പത്തനംതിട്ട : ശബരിമലയെ ഇല്ലാതാക്കാൻ കമ്മ്യൂണിസ്റ്റ് പരിവാർ ശ്രമിക്കുന്നുവെന്ന് ശബരിമല കർമസമിതി. തമിഴ്നാട്ടിൽ നിന്ന് മാവോവാദികളെ കൊണ്ടുവന്ന് ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കർമസമിതി വ്യക്തമാക്കി. തമിഴ്നാട്ടിൽനിന്ന് എത്തിയ സ്ത്രീകളിൽ പലരുടെയും പേരിൽ കേസുണ്ട്.
ഇക്കാര്യങ്ങൾ എൻ.ഐ.എ അന്വേഷിക്കണമെന്ന് സമിതി വർക്കിങ് പ്രസിഡന്റ് കെ പി ശശികല ആവശ്യപ്പെട്ടു.ശബരിമല യുവതീപ്രവേശന വിഷയത്തിൽ രണ്ടു ദിവസമായി നടക്കുന്ന നാടകങ്ങൾ തുടർന്നാൽ ബന്ധപ്പെട്ടവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പാഠമാകും ഉണ്ടാവുകയെന്നും അവർ പറഞ്ഞു
Post Your Comments