KeralaLatest News

വൈദ്യുത നിരക്ക് വർധിപ്പിക്കേണ്ടതായി വരും; മന്ത്രി എംഎം മണി

വൈദ്യുത നിരക്ക് വർധിപ്പിക്കേണ്ടുന്ന അവസ്ഥയാണ് ഉള്ളതെന്ന് മന്ത്രി

ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുത നിരക്ക് വർധിപ്പിക്കേണ്ടുന്ന അവസ്ഥയാണ് ഉള്ളതെന്ന് മന്ത്രി എംഎംമണി.

സാമ്പത്തിക സ്ഥിതി മനസിലാക്കി റിപ്പോർട്ട് സമർപ്പിക്കാനും , നിരക്ക് വർധനയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടാനും മാത്രമേ ബോർഡിന് കഴിയൂയെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button