Kerala
- Dec- 2018 -25 December
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ ആക്രമണം; പ്രതികളെ കുറിച്ച് സൂചനയില്ല
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിലെ പ്രതികളെ കുറിച്ച് സൂചനയില്ലെന്ന് ആരോപണം. അന്വേഷണം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസ് കേന്ദ്രങ്ങള്‍ തന്നെ കൈമാറിയിട്ടും അന്വേഷണസംഘം തുടര്‍നടപടികളൊന്നും…
Read More » - 25 December
മുഖ്യമന്ത്രി ആര്‍ത്തവത്തിന്റെ അശുദ്ധി ഇല്ലാതാക്കിയെന്ന് ശാരദക്കുട്ടി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകള്‍ മൂലം കേരള സമൂഹത്തില്‍ ആര്‍ത്തവത്തിന് ഉണ്ടായ അശുദ്ധി ഇല്ലാതായി മാറിയെന്ന് എഴുത്തുകാരിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. എസ്.…
Read More » - 25 December
കെവി മോഹന്‍കുമാര്‍ സംസ്ഥാനത്തിന്റെ ആദ്യ ഭക്ഷ്യകമ്മീഷന് അദ്ധ്യക്ഷന്‍
തിരുവനന്തപുരം : എഴുത്തുകാരനും നിലവില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹന്‍കുമാര്‍ സംസ്ഥാനത്തെ ആദ്യ ഭക്ഷ്യ കമ്മീഷന് അദ്ധ്യക്ഷനായി ചുമതലയേറ്റു. 31 ന് പൊതു വിദ്യാഭ്യാസ…
Read More » - 25 December
‘മനിതി’യെ അനുകൂലിച്ച ആക്ടിവിസ്റ്റിന്റെ വീട് ആക്രമിച്ചു
തലശ്ശേരി: ശബരിമല ദർശനത്തിനെത്തിയ മനിതി സംഘടനയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ആക്ടിവിസ്റ്റിന്റെ വീടിന് നേരെ ആക്രമണം. പി.ഡി.പി, കേരള കോണ്‍ഗ്രസ് മുന്‍ നേതാവും ഇപ്പോള്‍ സജീവ ആക്ടിവിസ്റ്റുമായ…
Read More » - 25 December
ലോക്സഭാ തെരഞ്ഞെടുപ്പ് : പി.ജയരാജൻ പരിഗണനയില്‍
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ.ശ്രീമതിയ്ക്കൊപ്പം തന്നെ പി.ജയരാജനും അവസരം നല്‍കണോ എന്ന് സിപിഎം ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. പി ജയരാജനെ മല്‍സരിപ്പിച്ചാല്‍ സിപിഐഎം കേന്ദ്രങ്ങളില്‍ ഉണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തല്‍.…
Read More » - 25 December
സ്വദേശിവല്‍ക്കരണം കര്‍ശനമാക്കി ഒമാന്‍ : പുതിയ മേഖലകളിലേക്ക് കൂടി നിയമം നടപ്പിലാക്കുന്നു
സലാല : ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണം പിടുമുറുക്കുന്നു. ഏറ്റവുമൊടുവിലായി ഒമാന്‍ ആരോഗ്യമേഖലയിലും ഇതിന്റെ ചലനങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ആരോഗ്യമേഖലയിലെ പ്രധാനപ്പെട്ട മൂന്ന് തസ്തികകളിലാണ് ഒമാന്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്.…
Read More » - 25 December
VIDEO: ഇവര്‍ ആക്ടിവിസ്റ്റുകള്‍ തന്നെ
ശബരിമലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് പരിവാര്‍ ശ്രമിക്കുകയാണെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചു.തമിഴ്നാട്ടില്‍ നിന്ന് എത്തിയ സ്ത്രീകളില്‍ പലരുടേയും പേരില്‍ കേസുകള്‍ ഉണ്ട്. ഇക്കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് സമിതി വര്‍ക്കിംഗ്…
Read More » - 25 December
ശില്പി ഉണ്ണി കാനായിയുടെ നങ്ങേലി ശില്‍പ്പം ഒരുങ്ങിയത് വനിതാ മതിലിന് വേണ്ടി
തിരുവനന്തപുരം : ശില്പി ഉണ്ണി കാനായിയുടെ നങ്ങേലി ശില്‍പ്പം വനിതാ മതിലിന് വേണ്ടി ഒരുക്കി. മുലക്കരം ചോദിച്ച മേലാന്മാര്‍ക്ക് മാറിടം മുറിച്ചു നല്കിയ നങ്ങേലിയുടെ പ്രതിമയാണ് വനിതാ…
Read More » - 25 December
സുരക്ഷ നൽകാനാവില്ലെന്ന് പോലീസ്, നിലപാട് വ്യക്തമാക്കി കനക ദുര്‍ഗ്ഗയും ബിന്ദുവും
കോട്ടയം: ശബരിമല യാത്ര മാറ്റിവയ്ക്കാന്‍ തയ്യാറെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും. ഇരുവരും ഇക്കാര്യം അറിയിച്ചതായി പൊലീസ് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ്…
Read More » - 25 December
വ്യവസായശാലകള്‍ തുടങ്ങാന്‍ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമി തിരികെ നല്കാന് ഛത്തീസ്ഗഢ് സര്‍ക്കാര്‍
റായ്പുര്‍: ടാറ്റാ സ്റ്റീല്‍ പ്ലാന്റിനു വേണ്ടി ബസ്തറിലെ ഗോത്രവിഭാഗത്തില്‍ പെടുന്ന കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ഭൂമി തിരികെ നല്കാന് ഛത്തീസ്ഗഢ് സര്‍ക്കാര്‍. വ്യവസായശാല തുടങ്ങാനുള്ള പദ്ധതി അനിശ്ചിതത്വത്തിലായതോടൊണ്…
Read More » - 25 December
സനലിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സുരേഷ് ഗോപി, വായ്പ തിരിച്ചടയ്ക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡി.വൈ.എസ്.പി റോഡിലേക്ക് എറിഞ്ഞ് കൊന്ന സനലിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സുരേഷ് ഗോപി എം.പി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍…
Read More » - 25 December
വൻ സ്ഫോടക വസ്തുക്കൾ പിടികൂടി
പാലക്കാട്: വൻ സ്ഫോടക വസ്തുക്കൾ പിടികൂടി. കല്ലടിക്കോട് തമിഴ്നാട്ടിൽ നിന്ന് മഞ്ചേരിയിലേക്ക് ലോറിയിൽ കൊണ്ടുപോകുമ്പോഴാണ് നാലായിരം കിലോ ജലാറ്റിൻ സ്റ്റിക്ക് പോലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ്…
Read More » - 25 December
വനിതാ മതില്: അംഗപരിമിതരുടെ പെന്‍ഷനില്‍ നിന്നും പിരിവ്
പാലക്കാട്: വനിതാ മതില് നടത്തിപ്പിന്റെ പേരില്‍ രോഗികള്‍ക്കും അംഗപരിമിതര്‍ക്കും ലഭിക്കുന്ന പെന്‍ഷനില്‍നിന്ന് 100 രൂപ പണപ്പിരിവ്. പാലക്കാടാ ജില്ലയിലെ പെന്‍ഷല്‍ ഗുണഭോകാതാക്കളില്‍ നിന്നാണ് പണപ്പിരിവ് നടത്തുന്നത്. തുകയില്‍നിന്ന് പിരിവ്…
Read More » - 25 December
സനലിന്റെ കുടുംബം ഇന്ന് പട്ടിണി സമരം നടത്തും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരം 6 -ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം ശക്തമാക്കാന്‍ തീരുമാനം. സനലിന്റെ ഭാര്യ…
Read More » - 25 December
കോഴിക്കട്ടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി
കോഴിക്കോട്: അന്‍പത്തിമൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്കി. കൊയിലാണ്ടി നഗരസഭയുടെ 2018-19 വര്‍ഷത്തെ അയ്യന്‍കാളി നഗര തൊഴിലുറപ്പ്…
Read More » - 25 December
മലചവിട്ടാന്‍ സംരക്ഷണമെന്ന ആവശ്യവുമായി വീണ്ടും കനക ദുര്‍ഗും ബിന്ദുവും തീരുമാനം ഇന്നറിയാം
കോട്ടയം: കനക ദുര്‍ഗയും ബിന്ദുവും മല ചവിട്ടാന്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യവുമായി പൊലീസിന് നല്കിയ കത്തിന് ഇന്ന് മറുപടി നല്‍കും. കോട്ടയം പൊലീസ് സുരക്ഷ നല്‍കാമെന്ന് കഴിഞ്ഞ…
Read More » - 25 December
ക്രിസ്മസ് വിപണിയില്‍ സുനാമി ഇറച്ചി വ്യാപകം: പിടികൂടിയത് 250 കിലോഗ്രാം
കാക്കനാട്: ക്രിസ്മസ് ദിനത്തില്‍ പിപണികളില്‍ സുനാമി ഇറച്ചി വ്യാപകമാകുന്നു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപം കുടിലിമുക്കിലെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന 250 കിലോഗ്രാം പഴകിയ സുനാമി ഇറച്ചി ഭക്ഷ്യ സുരക്ഷാ…
Read More » - 25 December
കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു
കോട്ടയം: കാറും കെഎസ് ആർടി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ഞാലിയാകുഴി സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് വിവരം. കാറിൽ സഞ്ചരിച്ച രണ്ടുപേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ…
Read More » - 25 December
മനിതിക്കെതിരെ മധുരയിലും പ്രതിഷേധം: വാഹനത്തിനു നേരെ ആക്രമണം
മധുര: ശബരിമല ദര്‍ശനത്തിന് സാധിക്കാതെ മടങ്ങിയ തമിഴ്നാട്ടിലെ മനിതി സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം. തമിഴ്നാട്ടില്‍ വച്ചാണ് മനിതി സംഘം സഞ്ചരിച്ച വാനിന് നേരെ ആക്രമണമുണ്ടായത്. തേനി-മധുര…
Read More » - 25 December
പ്രതിഷേധം ശമിച്ചതോടെ ശബരിമലയില്‍ ഭക്തജന തിരക്ക്
പമ്പ : ശബരിമല ദർശനത്തിനായി യുവതികൾ എത്തിയ സംഭവത്തിൽ പ്രതിഷേധം ശമിച്ചതോടെ സന്നിധാനത്ത് ഭക്തജന തിരക്ക്. ഇതോടെ പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍…
Read More » - 25 December
വനിതാ മതിലില്‍ പങ്കാളിത്തം കുറഞ്ഞാല്‍ നടപടി: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്നറിയിപ്പ്
മലപ്പുറം: വനിതാ മതിലില്‍ പങ്കാളിത്തം കുറഞ്ഞാല്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് എതിരെ കടുത്ത നടപടി എടുക്കുമെന്നു ഭീഷണി സന്ദേശങ്ങൾ വാട്സാപ്പിൽ. കുടുംബശ്രീയുടെ മലപ്പുറം അസിസ്റ്റന്റ് ജില്ല മിഷന് കോഡിനേറ്ററുടെ…
Read More » - 25 December
കുമ്മനം രാജശേഖരന് കേരളത്തിലേയ്ക്ക് തിരിച്ചുവരുന്നെന്ന് സൂചന
തിരുവനന്തപുരം : കുമ്മനം രാജശേഖരന് കേരളത്തിലേയ്ക്ക് തിരിച്ചുവരുന്നെന്ന് സൂചന . അതിനായി അദ്ദേഹം മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിയും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതെന്നാണ്…
Read More » - 25 December
പുലിയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
വയനാട് : പുലിയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നാഗർഹോള കടുവ സങ്കേതത്തിലെ ബൈരക്കുപ്പയിൽ വിറക് ശേഖരിക്കാൻ വനത്തിൽ പോയ ആദിവാസി യുവാവ് മധു(28) വാണ് മരിച്ചത്. മൃതദേഹത്തിലെ…
Read More » - 25 December
ഒന്നുമില്ലാത്തവന്റെ റേഷൻ അരി തട്ടിയെടുക്കാനും ശ്രമം ; കെ.വി തോമസ്
കൊച്ചി: ഒന്നുമില്ലാത്തവന്റെ റേഷൻ അരി തട്ടിയെടുക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമമെന്ന് കെ.വി. തോമസ് എംപി. ‘‘നിങ്ങളുടെ റേഷൻ വിട്ടു നൽകൂ, അതു മറ്റു ചിലരുടെ വിശപ്പകറ്റും’’ എന്ന പരസ്യം…
Read More » - 25 December
വീട്ടമ്മയെ മര്‍ദ്ദിച്ച കേസില്‍ നടന് അറസ്റ്റില്‍
തിരുവല്ല: വീട്ടമ്മയെ മര്‍ദ്ദിച്ച കേസില്‍ സീരിയല്‍ നടന് അറസ്റ്റിലായി. തിരുവല്ല മതില്‍ഭാഗം അത്തിമുറ്റത്ത് സുരേഷ് (45) ആണ് അറസ്റ്റിലായത്. സമീപവാസിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. പ്രതിയുടെ…
Read More »