KeralaLatest News

കണ്ണൂരിനെ കലാപഭൂമി ആക്കരുത്-മുസ്ലീം ലീഗ്

കണ്ണൂര്‍ : സിപിഎമ്മും സംഘപരിവാറും നടത്തുന്ന ആക്രമണങ്ങള്‍ ജില്ലയില്‍ നടത്തുന്ന ആക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞുമുഹമ്മദും ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയും ആവശ്യപ്പെട്ടു.

പലയിടത്തും ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. കണ്ണൂരിനെ വീണ്ടും കലാപ ഭൂമിയാക്കാനുള്ള നീക്കം ഇരു പാര്‍ട്ടികളും ഉപേക്ഷിക്കണമെന്നും സമാധാനത്തിന്റെ പാതയില്‍ മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button