Kerala
- Jan- 2019 -18 January
സ്വർണ്ണവിലയിൽ റെക്കോര്‍ഡ് കുതിപ്പ്; നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ കുറവില്ല. ഇപ്പോഴും സ്വര്‍ണ്ണവില റെക്കോര്‍ഡ് നിലവാരത്തിനരികെ തുടരുകയാണ്. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഗ്രാമിന്…
Read More » - 18 January
ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി
ഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിച്ചു. മതിയായ സുരക്ഷ ഇപ്പോള്‍ത്തന്നെ നല്‍കുന്നുണ്ടെന്നും സുരക്ഷ…
Read More » - 18 January
സംസ്ഥാനത്തെ അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് പിഎസ്സി. നിയമനം പിഎസ്സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച…
Read More » - 18 January
നിലമ്പൂരില്‍ രണ്ടര കിലോ സ്വര്‍ണം പിടികൂടി; രണ്ട് പേര് അറസ്റ്റില്‍
നിലമ്പൂര്‍: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ രണ്ടരകിലോ സ്വര്‍ണം പിടികൂടി. പോലീസാണ് നിലമ്പൂരില്‍ നിന്നും സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്തിയ പട്ടാമ്പി സ്വദേശി വിനീഷിനെയും…
Read More » - 18 January
ബാങ്ക് ആക്രമണം ; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി മെയിൻ ശാഖാ മാനേജരുടെ കാബിൻ അടിച്ചു തകർത്ത കേസിലെ പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം…
Read More » - 18 January
സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്; സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഇ പി ജയരാജന്
കൊല്ലം: ആലപ്പാട്ടെ സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ഇനിയും സമരം തുടരുന്നത് ശരിയല്ലെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്. ആലപ്പാട്ടെ ഭൂമി സന്ദര്‍ശിക്കുമെന്നും…
Read More » - 18 January
വ്യാജ സിഡിക്ക് പിന്നില്‍ ലീഗ്: ആരോപണവുമായി കാരാട്ട് റസാഖ്
കോഴിക്കോട്: കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് എം.എല്‍.എ ആയിരുന്ന കാരാട്ട് റസാഖ്. വിധി അപ്രതീക്ഷിതമായിരുന്നുവെന്ന് റസാഖ് പറഞ്ഞു. അതേസമയം തന്നെ ഉന്മൂലനം ചെയ്യാനുള്ള മുസ്ലിം…
Read More » - 18 January
പത്തനംതിട്ടയില്‍ നരേന്ദ്ര മോദിയെ മത്സരിക്കാന്‍ വെല്ലുവിളിച്ച് കോടിയേരി
തിരുവനന്തപുരം: പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പാർട്ടി മുഖ പത്രത്തിൽ കോടിയേരിയുടെ…
Read More » - 18 January
മൂടല്‍ മഞ്ഞ്: കൊച്ചിയില്‍ സര്‍വീസുകള്‍ വൈകി, ചിലത് റദ്ദാക്കി
നെടുമ്പാശേരി: കനത്തമൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ബെംഗുളൂവിലേയ്ക്കുള്ള വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം. ബെംഗളൂരുവിലുണ്ടായ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ സമയം തെറ്റി കൊച്ചിയിലെത്തിയത്.…
Read More » - 18 January
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് അന്വേഷിക്കാന്‍ ക്രൈബ്രാഞ്ച്-പൊലീസ് സംയുക്ത സംഘം
കൊച്ചി : അക്രമം നടന്ന് ഒരു മാസത്തിലേറെയായിട്ടും അന്വേഷണം എങ്ങുമെത്താത്ത കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ അന്വേഷണം വിപുലീകരിക്കാന്‍ ഒരുങ്ങി പൊലീസ്. ക്രൈബ്രാഞ്ചും പൊലിസും സംയുക്തമായാണ് ഇനി…
Read More » - 18 January
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ദ്ധന
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ദ്ധന. പെട്രോളിന് എട്ട് പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.50 രൂപയും…
Read More » - 18 January
മന്ദാമംഗലം പള്ളിത്തര്‍ക്കം; ഇരുവിഭാഗത്തിനും കലക്ട്രേറ്റില്‍ ചര്‍ച്ച
തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രിയിലുണ്ടായ സംഘര്‍ത്തില്‍ ഇരുവിഭാഗത്തെയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. 12 മണിക്ക് കലക്ടറേറ്റിലാണ് യോഗം. ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ പ്രതിനിധികള്‍…
Read More » - 18 January
സാമ്പത്തിക തട്ടിപ്പ്: കേസ് കൊടുത്താല്‍ നിക്ഷപിച്ച പണം കൂടി ലഭിക്കില്ലെന്ന ഭീഷണിയുമായി നൗഹീറ
കോഴിക്കോട്: ഇടപാടുകാരംെ ഭീഷണിപ്പെടുത്തി ഹീര ഗോള്‍ഡ് എക്സിം മേധാവി നൗഹീറ ഷെയ്ഖ്. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് നൗഹീറ ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നത്. സംഭവത്തെ കുറിച്ച് പോലീസില്‍…
Read More » - 18 January
കുടിവെള്ളത്തിന് കുഴല്‍ക്കിണര്‍ കുഴിച്ചപ്പോള്‍ ലഭിച്ചത് വാതകം
കാവാലം: കുടിവെള്ളത്തിനായി കുഴല്‍ക്കിണര്‍ കുഴിച്ചപ്പോള്‍ വെളളത്തിനു പകരം ലഭിച്ചത് വാതകം. 24 അടി താഴ്ചയില്‍ സ്ഥാപിച്ച കുഴലില്‍ നിന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് വാതകം പുറത്തുവന്നു തുടങ്ങിയത്. കാവാലം…
Read More » - 18 January
യുവതി പ്രവേശനത്തിനെതിരെ അയല്‍സംസ്ഥാന തീര്‍ത്ഥാടകരുടെ പ്രതിഷേധത്തിന് മുന്നില്‍ പൊലീസ് മുട്ടുമടക്കുന്നു
ശബരിമല : യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരെ അയല്‍സംസ്ഥാന തീര്‍ത്ഥാടകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രതിഷേധത്തിന് മുന്നില്‍ പൊലീസ് പതറുന്നു. ഇത്തരത്തിൽ പ്രതിഷേധിക്കുന്ന ഭക്തരെ ബലംപ്രയോഗിച്ചു നീക്കുകയോ, അറസ്റ്റ് ചെയ്യുകയോ…
Read More » - 18 January
ആറു മാസത്തിന് ശേഷം വീണ്ടും കടലിലേക്ക് ; അനുഭവങ്ങൾ പങ്കുവച്ച് അഭിലാഷ് ടോമി
ഡൽഹി : ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിവീണ്ടും കടലിലേക്ക്. ദീർഘ നാളത്തെ ചികിത്സയ്ക്ക് ശേഷം അഭിലാഷ് വീണ്ടും യൂണിഫോം അണിഞ്ഞു.…
Read More » - 18 January
റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ വ്യോമസേനാ പരേഡ് നയിക്കുന്നത് കരവാളൂരുകാരുടെ പ്രിയപ്പെട്ട രാഖി
പുനലൂര്‍: എഴുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ രാജ്പഥില്‍ നടക്കുന്ന പരേഡില്‍ വ്യോമസേനയെ നയിക്കുന്നത് കരവാളൂരുകാരുടെ പ്രിയപ്പെട്ട രാഖി. കരവാളൂര്‍ മൂലവിള വീട്ടില്‍ രാമചന്ദ്രന്റെയും ലഫ്റ്റനന്റ് കേണല്‍ വിജയകുമാരിയുടെയും രണ്ടാമത്തെ…
Read More » - 18 January
മന്ദാമംഗലം പള്ളിയിലെ സംഘർഷം ; ബിഷപ്പിനെതിരെ കേസ്
തൃശൂർ : അവകാശത്തെചില്ലി തൃശ്ശൂർ മാന്നാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബിഷപ്പിനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഘർഷം…
Read More » - 18 January
‘മറുകരയില്‍ നാം വീണ്ടും കണ്ടിടും’: സഹോദരനു പിന്നാലെ ജിഫിലിയും പോയപ്പോള്‍ ആ വാക്കുകള്‍ അച്ചട്ടായതോ?
ചെങ്ങന്നൂര്‍: സഹോദരന്റെ മൃതദേഹത്തിനരികിലിരുന്ന് ജിഫിലി അന്ന് നെഞ്ചുരുകിപാടി ‘മറുകരയില്‍ നാം വീണ്ടും കണ്ടിടും’. അന്ന് ജിഫിന്റെ മരണാന്തര ചടങ്ങിനെത്തിയവര്‍ അത് ഏറ്റു പാടിയപ്പോള്‍ അവര്‍ ഒരിക്കലും കരുതിയിരുന്നില്ല…
Read More » - 18 January
മത്സ്യത്തൊഴിലാളികളുടെ മനസ്സ് കാണാത്ത സര്‍ക്കാരാണ് എല്‍ഡിഎഫിന്റെതെന്ന് കെ.സുധാകരന്
കണ്ണൂര്‍ : പ്രളയകാലത്ത് സ്വന്തം ജീവന് പോലും നോക്കാതെ മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനസ്സ് കാണാത്ത സര്‍ക്കാരാണ് എല്‍ഡിഎഫിന്റെതെന്ന് കെപിസിസി വര്‍ക്കിംഗ്…
Read More » - 18 January
ഗുരുവായൂര്‍ കണ്ണന് വഴിപാടായി കിട്ടിയത് കാല്‍കോടിയുടെ വജ്ര കിരീടം
തൃശ്ശൂര്‍: ഗുരുവായൂര്‍ കണ്ണന് തിരുമുടയില് ചൂടാന്‍ വഴിപാടായി കിട്ടിയത് കാല്‍കോടിയുടെ വജ്ര കിരീടം. 26 ലക്ഷം രൂപ വിലവരുന്ന വൈരക്കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ചത് ഈജിപ്തില്‍ ഹൈപാക്ക്…
Read More » - 18 January
പി ആര് കുറുപ്പ് അനുസ്മരണ റാലി സംഘടിപ്പിച്ചു
പാനൂര്‍ : സോഷ്യലിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമാ പി. ആര് കുറുപ്പിന്റെ 18 ാം ചരമവാര്‍ഷികത്തിന് സമാപനം കുറിച്ച് വിളക്കോട്ടുരില്‍ അനുസ്മരണ റാലി നടത്തി. സെന്‍ട്രല്‍ പൊയിലൂരില്‍…
Read More » - 18 January
ഒരു നിമിഷം പെരുവിരൽ മുതൽ നാക്ക് വരെ മരവിപ്പ് പടർന്നു ; കൈക്കൂലി അനുഭവം പങ്കുവെച്ച ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
ജീവിതത്തിൽ ആദ്യമായി ഒരാൾ തനിക്കുമുമ്പിൽ കൈക്കൂലി നീട്ടിയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് ഡോക്ടറായ ഷിനു ശ്യാമളൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിനു അനുഭവം പങ്കുവെച്ചത്. ഇതിനോടകം ഷിനുവിന്റെ കുറിപ്പ്…
Read More » - 18 January
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നയം അഭിനന്ദനാര്‍ഹം -മുന്നാക്കസമുദായ ഐക്യമുന്നണി
പയ്യന്നൂര്‍ : മുന്നോക്കസമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്ക്കാസര് നീക്കത്തെ അഭിന്ദിച്ച് മുന്നാക്ക സമുദായ മുന്നണി. എല്ലാ സമുദായത്തിലുംപെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം പരിമിതപ്പെടുത്തേണ്ട…
Read More » - 18 January
സംഘര്‍ഷം :പൊലീസുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : കതിരൂര്‍ കൂരാച്ചി മടപ്പുരയിലെ ഉത്സവവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി സംഘര്‍ഷം നടക്കുന്നതിനിടെ സ്പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ ആര്അര്എഫിലെ ഒരു പൊലീസുകാരനും ഒരു ബിജെപി പ്രവര്‍ത്തകനും പരിക്കേറ്റു. ആര്‍ആര്‍എഫിലെ സുജേഷ്. ബിജെപി പ്രവര്‍ത്തകനായ…
Read More »