Kerala
- Dec- 2018 -25 December
ക്രിസ്മസ് വിപണിയില്‍ സുനാമി ഇറച്ചി വ്യാപകം: പിടികൂടിയത് 250 കിലോഗ്രാം
കാക്കനാട്: ക്രിസ്മസ് ദിനത്തില്‍ പിപണികളില്‍ സുനാമി ഇറച്ചി വ്യാപകമാകുന്നു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപം കുടിലിമുക്കിലെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന 250 കിലോഗ്രാം പഴകിയ സുനാമി ഇറച്ചി ഭക്ഷ്യ സുരക്ഷാ…
Read More » - 25 December
കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു
കോട്ടയം: കാറും കെഎസ് ആർടി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ഞാലിയാകുഴി സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് വിവരം. കാറിൽ സഞ്ചരിച്ച രണ്ടുപേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ…
Read More » - 25 December
മനിതിക്കെതിരെ മധുരയിലും പ്രതിഷേധം: വാഹനത്തിനു നേരെ ആക്രമണം
മധുര: ശബരിമല ദര്‍ശനത്തിന് സാധിക്കാതെ മടങ്ങിയ തമിഴ്നാട്ടിലെ മനിതി സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം. തമിഴ്നാട്ടില്‍ വച്ചാണ് മനിതി സംഘം സഞ്ചരിച്ച വാനിന് നേരെ ആക്രമണമുണ്ടായത്. തേനി-മധുര…
Read More » - 25 December
പ്രതിഷേധം ശമിച്ചതോടെ ശബരിമലയില്‍ ഭക്തജന തിരക്ക്
പമ്പ : ശബരിമല ദർശനത്തിനായി യുവതികൾ എത്തിയ സംഭവത്തിൽ പ്രതിഷേധം ശമിച്ചതോടെ സന്നിധാനത്ത് ഭക്തജന തിരക്ക്. ഇതോടെ പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍…
Read More » - 25 December
വനിതാ മതിലില്‍ പങ്കാളിത്തം കുറഞ്ഞാല്‍ നടപടി: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്നറിയിപ്പ്
മലപ്പുറം: വനിതാ മതിലില്‍ പങ്കാളിത്തം കുറഞ്ഞാല്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് എതിരെ കടുത്ത നടപടി എടുക്കുമെന്നു ഭീഷണി സന്ദേശങ്ങൾ വാട്സാപ്പിൽ. കുടുംബശ്രീയുടെ മലപ്പുറം അസിസ്റ്റന്റ് ജില്ല മിഷന് കോഡിനേറ്ററുടെ…
Read More » - 25 December
കുമ്മനം രാജശേഖരന് കേരളത്തിലേയ്ക്ക് തിരിച്ചുവരുന്നെന്ന് സൂചന
തിരുവനന്തപുരം : കുമ്മനം രാജശേഖരന് കേരളത്തിലേയ്ക്ക് തിരിച്ചുവരുന്നെന്ന് സൂചന . അതിനായി അദ്ദേഹം മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിയും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതെന്നാണ്…
Read More » - 25 December
പുലിയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
വയനാട് : പുലിയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നാഗർഹോള കടുവ സങ്കേതത്തിലെ ബൈരക്കുപ്പയിൽ വിറക് ശേഖരിക്കാൻ വനത്തിൽ പോയ ആദിവാസി യുവാവ് മധു(28) വാണ് മരിച്ചത്. മൃതദേഹത്തിലെ…
Read More » - 25 December
ഒന്നുമില്ലാത്തവന്റെ റേഷൻ അരി തട്ടിയെടുക്കാനും ശ്രമം ; കെ.വി തോമസ്
കൊച്ചി: ഒന്നുമില്ലാത്തവന്റെ റേഷൻ അരി തട്ടിയെടുക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമമെന്ന് കെ.വി. തോമസ് എംപി. ‘‘നിങ്ങളുടെ റേഷൻ വിട്ടു നൽകൂ, അതു മറ്റു ചിലരുടെ വിശപ്പകറ്റും’’ എന്ന പരസ്യം…
Read More » - 25 December
വീട്ടമ്മയെ മര്‍ദ്ദിച്ച കേസില്‍ നടന് അറസ്റ്റില്‍
തിരുവല്ല: വീട്ടമ്മയെ മര്‍ദ്ദിച്ച കേസില്‍ സീരിയല്‍ നടന് അറസ്റ്റിലായി. തിരുവല്ല മതില്‍ഭാഗം അത്തിമുറ്റത്ത് സുരേഷ് (45) ആണ് അറസ്റ്റിലായത്. സമീപവാസിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. പ്രതിയുടെ…
Read More » - 25 December
വനിതാ മതിൽ ; സമാധാനം പറയേണ്ടി വരുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം : വനിതാ ക്ഷേമത്തിന് നീക്കി വെച്ചിട്ടുള്ള പണം വനിതാ മതിലിനായി ചെലവിട്ടാൽ സർക്കാർ പിന്നീട് സമാധാനം പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂജപ്പുരയിൽ…
Read More » - 25 December
ശബരിമലയെ ഇല്ലാതാക്കാൻ കമ്മ്യൂണിസ്റ്റ് പരിവാർ ശ്രമിക്കുന്നു ; കർമസമിതി
പത്തനംതിട്ട : ശബരിമലയെ ഇല്ലാതാക്കാൻ കമ്മ്യൂണിസ്റ്റ് പരിവാർ ശ്രമിക്കുന്നുവെന്ന് ശബരിമല കർമസമിതി. തമിഴ്നാട്ടിൽ നിന്ന് മാവോവാദികളെ കൊണ്ടുവന്ന് ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കർമസമിതി വ്യക്തമാക്കി. തമിഴ്നാട്ടിൽനിന്ന്…
Read More » - 25 December
അയ്യപ്പഭക്തന്മാരെ ഒരുമിപ്പിക്കാൻ ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് : നേതൃനിരയില്‍ സെന്‍കുമാറും
ന്യൂഡൽഹി: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി തുടങ്ങിയ സംഘടനയായ ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് കൂടി വ്യാപിക്കുന്നു. ദേശീയ തലത്തില്‍ അയ്യപ്പഭക്തന്മാര് ഒന്നിക്കാന്‍ ഇത് വഴിയൊരുക്കും.…
Read More » - 25 December
അമിത് ഷായുടെ പാലക്കാട്ടെ പരിപാടി മാറ്റി വെച്ചു
പാലക്കാട് : ഡിസംബര്‍ 21ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാലക്കാട് നടത്താനിരുന്ന പരിപാടി മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ബിജെപി സംസ്ഥാന…
Read More » - 25 December
ഹൊസങ്കടി മുതല്‍ ത്രിവേണി സംഗമം വരെയുള്ള അയ്യപ്പജ്യോതിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ശബരിമല കര്‍മസമിതി
സന്നിധാനം: കാസര്‍കോട് ഹൊസങ്കടി മുതല്‍ കന്യാകുമാരി ത്രിവേണി സംഗമംവരെ ബുധനാഴ്ച നടക്കുന്ന അയ്യപ്പജ്യോതിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശബരിമല കര്‍മസമിതി. ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണം ആവശ്യപ്പെട്ട് നടത്തുന്ന അയ്യപ്പജ്യോതി…
Read More » - 25 December
സാധാരണക്കാരുടെ വാഹനങ്ങൾ കടത്തിവിടാതിരിക്കുമ്പോൾ മനിതിയുടെ വാഹനം നിലയ്ക്കല്‍ കടന്നതെങ്ങനെ? ഹൈക്കോടതയില്‍ റിപ്പോർട്ട് നൽകാൻ നിരീക്ഷണസമിതി
പത്തനംതിട്ട: മനിതി കൂട്ടായ്മയുടെ വാഹനം നിലയ്ക്കല്‍ കടന്ന് പമ്പവരെ എത്തിയതു സംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നിരീക്ഷണസമിതി. സാധാരണക്കാരുടെ വാഹനങ്ങൾക്ക് പ്രവേശനമില്ലാതെയിരിക്കുന്ന സാഹചര്യത്തിൽ മനിതി പ്രവര്‍ത്തകര്‍ എത്തിയ…
Read More » - 25 December
രണ്ട് ദിവസത്തിനുള്ളില്‍ മല ചവിട്ടാന്‍ വരുന്നത് 300 യുവതികളും അവര്‍ക്ക് സംരക്ഷകരായി 1000 പുരുഷന്മാരും
കോഴിക്കോട്: രണ്ട് ദിവസത്തിനുള്ളില്‍ മല ചവിട്ടാന്‍ വരുന്നത് 300 യുവതികളും അവര്‍ക്ക് സംരക്ഷകരായി 1000 പുരുഷന്മാരും. വരുന്നവര്‍ രണ്ടുംകല്പ്പിച്ചെന്ന് കേന്ദ്ര ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് . എന്ത് വില…
Read More » - 25 December
ഒരു വർഷം പിന്നിട്ടിട്ടും ആഘോഷങ്ങളൊഴിവാക്കി ഓഖി ദുരിത ബാധിതര്‍
തിരുവനന്തപുരം: ഒരു വർഷം പിന്നിട്ടിട്ടും ആഘോഷങ്ങളൊഴിവാക്കി ഓഖി ദുരിത ബാധിതര്‍. അന്നുവരെ കുടുംബം പോറ്റിയിരുന്നവരെ കടല്‍ കൊണ്ടു പോയപ്പോള്‍ വറുയിതിയിലായതാണ് പല വീടുകളും. ഒരു വീടുകള്‍ക്ക് മുന്നിലും…
Read More » - 25 December
വരനെ കൊണ്ടു വന്നത് ശവപ്പെട്ടിയില്‍; ബന്ധുവിന് ദേഹാസ്വസ്ഥ്യം, നാട്ടുകാര്‍ ശവപ്പെട്ടി തോട്ടില്‍ എറിഞ്ഞു
വിവാഹം എങ്ങനെ വെറൈറ്റി ആക്കാമെന്ന് ന്യൂജനറേഷന്റെ ചിന്ത. ചിലതൊക്കെ അപകടങ്ങള്‍ വിളിച്ചു വരുത്താറുണ്ട്. എന്നാലും വവരനും വധുവിനും എങ്ങെനെ പണികൊടുക്കാമെന്നായിരിക്കും സുഹൃത്തുക്കളുടെ ചിന്ത. ഇത്തരത്തില്‍ കണ്ണൂരില്‍ വരന്…
Read More » - 25 December
പ്രണയത്തിന് വേണ്ടി ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തി; പിന്നീടാണ് ചതി മനസിലാക്കിയത്
കോഴിക്കോട്: പ്രണയത്തിന് വേണ്ടി ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തി. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ പങ്കാളി വഞ്ചിച്ചുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് പേരാമ്പ്ര സ്വദേശിയായ അര്‍ച്ചനാ രാജ(23). ബിസിനസ് മീറ്റിനിടെ…
Read More » - 25 December
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് വനിതാ മതില്
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ജനുവരി ഒന്നിന് വനിതാമതിലില്‍ അണി നിരക്കുന്നത് 22 ലക്ഷം വനിതകള്‍. നവോത്ഥാനമൂല്യ സംരക്ഷണസമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 174 സാമൂഹികസംഘടനകളില്നിന്നാണ് 22 ലക്ഷം…
Read More » - 25 December
വിവാഹത്തില്‍ നിന്ന് അവസാന നിമിഷം വധു പിന്മാറി; കാരണമിങ്ങനെ
തൊടുപുഴ: വിവാഹത്തില്‍ നിന്ന് അവസാന നിമിഷം വധു പിന്മാറി. പ്രതിശ്രുത വരന് ശബ്ദവൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ അവസാന നിമിഷം വിവാഹത്തില്‍ നിന്നും പിന്മാറിയത്. സംഭവത്തെ…
Read More » - 25 December
കാസര്‍കോട്ട് യുവതി വീടിനകത്ത് കൊല്ലപ്പെട്ട സംഭവം : പ്രതിയെ തേടി പൊലീസ്
കാസര്‍കോട് : യുവതി വീടിനകത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ തേടി പൊലീസ് . കര്‍ണാടക സ്വദേശിനിയായ യുവതി വീടിനകത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ തേടി പൊലീസ് കര്‍ണാടകയില്‍…
Read More » - 25 December
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് തലസ്ഥാനത്ത് രണ്ട് മരണം
തിരുവനന്തപുരം: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് തലസ്ഥാനത്ത് രണ്ട് മരണം. തിരുവനന്തപുരം വെള്ളായണിയില്‍ ആണ് സംഭവം. തമിഴ്നാട് സ്വദേശികളായ ശരത് ചന്ദ്രന്, ജയശീലന്‍ എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍…
Read More » - 25 December
വീണ്ടും വന്‍ ഭൂചലനം; ആശങ്ക ഒഴിയാതെ ജനങ്ങൾ
മോസ്കോ: റഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം ഉണ്ടായി. ആശങ്ക ഒഴിയാതെ ജനങ്ങൾ. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിലെ കംചത്സ്കി മേഖലയില്‍ ഉണ്ടായത്. സംഭവത്തില്‍…
Read More » - 25 December
എല്ലാ മലയാളികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം എല്ലാ മലയാളികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍…
Read More »