Kerala
- Dec- 2018 -18 December
ജനവരി മുതൽ മുക്കത്ത് പ്ലാസ്റ്റിക് നിരോധനം
ജനവരി മുതൽ മുക്കത്ത് പ്ലാസ്റ്റിക്കിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നഗര സഭ. പ്ലാസ്റ്റിക് നിരധനതതിനെതിരെ വ്യാപാരികളുടെശക്തമായ എതിർപ്പ് നിൽക്കെയാണ് നടപടി. 50 മൈക്രോണിൽ താഴെ ഉള്ള എല്ലാ പ്ലാസ്റ്റിക്…
Read More » - 18 December
ദമ്പതികളെ കെട്ടിയിട്ട് കവർച്ച; 3 മാസമായിട്ടും പ്രതികളുടെ അറസ്റ്റ് ഇല്ല
മാതൃഭൂമി ന്യൂസ് എഡിറ്ററുടെവീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ അറസ്റ്റില്ല. പ്രതികൾ ബംഗ്ലാദേശിലായതിനാൽ പിടിക്കാൻ കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Read More » - 18 December
വടകര റെയിൽവേ സ്റ്റേഷനിലെ പുസ്തക സ്റ്റാൾ പൂട്ടി
വർഷങ്ങളായി വടകര റെയിൽവേ സ്റ്റേഷനിൽഎത്തുന്ന യാത്രകാർക്കാി പ്രവർ്ത്തിച്ചിരുന്ന ബുക്ക് സ്റ്റാൾ പൂട്ടി. ലൈസൻസ് ഫീസ് വർധിപ്പിച്ചതിനെ തുടർന്നാണ് നീക്കം. 8 മടങ്ങോളം ഫീസ് വർധിപ്പിച്ചതാണ് സ്റ്റാൾ പൂട്ടാൻ…
Read More » - 18 December
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മുള്ളിയൂരിലെ ആദിവാസികളുടെ ദമ്പതികളുടെ 49 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ജനിച്ചപ്പോൾ 600 ഗ്രാമായിരുന്നു കുഞ്ഞിന്റെ തൂക്കം.
Read More » - 18 December
പീഡനം; 83 വയസുകാരൻ റിമാൻഡിൽ
പ്രകൃതി വിരുദ്ധ പീഡനം നടത്തിയ 83 കാരൻ അറസ്റ്റിലായി. കഴിഞ്ഞ വർഷം ജൂലൈ 29 ന് 12 വയസുള്ള കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിലാെണ് നടപടി.…
Read More » - 18 December
കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതി നഷ്ടപരിഹാരം ഭർത്താവിന് നൽകണമെന്ന് കോടതി
2 വർഷം മുൻപ് വാലന്റൈൻസ് ദിനത്തിൽ കാമുകനൊപ്പം പോയത്. ചെറായി സ്വദേശി അനീഷ,തൃശൂർ സ്വദേശി നിവിൻ എന്നിവർക്കെതിരെയാണ് വിധി. 6 വയസായ മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം…
Read More » - 18 December
പ്രളയം നഷ്ടപ്പെടുത്തിയ 10 അങ്കണവാടികൾ നിർമ്മിച്ച് നൽകും; നടൻ അല്ലു അർജുൻ
ഐആം ഫോർ ആലപ്പി പദ്ധതി വഴി നടൻ അല്ലു അർജുൻ ആലപ്പുഴയിൽ നിർമ്മിച്ച് നൽകുക 10 അങ്കണവാടികൾ. അല്ലുവിന്റെ പിതാവും സുഹൃത്തും നിർമ്മിച്ച് ഗീതാഗോവിന്ദം എന്ന ചിത്രത്തിന്…
Read More » - 18 December
വൈദ്യുത നിരക്ക് വർധിപ്പിക്കേണ്ടതായി വരും; മന്ത്രി എംഎം മണി
ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുത നിരക്ക് വർധിപ്പിക്കേണ്ടുന്ന അവസ്ഥയാണ് ഉള്ളതെന്ന് മന്ത്രി എംഎംമണി. സാമ്പത്തിക സ്ഥിതി മനസിലാക്കി റിപ്പോർട്ട് സമർപ്പിക്കാനും , നിരക്ക് വർധനയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടാനും…
Read More » - 17 December
എകെജി സെന്റര്‍ അടിച്ച് തരിപ്പണമാക്കും:എ.എന്‍ രാധാകൃഷ്ണന്
തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസത്തെ തച്ചുടച്ചാല്‍ എ കെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സര്‍വതും അയ്യപ്പ ഭക്തര്‍ അടിച്ച് തരിപ്പണമാക്കുമെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് പറഞ്ഞതായി …
Read More » - 17 December
വനിതാമതിൽ: ജില്ലകളിൽ സംഘാടക സമിതികളായി
തിരുവനന്തപുരം : നവോത്ഥാന സംരക്ഷണത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് വനിതാമതിൽ സൃഷ്ടിക്കുന്നതിന് ജില്ലകളിൽ സംഘാടക സമിതികളായി. നിയോജക മണ്ഡലാടിസ്ഥാനത്തിൽ യോഗങ്ങൾ പുരോഗമിക്കുകയാണ്. 25നകം വാർഡുതല കമ്മിറ്റികൾ ചേരും.…
Read More » - 17 December
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ് : ലീന മരിയ പോൾ മൊഴി നൽകി
എറണാകുളം : കൊച്ചി പനമ്പളളി നഗറിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസുമായി ബന്ധപെട്ടു നടി ലീന മരിയ പോൾ മൊഴി നൽകി. കൊച്ചിയിൽ രഹസ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്.…
Read More » - 17 December
യഥാര്‍ത്ഥ വിശ്വാസികള്‍ വനിതാമതിലില്‍ അല്ല അയ്യപ്പജ്യോതിയിലാണ് പങ്കെടുക്കേണ്ടത് : എന്‍.എസ്.എസ്
തിരുവനന്തപുരം: യഥാര്‍ത്ഥ വിശ്വാസികള്‍ വനിതാമതിലില്‍ അല്ല അയ്യപ്പജ്യോതിയിലാണ് പങ്കെടുക്കേണ്ടതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നവേത്ഥാനം വേണം, അനാചാരാങ്ങള്‍ മാറുകതന്നെ വേണം. എന്നാല്‍ വനിതാ മതില്…
Read More » - 17 December
ശബരിമലയിലേക്കു ഭക്തജനപ്രവാഹം : ദര്‍ശനത്തിന് പുതിയ പരിഷ്കാരം
ശബരിമല : ശബരിമലയിലേക്കു ഭക്തജനപ്രവാഹം. രാത്രി 12 മുതല്‍ വൈകിട്ട് 7.30 വരെയുളള കണക്കനുസരിച്ച് 83,648 പേര് മലകയറി ദര്‍ശനം നടത്തി. തിരക്കു പരിഗണിച്ച് വലിയനടപ്പന്തലില്‍ വെര്‍ച്വല്‍ക്യു…
Read More » - 17 December
വനിതാമതിൽ : തിരുവനന്തപുരം ജില്ലയിലേക്കുള്ള രജിസ്ട്രേഷന് പോർട്ടൽ ഉദ്ഘാടനം നാളെ
തിരുവനന്തപുരം : വനിതാമതിലിൽ തിരുവനന്തപുരം ജില്ലയിൽ അണിനിരക്കുന്നവർക്ക് രജിസ്ട്രേഷന് പ്രത്യേക പോർട്ടൽ ഡിസംബർ 18നു സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പബ്ളിക്…
Read More » - 17 December
കേരള കേന്ദ്രസര്‍വകലാശാല:അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്;തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി
കാസര്‍കോഡ്: തെലുങ്കാന സ്വദേശി ഗന്തോട്ടി നാഗരാജുവിനെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരെയാണ് സര്‍വ്വകലാശാല ഇംഗ്ളീഷ് താരതമ്യ സാഹിത്യ പഠന മേധാവി ഡോ. പ്രസാദ് പന്ന്യനെതിരെ കേരള…
Read More » - 17 December
സംസ്ഥാനം എച്ച് വണ്‍ എന്‍ വണ്‍ ഭീതിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച് വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു. നാലുവയസ്സുകാരന് ഉള്‍പ്പെടെ ശനിയാഴ്ച മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി സൂരജ് കൃഷ്ണന്…
Read More » - 17 December
വനിതാ മതില് ;വിയോജിച്ച് കെസിബിസി
തിരുവനന്തപുരം: സര്‍ക്കാരിന്റെ വനിത മതിലിനോട് വിയോജിച്ച് കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍. വാര്‍ത്താ കുറിപ്പിലാണ് കെസിബിസി അവരുടെ വനിതമതിലിനോടുളള താല്പര്യക്കുറവ് അറിയിച്ചത്. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയര്‍ത്തേണ്ടത്.…
Read More » - 17 December
പന്തളത്ത് പൊളിഞ്ഞ വീട് ഉയര്‍ത്തുന്നതിനിടെ ദാരുണമരണം
പത്തനംതിട്ട: പന്തളം തുമ്പമണ്ണില്‍ പ്രളയത്തില്‍ പൊളിഞ്ഞ വീട് ഉയര്‍ത്തുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഹരിയാന സ്വദേശി സമദ് (35) ആണ് മരിച്ചത്. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച്…
Read More » - 17 December
102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇനി വൈകുന്നേരം വരെ ഒപി
തിരുവനന്തപുരം: സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി. സമയം വൈകുന്നേരം 6 മണി വരെയാക്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി…
Read More » - 17 December
കവിയൂരില്‍ പീഡനവും : കൂട്ട ആത്മത്യയും : നിലപാട് മാറ്റി സിബിഐ
തിരുവനന്തപുരം: കവിയൂരില്‍ പീഡനവും : കൂട്ട ആത്മത്യയും : നിലപാട് മാറ്റി സിബിഐ . കവിയൂര്‍ കൂട്ട ആത്മഹത്യാക്കേസില്‍ നിലപാടുതിരുത്തി സിബിഐ. അച്ഛന് മകളെ പീഡിപ്പിച്ചതായി ശാസ്ത്രീയമായ…
Read More » - 17 December
ഭീഷണി നടക്കില്ല : വനിതാ മതിലിനെതിരെ ശക്തമായ പ്രതിഷേധ സ്വരമുയര്‍ത്തി കെ. സുരേന്ദ്രന്
കോഴിക്കോട്: വനിതാ മതിലിനെതിരെ തന്റെ പൂര്‍ണ്ണമായ യോജിപ്പ് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. സ്ത്രീ കളെ ഭീഷണിപ്പെടുത്തി വനിതാ മതിലില്‍ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍…
Read More » - 17 December
സംസ്ഥാനത്ത് എടിഎം മാതൃകയില്‍ കുടിവെള്ള വിതരണം
കൊച്ചി: സംസ്ഥാനത്ത് എടിഎം മാതൃകയില്‍ കുടിവെള്ള വിതരണം . അട്ടപ്പാടിയിലെ ഷോളയാര്‍ പഞ്ചായത്തിലാണ് ആദ്യമായി കുടിവെള്ള വിതരണം എടിഎം മാതൃകയില്‍ നടപ്പിലാക്കുന്നത്. പോക്കറ്റില്‍ നിന്നു കാര്‍ഡെടുത്ത് വാട്ടര്‍…
Read More » - 17 December
രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു
കോട്ടയം: രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.…
Read More » - 17 December
ശ്രീകുമാര്‍ മേനോന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദിലീപ് ഫാന്‍സ് രംഗത്ത്
കൊച്ചി : ശ്രീകുമാര്‍ മേനോന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദിലീപ് ഫാന്‍സ് രംഗത്തെത്തി. ഒടിയന് സിനിമയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ദിലീപ് ഫാന്‍സ് ആണെന്ന ആരോപണം തള്ളി…
Read More » - 17 December
ആരോഗ്യകരമായ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനു പിന്നില്‍ വിഷരഹിത ഭക്ഷണങ്ങളാണെന്ന് സുരേഷ് ഗോപി എം.പി
കരുനാഗപ്പള്ളി: ആരോഗ്യകരമായ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനു പിന്നില്‍ വിഷരഹിത ഭക്ഷണങ്ങളിലൂടെയും രോഗരഹിതമായ ശരീരങ്ങളിലൂടെയുമാണെന്ന്സുരേഷ് ഗോപി എം.പി. മൈനാഗപ്പള്ളിയില്‍ പുതുതായി ആരംഭിച്ച ആര്‍ട്ട് ഓഫ് ലിവിംഗ് ജ്ഞാന ക്ഷേത്രത്തിന്റെ ഉദ്ഘാടനം…
Read More »