KeralaLatest News

VIDEO: വീണ്ടും നാക്കു പിഴ; ഐ.എം വിജയന് പകരം എം.എന്‍ വിജയന്‍


വീണ്ടും നാക്കു പിഴച്ച് മന്ത്രി ഇ.പി ജയരാജന്‍. ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിന്റെ അഭിമാന താരമാക്കി മാറ്റിയ ഇ.പിക്ക് പക്ഷേ ഇത്തവണ അബദ്ധം പിണഞ്ഞത് ഫുട്ബോള്‍ താരം ഐ.എം വിജയന്റെ കാര്യത്തില്‍. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ ഐ.എം വിജയന്‍ എന്നതിന് പകരം എം.എന്‍ വിജയന്‍ എന്ന് പറയുകയായിരുന്നു മന്ത്രി.

https://youtu.be/PIUEPDB2qaE

shortlink

Related Articles

Post Your Comments

Related Articles


Back to top button