NattuvarthaLatest News

കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതി നഷ്ടപരിഹാരം ഭർത്താവിന് നൽകണമെന്ന് കോടതി

ചെറായി സ്വദേശി അനീഷ,തൃശൂർ സ്വദേശി നിവിൻ എന്നിവർക്കെതിരെയാണ് വിധി

2 വർഷം മുൻപ് വാലന്റൈൻസ് ദിനത്തിൽ കാമുകനൊപ്പം പോയത്. ചെറായി സ്വദേശി അനീഷ,തൃശൂർ സ്വദേശി നിവിൻ എന്നിവർക്കെതിരെയാണ് വിധി.

6 വയസായ മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി 1 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നാണ് വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button