Kerala
- Dec- 2018 -21 December
കുടിവെള്ള പൈപ്പ് തകര്‍ന്നു : രണ്ട് ദിവസം കുടിവെള്ളം മുടങ്ങും
കോഴിക്കോട്: കുടിവെള്ള പൈപ്പ് തകര്‍ന്നതിനെ തുടര്‍ന്ന് : രണ്ട് ദിവസം കുടിവെള്ളം മുടങ്ങും . കോഴിക്കോട് എരഞ്ഞിപ്പാലത്താണ് കുടിവെള്ള പൈപ്പ് പൊട്ടി ഒഴുകിയ വെള്ളത്തിന്റെ ശക്തിയില്‍ 30…
Read More » - 21 December
പുനര്‍ജനി പദ്ധതിയുമായി ആറന്മുള എന്‍ജിനീയറിങ് കോളേജ്
പത്തനംതിട്ട: അറ്റകുറ്റപണികളുടെ അഭാവത്തില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാകുന്ന അവസ്ഥ മറികടക്കാന്‍ സാങ്കേതിക വകുപ്പിനു കീഴില്‍ എന്‍.എസ്.എസ്.ടെക്നിക്കല്‍ സെല്‍ രൂപകല്പന ചെയ്തിട്ടുള്ള പുനര്‍ജനി പദ്ധതി പ്രകാരം…
Read More » - 21 December
അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുത്; പ്രവര്‍ത്തകരെ വിലക്കി കോണ്‍ഗ്രസ്
കോട്ടയം: എന്‍.എസ്.എസ് പ്രവര്‍ത്തകരായ കോണ്‍ഗ്രസുകാര്‍ക്ക് അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നതിന് വിലക്ക്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്.എസ്.എസ് നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ്…
Read More » - 21 December
ആദിവാസി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
തൃശൂര്‍: ആദിവാസി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. തിരുമണി പട്ടിക വര്‍ഗ ആദിവാസി കോളനിയിലെ ഗിരീഷിന്റെ ഭാര്യ മഞ്ജു(24)വാണ് ആംബുലന്‍സില്‍ പ്രസവിച്ചത്. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു മഞ്ജു…
Read More » - 21 December
ജോലിക്കിടെ കെ.എസ്.ഇ.ബി. ജീവനക്കാരന് കിണറ്റില്‍ വീണു
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരായ ഇരിഞ്ചയം സ്വദേശി ശ്രീജിത്ത് (34) ആണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ 11 നാണ് അപകടം നടന്നത്.…
Read More » - 21 December
രാഹുല്‍ ഈശ്വറിന് ജാമ്യം : കർശന ഉപാധികൾ
കൊച്ചി: ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ അയ്യപ്പ ധർമസേനാ പ്രവര്ത്തകന് രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍…
Read More » - 21 December
ബി.ജെ.പി സംസ്ഥാനസമിതിയംഗം ഉൾപ്പെടെ നേതാക്കൾ രാജിയിലേക്ക്
തിരുവനന്തപുരം: ശബരിമല സമരത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാനസമിതി നേതാവുൾപ്പെടെ അംഗങ്ങൾ രാജിവെക്കുന്നതായി സൂചന. സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാർ, മുൻ ആർ എം പി സംസ്ഥാന…
Read More » - 21 December
ഹൈക്കോടതി വിധിയെ കുറിച്ച് കെഎസ്ആര്‍ടിസി എംഡി ടോമിന്.ജെ.തച്ചങ്കരി
കൊച്ചി: ഹൈക്കോടതി വിധിയെ കുറിച്ച് കെഎസ്ആര്‍ടിസി എംഡി ടോമിന്.ജെ.തച്ചങ്കരി . കെഎസ്ആര്‍ടിസി വിഷയത്തില്‍ കോടതി വിധി ആശ്വാസകരമെന്ന് എംഡി ടോമിന്.ജെ. തച്ചങ്കരി. കെഎസ്ആര്‍ടിസിയില്‍ താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന്…
Read More » - 21 December
പിണറായി വിജയന് കള്ളന് തന്നെ: കടുത്ത ആരോപണങ്ങളുമായി ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. പിണറായി വിജയന് കള്ളന് കഞ്ഞി വയ്ക്കുന്ന ആള് മാത്രമല്ല കള്ളന്…
Read More » - 21 December
ബാറിനു സമീപം മധ്യവയസ്കന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: ബാറിനു സമീപം മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ കൊച്ചുതിട്ട വയല്‍വീട്ടില്‍ ബിനുവിനെ (47) ആണ് മരിച്ചത്. ചിറയിന്‍കീഴ് പത്മശ്രീ ബാറിന് സമീപത്താണ്…
Read More » - 21 December
വിശ്വാസികള്‍ക്കിടയില്‍ കെട്ടാന്‍ ശ്രമിക്കുന്ന വനിതാ മതിലിന് അധികം ആയുസ് ഇല്ലെന്ന് ശശികുമാര്‍ വര്‍മ്മ
സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വനിതാ മതിലിനെ വിമര്‍ശിച്ച് ശശികുമാര്‍ വര്‍മ്മ രംഗത്ത്. വിശ്വാസികള്‍ക്കിടയില്‍ കെട്ടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ വനിതാ മതിലിന് അധികം ആയുസ് ഉണ്ടാകില്ലെന്ന് പന്തളം…
Read More » - 21 December
തൃശ്ശൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
തൃശ്ശൂര്‍: ആറങ്ങോട്ടുകരയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ദേശമംഗലം സ്വദേശി മനോജിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . ഇറുമ്പകശ്ശേരിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 21 December
എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് കോടിയേരി
തിരുവനന്തപുരം: വനിതാമതിലിനെതിരെ നിലപാട് സ്വീകരിച്ച എന്‍എസ്എസിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസിന്റെയും ഒപ്പം ബിജെപിയുടെയും വര്‍ഗീയസമരങ്ങള്‍ക്ക് തീ പകരാനുള്ള നടപടിയാണ് എന്‍എസ്എസ് ജനറല്‍…
Read More » - 21 December
വനിതാമതിലിന് 50 കോടി, അഴിമതിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വനിതാ മതിലിനെതിരെ വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ മാറ്റി വച്ച തുകയില്‍ 50 കോടി രൂപ വനിതാ മതിലിന്…
Read More » - 21 December
കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ നിയമനം : ഹൈക്കോടതി നിലപാട് വ്യക്തമാക്കി
കൊച്ചി കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ നിയമനത്തില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ഇപ്പോഴുള്ള ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും പിഎസ്സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും കോടതി…
Read More » - 21 December
പിറവം പള്ളി തർക്കം: ഹൈക്കോടതിയില്‍ നാടകീയ നീക്കങ്ങള്‍; രണ്ടാമത്തെ ബഞ്ചും പിന്മാറി
പിറവം പള്ളി തര്‍ക്കം വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ബഞ്ചും പിന്മാറി.ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.…
Read More » - 21 December
വനിതാമതില്‍ അയ്യപ്പവിശ്വാസികള്‍ക്ക് എതിര് :വനിതാ മതില് സംഘാടക രൂപീകരണ യോഗം തടയാന്‍ ശ്രമം
തൃശൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന വനിതാ മതില് സംഘാടക രൂപീകരണ യോഗം തടയാന്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന് ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍…
Read More » - 21 December
‘ആ 50 കോടിയ്ക്ക് ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാവും, സ്ത്രീയ്ക്ക് അതില്പരം സുരക്ഷയെന്ത് ?’ ജോയ് മാത്യു
വനിതാ മതിലിനു ചിലവഴിക്കുന്ന തുകയെ കുറിച്ച് വീണ്ടും വിമർശനവുമായി സംവിധായകൻ ജോയ് മാത്യു. സ്ത്രീ സുരക്ഷയ്ക്കായി ബജറ്റില്‍ നീക്കിവച്ച 50 കോടി രൂപ വിനിയോഗിക്കുന്നതിനെതിരെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.…
Read More » - 21 December
കൊച്ചിയെ അധോലോക സംഘങ്ങളുടെ കേന്ദ്രമാക്കാന്‍ രവി പൂജാരയുടെ നീക്കം
കൊച്ചി : കൊച്ചിയെ അധോലോക സംഘങ്ങളുടെ കേന്ദ്രമാക്കാന്‍ രവി പൂജാരയുടെ നീക്കമെന്ന് കണ്ടെത്തല്‍. ഇതോടെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവായി. പുതിയ കണ്ടെത്തലോടെ നടി…
Read More » - 21 December
‘ജാതിയുടെ പേരില്‍ മതില് കെട്ടി സവര്‍ണ്ണനെയും അവര്‍ണ്ണനെയും വേര്‍തിരിക്കുന്ന മതിലിനൊപ്പമില്ല’ : അഖില കേരള വിശ്വകര്‍മ്മ സഭ
കൊച്ചി: സര്‍ക്കാറിന്റെ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാസഭ. ജാതിയുടെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വനിതാ മതിലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിളിച്ച…
Read More » - 21 December
ഐ.ഒ.സി ടാങ്കര്‍ ലോറി ജീവനക്കാരുടെ സമരം; മലബാറിലെ പമ്പുകളില്‍ ഇന്ധനക്ഷാമം
കോഴിക്കോട്: ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറി ജീവനക്കാര്‍ നടത്തുന്ന സമരം ശക്തമാകുന്നു. സമരം മൂന്നാം ദിവസം ആയതോടെ മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയും മലപ്പുറം,കോഴിക്കോട് ,വയനാട് കണ്ണൂര്‍…
Read More » - 21 December
കരിപ്പൂര്‍ വിമാനത്താവളത്തിലേയ്ക്ക് ദുബായില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലേയ്ക്ക് ദുബായില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍. ഫ്ളൈദുബായ് ആണ് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ ആഴ്ചയില്‍ മൂന്നുദിവസമാവും ഫ്ളൈദുബായ് കോഴിക്കോട്ടേക്ക് സര്‍വീസ്…
Read More » - 21 December
ജയില്‍ മോചിതയായ രഹ്നാ ഫാത്തിമയ്ക്ക് നൽകിയ സ്വീകരണത്തിന്റെ മുഖ്യ സംഘാടകന്‍ മാവോയിസ്റ്റ് എന്ന് ആരോപണം
കൊച്ചി: ജയിൽ മോചിതയായ രഹ്നാ ഫാത്തിമയ്ക്ക് മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുള്ളതായി ആരോപണം .ജയില്‍ മോചിതയായ രഹ്നാ ഫാത്തിമയ്ക്ക് കൊച്ചിയില്‍ നല്കിയ സ്വീകരണത്തിന്റെ മുഖ്യസംഘാടകന്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍…
Read More » - 21 December
ശബരിമല ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയ പൊലീസുകാരനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി
രാമങ്കരി : ശബരിമല ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയ എസ്.ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. രാമങ്കരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഐ.ജി. അഗസ്റ്റിനെയാണ് കാണാതായതായി ഭാര്യ പരാതി നല്‍കിയിരിക്കുന്നത്.…
Read More » - 21 December
പിറവം പള്ളിതര്‍ക്കം; ഓര്‍ത്തോഡോക്സ് വിഭാഗത്തിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിറവം: പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഓര്‍ത്തോഡോക്സ് വിഭാഗത്തിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതിയുടെ അനുകൂല വിധി നടപ്പിലാക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഓര്‍ത്തോഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.…
Read More »