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ കേസ്
സന്നിധാനം: ഒരു വര്‍ഷം പഴക്കമുള്ള അരവണ വിതരണം ചെയ്തുവെന്ന പരാതിയില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ കേസ്. മലപ്പുറം സ്വദേശികളുടേതാണ് പരാതി. അതേസമയം പരാതി വ്യാജമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ…
Read More » - 13 December
കെ.എം ഷാജിക്കെതിരായ ലഘുലേഖ കണ്ടെടുത്തത് സിപിഎം നേതാവെന്ന് വാദം
കൊച്ചി: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയി അഴീക്കോട് എംഎല്‍എ കെ എം ഷാജിക്ക് അയോഗ്യത…
Read More » - 13 December
സംസ്ഥാനത്ത് ട്രാഫിക് ബോധവത്കണവുമായി പോലീസ്
സംസ്ഥാനത്ത് ട്രാഫിക് ബോധവത്കണവുമായി പോലീസ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍മ്മപ്പെടുത്തി കേരളാ പോലീസിന്റെ ഫെയസ്ബുക്ക് പോസ്റ്റ്. രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്, ഇതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 13 December
ഡിജിറ്റല്‍ കാണിക്ക: ശബരിമലയില്‍ മികച്ച പ്രതികരണം
പമ്പ: നടവരവ് കുറഞ്ഞെങ്കിലും ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഡിജിറ്റല്‍ കാണിക്കയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്ട്ടിുകള്. സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ചാണ് സന്നിധാനത്ത് ഇ കാണിക്ക…
Read More » - 13 December
സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു; വിജ്ഞാപനം പുറപ്പെടുവിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ-ടാക്സി നിരക്കുകള്‍ പ്രാബല്യത്തില്‍. ഇതോടെ ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ്ജ് 20 ല്‍ നിന്നും 25 രൂപയായി ഉയര്‍ന്നു, ഒപ്പം ടാക്സിയുടേത് 150 ല്‍…
Read More » - 13 December
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളില്‍ സീറ്റുകള്‍ വെട്ടിക്കുറച്ച് ദേശീയ കൗണ്‍സില്‍
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പൊളിടെക്നിക് കോളേജുകളിലെ 300 സീറ്റുകളിലെ പ്രവേശനം അനിശ്ചിതത്വത്തില്‍. സംസ്ഥാനത്തെ ഒന്‍പത് പൊളിടെക്നിക് കോളേജുകളില്‍ നിന്നുള്ള 300 സീറ്റുകളിലാണ് പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുന്നത്.…
Read More » - 13 December
പേരാമ്പ്ര ബസ് സ്റ്റാൻഡിലെ ഹോട്ടലിന് സമീപം സ്ഫോടനം
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സ്ഫോടനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം മാലിന്യങ്ങൾക്കിടയിൽ…
Read More » - 13 December
മന്ത്രി ഇ പി ജയരാജനെ വീണ്ടും തന്റെ നാവ് ചതിച്ചു: ഇത്തവണ അമളി പറ്റിയത് നിയമസഭയ്ക്കുള്ളില്‍
തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജനെ വീണ്ടും തന്റെ സ്വന്തം നാവ് ചതിച്ചു. ഇത്തവണ നിയമസഭയില്‍ വെച്ചായിരുന്നു ജയരാജന് അമളി സംഭവിച്ചത്. കോവുര്‍ കുഞ്ഞുമോന് ഉന്നയിച്ച ഒരു…
Read More » - 13 December
വഴയിലയില്‍ തൂങ്ങി മരിച്ച യുവ വൈദികന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍
തിരുവനന്തപുരം: വഴയിലയില്‍ തൂങ്ങി മരിച്ച യുവവൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആല്ബിന് അച്ചന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു വിശ്വാസികളും നാട്ടുകാരും രംഗത്തെത്തി. ഇന്നലെ രാത്രി ഏഴു…
Read More » - 13 December
സമാജികര്‍ നടത്തുന്ന സത്യാഗ്രഹം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടത്തുന്നത് ജനാധിപത്യ വിരുദ്ധം: വി എസ് ശിവകുമാര്‍
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ സഭയ്ക്ക് പുറത്ത് സാമാജികര്‍ നടത്തുന്ന സത്യാഗ്രഹ സമരം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ സമീപനം ജനാധിപത്യ വിരുദ്ധമെന്ന് വി.എസ് ശിവകുമാര്‍ എംഎല്‍എ.…
Read More » - 13 December
കോണ്‍ഗ്രസ് കഴിഞ്ഞകാലത്തെ ചരിത്രം ഓര്‍മ്മിക്കുന്നത് നല്ലതാണെന്ന് എം.എം മണി
തിരുവന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടി വരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി.…
Read More » - 13 December
ആരാധനാലയങ്ങളുടെ പരിസരത്തെ എല്ലാവിധ കായികപരിശീലനവും നിരീക്ഷണത്തിലെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങളുടെ പരിസരത്തെ എല്ലാവിധ കായികപരിശീലനവും നിരീക്ഷിച്ചു വരികയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആർ എസ് എസിന്റെ ശാഖകളെ ഉദ്ദേശിച്ചാണ് മന്ത്രിയുടെ പരാമര്‍ശമെന്നാണ് സൂചന. ആരാധനാലയങ്ങളുടെ…
Read More » - 13 December
മിനി ഇന്ത്യയായി മാറി ആറ്റിങ്ങലിലെ സായിഗ്രാമം
ആറ്റിങ്ങല്‍ : അക്ഷരാര്‍ത്ഥത്തില്‍ ഒരു മിനി ഇന്ത്യയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ആറ്റിങ്ങലിലെ സായിഗ്രാമം. കേന്ദ്ര യുവജന കായിക മന്താലയത്തിന്റെ നേതൃത്വത്തിലുള്ള എന്‍ എസ് എസ് ദേശീയ ക്യാംപാണ്…
Read More » - 13 December
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ശുചിമുറികള്‍ അധികൃതരുടെ അനാസ്ഥ കാരണം പൂട്ടികിടക്കുന്നു
വര്‍ക്കല: 11 ലക്ഷത്തോളം രൂപ മുടക്കി നിര്‍മ്മിച്ച ശുചിമുറികള്‍ ഉപയോഗിക്കാനാവാതെ പ്രവര്‍ത്തന രഹിതമായി കിടക്കുന്നു. വര്‍ക്കല ബ്ലോക്ക ഓഫീസിലും ഇടവ പഞ്ചായത്ത് ചന്തയിലുമാണ് മൊത്തം 11 ലക്ഷത്തിലേറെ…
Read More » - 13 December
സ്കൂള്‍ യൂണിഫോമില്‍ തട്ടവും മുഴുക്കൈ ഷര്‍ട്ടും; ഉത്തരവിറക്കാനാകില്ലെന്ന് കോടതി
തിരുവനന്തപുരം: സ്കൂള്‍ നിശ്ചയിച്ച യൂണിഫോമിനൊപ്പം തട്ടവും മുഴുക്കൈ ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി കോടതി. ഇത്തരം ഒരു ആവശ്യത്തിനായി സ്കൂള്‍ മാനേജ്മെന്റിനോട് ഉത്തരവിടാനാകില്ല എന്നാണ് ഹൈക്കോടതി…
Read More » - 13 December
വൈദീകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് വൈദീകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേറ്റികോണം മലങ്കര കാത്തലിക് പള്ളിയിലെ ഫാദര്‍ ആല്‍ബിനാണ് മരിച്ചത്. പള്ളിമേടയിലാണ് വൈദികനെ ആത്മഹത്യാ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോലീസ്…
Read More » - 13 December
ഐഎസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് പത്തുപേര്‍ കൂടി നാടുവിട്ടു: മതം മാറിയ യുവതിയും സംഘത്തില്‍
കണ്ണൂർ: വീണ്ടും ഐ എസിൽ ചേരാൻ കണ്ണൂരിൽ നിന്ന് പത്ത് പേർ നാടുവിട്ടതായി റിപ്പോർട്ട്. അഴീക്കോട് പൂതപ്പാറയിലെ രണ്ടുകുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്ന് പോലീസ് വൃത്തങ്ങൾ…
Read More » - 13 December
പ്രസംഗത്തിലെ തന്റെ തെറ്റുകള്‍ ഇവയൊക്കെയായിരുന്നു; വൈറല്‍ ആയി പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഏത് പോലീസിനും അബദ്ധം പറ്റും, അപ്പോള്‍ പിന്നെ ബാക്കി ഉള്ളവരുടെ കാര്യം പറയണോ? മുസ്ലീം ലീഗ് നേതാവ് പി കെ ഫിറോസ് പൊതുപരിപാടിയില്‍ തനിക്ക് സംഭവിച്ച എല്ലാ…
Read More »