തിരുവനന്തപുരം: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് തലസ്ഥാനത്ത് രണ്ട് മരണം. തിരുവനന്തപുരം വെള്ളായണിയില്‍ ആണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ ശരത് ചന്ദ്രന്‍, ജയശീലന്‍ എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Post Your Comments