Kerala
- Jan- 2019 -8 January
‘മുന്നോക്ക സമുദായത്തിലും ദരിദ്രനാരായണന്മാരുണ്ട് , ബി ജെ പി ഇതിന് തയ്യാറുണ്ടോ?’ കോടിയേരി ബാലകൃഷ്ണന്റെ പോസ്റ്റിനു ട്രോൾ
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയെ ട്രോളി സോഷ്യല്‍ മീഡിയ . 2017 നവംബറില്‍ കോടിയേരി ബാലകൃഷ്ണന് പോസ്റ്റ് ചെയ്ത പോസ്റ്റാണ്…
Read More » - 8 January
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽ നിന്ന് എത്തിയ താമരശ്ശേരി സ്വദേശി നടുക്കുന്നുമ്മൽ ജംഷീറിൽ നിന്നാണ് 829 ഗ്രാം സ്വർണം…
Read More » - 8 January
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുന്നു; നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. കടം എഴുതിതള്ളുന്നതോടെ ദുരിതബാധിതര്‍ക്ക് ബന്ധപ്പെട്ട ബാങ്കുകള്‍…
Read More » - 8 January
അബുദാബിയില്‍ കാണാതായ പ്രവാസി മലയാളിയെ കണ്ടെത്തി
അബുദാബി: കഴിഞ്ഞ ഡിസംബര്‍ എട്ടിന് അബുദാബിയില്‍നിന്നും കാണാതായ നീലേശ്വരം പാലായി സ്വദേശി ഹാരിസ് പൂമാടത്തിനെ യുഎഇ-സൗദി അതിര്‍ത്തിയായ അല്‍അസ്ഹയില്‍നിന്ന് കണ്ടെത്തി. രേഖകളില്ലാതെ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹാരിസിനെ…
Read More » - 8 January
മുസ്ലീം പള്ളിക്ക് കല്ലെറിഞ്ഞ് ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവിന് സ്വീകരണം നൽകിയതായി ആരോപണം
കോഴിക്കോട്: വർഗീയ കലാപം ലക്ഷ്യമിട്ട് കോഴിക്കോട് പേരാമ്പ്രയില്‍ ജുമുഅ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സിപിഎം നേതാവിന് ജാമ്യം ലഭിച്ച സംഭവത്തിൽ വിവാദം. മന്ത്രി ഇപി…
Read More » - 8 January
ദേശീയ പണിമുടക്ക് ; ട്രെയിനുകൾ തടഞ്ഞു
തിരുവനന്തപുരം : 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ദേശീയ പണിമുടക്ക് തുടരുന്നു. പലയിടങ്ങളിലും ട്രെയിനുകൾ സമരക്കാർ തടഞ്ഞു. തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ട ട്രെയിനുകളാണ് വൈകുന്നത്. വേണാട് എക്സ്പ്രസും രപ്തിസാഗറും ജനശതാബ്ദിയുമാണ്…
Read More » - 8 January
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; നവവരൻ അറസ്റ്റിൽ
കോട്ടയം :വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ നവവരൻ അറസ്റ്റിൽ. കൊല്ലാട് നടുപ്പറമ്പിൽ കിരണിനെ (29) കോടതി റിമാൻഡ് ചെയ്തു. പത്തനംതിട്ട സ്വദേശി യുവതിയുടെ പരാതിയെ…
Read More » - 8 January
കണ്ണൂരിലെ പുരുഷന്മാരെ പെണ്ണുകെട്ടിക്കാന്‍ മുന്നിട്ടിറങ്ങി പൊലീസ്
പാനൂർ : അടിയും വഴക്കും ഒക്കെ പതിവായ നാടായതിനാൽ പെൺകുട്ടികളെ പാനൂരിലേക്ക് കെട്ടിച്ചയയ്ക്കാൻ വീട്ടുകാർക്ക് ധൈര്യമില്ല. വിവാഹപ്രായം കഴിഞ്ഞിട്ടും ഇവിടുത്തെ ആൺകുട്ടികൾക്ക് പെണ്ണുകിട്ടുന്നില്ല എന്നതാണ് വാസ്ഥവം. എന്നാല്‍,…
Read More » - 8 January
ലോകബാങ്ക് പ്രസിഡന്റ് രാജിവച്ചു
വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്റ് പദവിയിൽനിന്നും ജിം യോംഗ് കിം രാജിവച്ചു. കാലാവധി തീരാന്‍ നാലുവര്‍ഷത്തോളം ബാക്കിയുള്ളപ്പോളാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. രാജിവെക്കാനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തുടർച്ചയായുള്ള…
Read More » - 8 January
വന്‍ ബോംബ് ശേഖരം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്ബില്‍ നിന്നാണ് 20 നാടന്‍ ബോംബുകള്‍ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയില്‍ ബക്കറ്റില്‍…
Read More » - 8 January
വാവര് പള്ളിയില്‍ സ്ത്രീകൾക്ക് വിലക്കുണ്ടോ? പ്രതികരണവുമായി ജമാഅത്ത് പ്രസിഡണ്ട്
എരുമേലി: സ്ത്രീകള്‍ക്ക് വാവര് പള്ളിയില്‍ വിലക്കില്ലെന്ന് ജമാഅത്ത് പ്രസിഡണ്ട് പിഎച്ച് ഷാജഹാന്. മസ്ജിദില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ സന്ദര്‍ശനം നടത്താമെന്നും മുന്‍കൂട്ടി അറിയിച്ച ശേഷം ആര്‍ക്കും പ്രവേശിക്കാമെന്നും…
Read More » - 8 January
48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള സംഘടനകളുടെ…
Read More » - 8 January
പൊതുജനങ്ങള്‍ക്കായി കുറഞ്ഞ വിലയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കായി കുറഞ്ഞ വിലയില്‍ കുപ്പിവെളളം ലഭ്യമാക്കാനൊരുങ്ങി വാട്ടര്‍ അതോറിട്ടി. വാട്ടര്‍ അതോറിട്ടിയുടെ ഔട്ട്ലെറ്റുകളില് 15 രൂപയുടെ കുപ്പിവെള്ളം 10 രൂപയ്ക്കാണ് നല്കാന് ഉദ്ദേശിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വാട്ടര്‍…
Read More » - 7 January
ഗുണമേന്മയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക്: തൈക്കാട് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി
തിരുവനന്തപുരം: ഗുണമേന്മയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച കമ്മ്യൂണിറ്റി ഫാര്‍മസിയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി…
Read More » - 7 January
മുന്നാക്ക സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗങ്ങളോടുള്ള നീതി നിഷേധമെന്ന് വെള്ളാപ്പള്ളി
കോട്ടയം: മുന്നാക്ക വിഭാഗത്തിന് നല്കുവാന് പോകുന്ന പത്തു ശതമാനം സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗങ്ങളോടുള്ള നീതി നിഷേധമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്…
Read More » - 7 January
ഇന്ന് അർദ്ധരാത്രി മുതൽ 48 മണിക്കൂർ പണിമുടക്ക്
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന് സമരസമിതിയുടെ 48മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ബിഎംഎസ്…
Read More » - 7 January
മുന്നാക്ക വിഭാഗ സാമ്പത്തിക സംവരണം: സ്വാഗതം ചെയ്ത് കെ എം മാണി
കോട്ടയം: മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് പത്തുശതമാനം സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ കേരള കോണ്‍ഗ്രസ് എം സ്വാഗതം ചെയ്യുന്നതായി ചെയര്മാന് കെ എം മാണി. കേരള കോണ്‍ഗ്രസ്…
Read More » - 7 January
സംവരണം : കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി
മലപ്പുറം : മുന്നോക്കക്കാരിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി. തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം…
Read More » - 7 January
കായംകുളത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
കായംകുളം : കെപി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷനു കിഴക്കുകുളം ഭാഗത്ത് വെച്ചാണ് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍ . ബസുകളുടെ മത്സര ഓട്ടമാണ് കൂട്ടിയിടിക്കാന്‍ കാരണമായതെന്ന്…
Read More » - 7 January
ഹർത്താലിലെ ക്രമസമാധാനം: പൊലീസ് കമ്മീഷണര്‍മാര്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ ക്രമസമാധാന പ്രശ്നത്തെ തുടർന്ന് സംസ്ഥാനത്തെ പൊലീസ് കമ്മീഷണര്‍മാര്‍ക്ക് സ്ഥലംമാറ്റം. ഹര്‍ത്താല്‍ അക്രമങ്ങളില്‍ ചില പൊലീസുകാര്‍ നിഷ്ക്രിയരായി നോക്കി നിന്നെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം…
Read More » - 7 January
ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം. മാണിക്കോട് ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിനാണ് ജാമ്യം കിട്ടിയത്. പേരാമ്പ്ര കോടതിയാണ്…
Read More » - 7 January
ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം : രണ്ടു ബിജെപി പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിൽ രണ്ടു ബിജെപി പ്രവർത്തകർക്കെതിരെ കേസ്. പ്രാദേശിക ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്…
Read More » - 7 January
മുന്നാക്ക വിഭാഗ സാമ്പത്തിക സംവരണം മോദി സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : മുന്നാക്ക വിഭാഗത്തിനായി 10 ശതമാനം സാമ്പത്തിക സംവരണം നടപ്പില്‍ വരുത്താനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. ഇടത് സര്‍ക്കാര്‍ ഇത് മുന്‍പ്…
Read More » - 7 January
വാവര് പള്ളിയിലേക്ക് പോയ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
എരുമേലി: എരുമേലിയില്‍ രണ്ട് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറ പൊലീസാണ് യുവതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വാവര് പള്ളിയിലേക്ക് പുറപ്പെട്ട രണ്ട് യുവതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് സ്വദേശികളായ യുവതികളാണ്…
Read More » - 7 January
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ
ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പോലീസ് പിടിയിലായി. മാവേലിക്കര സ്വദേശി അമലിനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.…
Read More »