KeralaLatest News

മതാചാരങ്ങളില്‍ ഭരണകൂടം കൈകടത്തരുതെന്ന് ജമാ അത്ത് കൗണ്‍സില്‍

തൃശ്ശൂര്‍: കേരളത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടപ്പാക്കേണ്ടത് മതമേലാളന്മാരും പണ്ഡിതന്മാരുമാണെന്നും ഭരണകൂടമോ ആക്ടിവിസ്റ്റുകളോ ഇടപെടേണ്ടെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ഉത്തരമേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍.

ആചാരലംഘനത്തിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കി മാറ്റിയ രാഷ്ട്രീയപ്രസ്ഥാനങ്ങളും ആക്ടിവിസ്റ്റുകള്‍ക്ക് കൂട്ടുനിന്ന് കലാപത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരും ജനങ്ങളോട് മാപ്പുപറയണമെന്നും യോഗം ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button