കോഴിക്കോട്: ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം ജനപക്ഷത്ത് നിന്നുളളതാണെന്നും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഇപി ജയരാജന്‍. കോടതി നിരീക്ഷണം ശരിയെന്ന് അദ്ദേഹംഅഭിപ്രായപ്പെട്ടു. .
ചെറിയ സംഭവം നടന്നിട്ട് അടുത്ത ദിവസം ഹര്‍ത്താല്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല ഏഴ് ദിവത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനാകു എന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
പരിസ്ഥിതി സൗഹൃദ ഖനനം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.
Post Your Comments