Latest NewsNattuvartha

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

ജനിച്ചപ്പോൾ 600 ​ഗ്രാമായിരുന്നു കുഞ്ഞിന്റെ തൂക്കം.

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മുള്ളിയൂരിലെ ആദിവാസികളുടെ ദമ്പതികളുടെ 49 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.

ജനിച്ചപ്പോൾ 600 ​ഗ്രാമായിരുന്നു കുഞ്ഞിന്റെ തൂക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button