KeralaLatest News

വനിതാ മതിൽ ; സമാധാനം പറയേണ്ടി വരുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : വനിതാ ക്ഷേമത്തിന് നീക്കി വെച്ചിട്ടുള്ള പണം വനിതാ മതിലിനായി ചെലവിട്ടാൽ സർക്കാർ പിന്നീട് സമാധാനം പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂജപ്പുരയിൽ കെ കരുണാകരന്റെ ചരമ വാർഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

സാലറി ചലഞ്ച് പോലെ ജീവനക്കാരെ അടക്കം നിര്‍ബന്ധിക്കുന്ന സര്‍ക്കുലറിന് ചീഫ് സെക്രട്ടറി മറുപടി പറയേണ്ടി വരുമെന്നും ജീവനക്കാരെ രണ്ട് തട്ടിലാക്കാനും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി പരിപാടിയില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കമെന്നും ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button