Latest NewsNattuvartha

വടകര റെയിൽവേ സ്റ്റേഷനിലെ പുസ്തക സ്റ്റാൾ പൂട്ടി

8 മടങ്ങോളം ഫീസ് വർധിപ്പിച്ചതാണ് സ്റ്റാൾ പൂട്ടാൻ കാരണം

വർഷങ്ങളായി വടകര റെയിൽവേ സ്റ്റേഷനിൽഎത്തുന്ന യാത്രകാർക്കാി പ്രവർ്ത്തിച്ചിരുന്ന ബുക്ക് സ്റ്റാൾ പൂട്ടി.

ലൈസൻസ് ഫീസ് വർധിപ്പിച്ചതിനെ തുടർന്നാണ് നീക്കം. 8 മടങ്ങോളം ഫീസ് വർധിപ്പിച്ചതാണ് സ്റ്റാൾ പൂട്ടാൻ കാരണം.

shortlink

Post Your Comments


Back to top button