Kerala
- Jan- 2019 -7 January
വന്യമൃഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായി മാലിന്യകൂമ്പാരം
ചെറുതോണി: വനത്തില്‍ മാലിന്യം തള്ളുന്നത് വന്യമൃഗങ്ങളുടെയും മനുഷ്യരുടെയും ജീവന് ഭീഷണിയാവുന്നു. ഇതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണകൂടം. പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം മെഡിക്കല്‍ കോളേജിനും ചെറുതോണി…
Read More » - 7 January
ഹര്‍ത്താലുകള്‍ ഒരുമണിക്കൂറായി ചുരുക്കണം: കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്
കോട്ടയം: ഹര്‍ത്താലും പണിമുടക്കും ഒരു മണിക്കൂറായി ചുരുക്കണമെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും നിര്‍മ്മാണ മേഖലയെ ഇല്ലാതാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കരാറുകാരുടെ സംഘടന…
Read More » - 7 January
ഹരിവരാസനം പുരസ്കാരം ഗായിക പി.സുശീലയ്ക്ക്
തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത ഗായിക പി.സുശീലയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മകരവിളക്ക് ദിനമായ…
Read More » - 7 January
കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ സമരം ശക്തമാക്കുന്നു; സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും
തിരുവനന്തപുരം: പിരിച്ചുവിട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. . ഈ മാസം 21ന് എംപാനല്‍ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും…
Read More » - 7 January
മോദി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി എൻ എസ് എസ് :തെളിഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയും
കോട്ടയം: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്).സാമൂഹിത നീതി നടപ്പാക്കാനുള്ള…
Read More » - 7 January
സമരങ്ങള്‍ക്കിടെ സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെതിരെ ഓര്‍ഡിനന്‍സിന് അനുമതി
തിരുവനന്തപുരം: സമരങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അനുമതി നല്കി. സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 7 January
നാളത്തെ പണിമുടക്ക് ; ഡി ജിപി ബെഹ്റയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: നാളത്തെ പണിമുടക്ക് ഹര്‍ത്താലാകരുതെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്കി. സ്കൂളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കണം. അക്രമമുണ്ടായാല്‍ ശക്തമായ…
Read More » - 7 January
കണ്ണൂരിനെ കലാപഭൂമി ആക്കരുത്-മുസ്ലീം ലീഗ്
കണ്ണൂര്‍ : സിപിഎമ്മും സംഘപരിവാറും നടത്തുന്ന ആക്രമണങ്ങള്‍ ജില്ലയില്‍ നടത്തുന്ന ആക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞുമുഹമ്മദും ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം…
Read More » - 7 January
രാഷ്ട്രപതി ഭരണം വേണ്ട, പിണറായി സര്‍ക്കാരിനെ ബാലറ്റിലൂടെ പുറത്താക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം : കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തമെന്ന ബിജെപി എംപിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തസ രംഗത്ത്. കേരളത്തെ കുറിച്ച് അറിയാത്ത എംപിയായത് കൊണ്ടാണ്…
Read More » - 7 January
വിരട്ടല്‍ ഇങ്ങോട്ട് വേണ്ട- ബി.ജെ.പിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം•സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട. അതിനുള്ള ശേഷി ബി.ജെ.പിയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമം നടത്തിയവരെ പിടിക്കരുതെന്നാണ്…
Read More » - 7 January
ചേലക്കൊമ്പ് ശുദ്ധജലവിതരണ പദ്ധതി ഉദ്ഘാടനം തിങ്കളാഴ്ച
കറുകച്ചാല്‍: ജലനിധി പദ്ധതിയുടെ ഭാഗമായി ജലക്ഷാമം പരിഹരിക്കുന്നതിന് നെടുംകുന്നം പഞ്ചായത്ത് 11ാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചേലക്കൊമ്ബ് ശുദ്ധജലവിതരണ പദ്ധതി തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും.എന്‍.ജയരാജ് എം.എല്‍.എയാണ് ഉദ്ഘാടകന്‍.…
Read More » - 7 January
കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ വാഹനം അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി : വാഹനത്തിലുണ്ടായിരുന്നത് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം
പാലക്കാട് :തൃശ്ശൂരില്‍ നിന്നും തമിഴ്നാട്ടിലേക്ക് സ്വര്‍ണ്ണം കൊണ്ടു പോവുകയായിരുന്ന കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ വാഹനം അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി. വാളയാര്‍ ചെക്ക് പോസ്റ്റിന് അടുത്ത് വെച്ചാണ് ഗുണ്ടകള്‍ വാഹനത്തെ…
Read More » - 7 January
കേരളത്തിലെ കൊടും തണുപ്പിന് കാരണം പാകിസ്ഥാൻ !
തിരുവനന്തപുരം: പാകിസ്ഥാന്-അഫ്ഗാനിസ്ഥാന് അതിര്‍ത്തി വഴിയെത്തിയ വെസ്റ്റേണ്‍ ഡിസ്ററര്‍ബന്‍സ് അഥവാ പടിഞ്ഞാറന്‍ കാറ്റാണ് കേരളത്തില്‍ ഇപ്പോള്‍ അനിഭവപ്പെടുന്ന കൊടു തണുപ്പിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. സാധാരണ ഈ കാറ്റ് വടക്കന്‍…
Read More » - 7 January
തിരുവാഭരണം കൈവശപ്പെടുത്തുമെന്ന് ഭീഷണി, തിരികെയെത്തിക്കും വരെ സംരക്ഷണം വേണമെന്ന് കൊട്ടാരം: കളക്ടറുടെ പ്രതികരണം ഇങ്ങനെ
പത്തനംതിട്ട: തിതിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചു. ഘോഷയാത്രയ്ക്കിടെ തിരുവാഭരണം നശിപ്പിക്കപ്പെടാനോ തട്ടിയെടുക്കാനോ സാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. മകരവിളക്കിന് ശബരിമലയിലേക്ക് തിരുവാഭരണം…
Read More » - 7 January
സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമെന്ന് പി കെ ഫിറോസ്
കോഴിക്കോട് : മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് രംഗത്ത്. സാമ്പത്തിക സംവരണം…
Read More » - 7 January
വിശ്വാസ സംരക്ഷണത്തിനായി വാദിക്കുന്നവരെ കലാപകാരികളാക്കി ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി അവസാനിപ്പിക്കണം- പി.പി മുകുന്ദന്
തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിനായി വാദിക്കുന്നവരെ കലാപകാരികളാക്കി ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി സിപിഎം അവസാനിപ്പിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. കേരള നവോത്ഥാനത്തിന് നിർണ്ണായക സംഭാവനകൾ…
Read More » - 7 January
ബലപ്രയോഗം ഉണ്ടാകില്ല, പണിമുടക്ക് ഹര്‍ത്താലാകില്ല; എളമരം കരീം
തിരുവനന്തപുരം : തൊഴിലാളി സംഘടനകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ അരങ്ങേറിലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 7 January
ഹര്‍ത്താല്‍:ജനപക്ഷ കോടതി നിരീക്ഷണം ; ഉത്തരവ് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കും മന്ത്രി ഇപി ജയരാജന്
കോഴിക്കോട്: ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം ജനപക്ഷത്ത് നിന്നുളളതാണെന്നും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഇപി ജയരാജന്. കോടതി നിരീക്ഷണം ശരിയെന്ന് അദ്ദേഹംഅഭിപ്രായപ്പെട്ടു. . ചെറിയ…
Read More » - 7 January
മതാചാരങ്ങളില്‍ ഭരണകൂടം കൈകടത്തരുതെന്ന് ജമാ അത്ത് കൗണ്‍സില്‍
തൃശ്ശൂര്‍: കേരളത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടപ്പാക്കേണ്ടത് മതമേലാളന്മാരും പണ്ഡിതന്മാരുമാണെന്നും ഭരണകൂടമോ ആക്ടിവിസ്റ്റുകളോ ഇടപെടേണ്ടെന്നും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ഉത്തരമേഖലാ പ്രവര്‍ത്തക കണ്വെന്ഷന്. ആചാരലംഘനത്തിന്റെ പേരില്‍ കേരളത്തെ…
Read More » - 7 January
മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം : കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി എ കെ ബാലന്
തിരുവനന്തപുരം : മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി എ.കെ.ബാലന്. ദേവസ്വം ബോര്‍ഡിലെ മുന്നോക്ക സമുദായത്തിലെ പാവങ്ങള്‍ക്ക്…
Read More » - 7 January
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ അറസ്റ്റു ചെയ്ത നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്ക് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്…
Read More » - 7 January
ജസ്ന ജന്മനാട് വിട്ടിട്ടില്ല: തെരച്ചിൽ ശക്തമാക്കി ക്രൈം ബ്രാഞ്ച്
കോട്ടയം: ജസ്നയെ കാണാതായിട്ട് ഒരു വർഷത്തോളമാകാറായെങ്കിലും ഇതുവരെ പോലീസും അന്വേഷണ സംഘവും ഇരുട്ടിൽ തപ്പുകയായിരുന്നു. പലയിടത്തും ജസ്നയെ കണ്ടെന്നു പലരും അവകാശപ്പെട്ടെങ്കിലും അതൊന്നും സ്ഥിരീകരിക്കാൻ പോന്ന തെളിവുകൾ…
Read More » - 7 January
ഓരോ ക്ലാസ് മുറിയും കുട്ടികളുടെ വിശ്രമ വിനോദ കേന്ദ്രങ്ങളാകണമെന്ന് മന്ത്രി ഇ.പി.ജയരാജന്
കണ്ണൂര്‍ : വിവര സാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടി ഓരോ ക്ലാസ് മുറികളും കുട്ടികളുടെ വിശ്രമ വിനോദ കേന്ദ്രങ്ങളാക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്. ചട്ടുകപ്പാറ സ്കൂളില്‍ സംഘടിപ്പിച്ച…
Read More » - 7 January
ഹർത്താൽ : നിർണായക ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
കൊച്ചി : ഹർത്താലുകൾക്കെതിരെ നിർണായക നിർദേശവുമായി കോടതി. മിന്നൽ ഹർത്താൽ പാടില്ലെന്നും, ഹർത്താലിന് ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്നും ഇടക്കാല ഉത്തരവിൽ കോടതി പറയുന്നു. ഇത് രാഷ്ട്രീയ…
Read More » - 7 January
എന്‍.എസ്.എസിനെതിരെ എല്‍.ഡി.എഫ്
തിരുവനന്തപുരം•എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാന രഹിതവുമാണ്. ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയുടെ തലപ്പത്തിരുന്ന് പ്രസ്താവനയിറക്കുമ്പോള്‍ പാലിക്കേണ്ടുന്ന സാമാന്യ…
Read More »