Kerala
- Jan- 2019 -20 January
ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; ഇല്ലെങ്കില്‍ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്
തിരുവനന്തപുരം: ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന് ഭരത് ഭൂഷണ്. ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പി…
Read More » - 20 January
സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ കത്തിച്ചത് അപലപനീയം; പ്രകോപനപരമായ നടപടി അംഗീകരിക്കാനാവില്ലെന്ന് അതിരൂപത വക്താവ്
കൊച്ചി: സിറോ മലബാര്‍ സഭയിലെ എല്ലാ പള്ളികളിലും ഞായറാഴ്ച കുര്‍ബാനയുള്ള സ്ഥാപനങ്ങളിലും ജനുവരി 20നു വായിക്കാനായി നല്കിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല…
Read More » - 20 January
കാസര്‍ഗോഡ് കാരിയുമായി 60കാരനായ തലശ്ശേരിക്കാരന്റെ ഫേസ്ബുക്ക് പ്രണയം അവസാനിച്ചത് മാരക ട്വിസ്റ്റില്‍ !
ഫേസ്ബുക്കിലൂടെ ഗള്‍ഫ് കാരന്റെ ഭാര്യയുമായി പരിചയപ്പെട്ട് നേരില്‍ കാണാനെത്തിയ അറുപതുകാരനായ തലശ്ശേരിക്കാരന് കിട്ടിയത് മാരക അടി അതും ഭീമന് ട്വിസ്റ്റില്‍. കാമുകി ചാറ്റിങ്ങിലൂടെ ഇയാളെ അമ്പലത്തറയിലെ വീട്ടിലേക്ക്…
Read More » - 20 January
പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ചതായി പരാതി
കാഞ്ഞങ്ങാട്: പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പെട്ട സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.…
Read More » - 20 January
മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സ്വാമി ചിദാനന്ദപുരി
തിരുവന്തപുരം : അയ്യപ്പഭക്ത സംഗമത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. മന്ത്രിക്ക് താന്‍ രാജാവാണെന്നു തോന്നുന്ന അനര്‍ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന്…
Read More » - 20 January
ശബരിമല വിഷയത്തിൽ പ്രതികരണവുമായി മാതാ അമൃതാനന്ദമയി
തിരുവനന്തപുരം: ശബരിമലയിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മാതാ അമൃതാനന്ദമയി. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളും ക്ഷേത്ര സങ്കല്‍പ്പവുമുണ്ട്. അത് അവഗണിക്കുന്നത് ശരിയല്ലെന്നും അമൃതാനന്ദമയി അയ്യപ്പഭക്ത സംഗമം പരിപാടിയില്‍ പറഞ്ഞു.
Read More » - 20 January
വരുന്ന തെരഞ്ഞെടുപ്പുകളില്‍ നമ്മുടെ കൈയ്യിലുള്ള വജ്രായുധം ഹൈന്ദവ ധര്‍മ്മത്തെ ചവിട്ടി അരച്ചവര്‍ക്കെതിരെ പ്രയോഗിക്കണം : ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം : നമ്മുടെ കൈയ്യിലുള്ള വജ്രായുധം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഹൈന്ദവ ധര്‍മ്മത്തെ ചവിട്ടി അരച്ചവര്‍ക്കെതിരെ പ്രയോഗിക്കണമെന്ന് മുൻ ഡിജിപി സെൻകുമാർ. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന അയ്യപ്പ ഭക്ത…
Read More » - 20 January
കുമാരനാശാന് അനുസ്മരണം സമാപിച്ചു
ഹരിപ്പാട് :പല്ലന കുമാരകോടിയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന മഹാകവി കുമാരനാശാന് ചരമദിവാര്ഷികാചരണത്തിന്റെ സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് ഉന്നതാധികാര സെക്രട്ടറി ഡോ. പ്രഭാകരന് പഴശി ഉദ്ഘാടനം ചെയ്തു.…
Read More » - 20 January
“ദെെവം കോപം തലയില്‍ വാങ്ങിവെക്കാതെ പരിഹാരം കാണണം” , സെക്രട്ടറിയേറ്റ് പടിക്കലെ ബിജെപി സമരപന്തലില്‍ എം.എം ലോറന്‍സിന്റെ കൊച്ചുമകന്
തിരുവനന്തപുരം : ദെെവകോപം തലയില്‍ ഏറ്റാതെ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഉടന്‍ പരിഹാരം കാണാന്‍ സര്‍ക്കാരിന് സാധിക്കണമെന്ന് സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ ചെറുമകന് .…
Read More » - 20 January
ബൈക്കപകടം ; മൂന്നുപേര്‍ക്ക് പരുക്ക്
ചങ്ങരംകുളം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു . ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചങ്ങരംകുളം എസ്. ബി.ഐയ്ക്ക് മുന്നിലായിരുന്നു സംഭവം നടന്നത്. സുരേന്ദ്രന് (45), ലക്ഷദ്വീപ് സ്വദേശികളായ…
Read More » - 20 January
സംസ്ഥാനത്ത് റോഡപകടത്തില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 4199 ജീവൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം മാത്രം വാഹനാപകടങ്ങളില്‍ മരിച്ചത് 4,199 പേരെന്ന് റിപ്പോര്‍ട്ട്. 2017നേക്കാള്‍ കൂടുതലാണിത്. 2017 ല്‍ 4,131 പേരാണ് മരിച്ചത്. എന്നാല്‍ 2016 ല്‍ 4,287…
Read More » - 20 January
പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് യു എ ഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടും അത് നിരസിച്ചു. മുഖ്യമന്ത്രിയുടെ…
Read More » - 20 January
കൊട്ടിയൂര്‍ പീഡനം : ശാസ്ത്രീയ പരിശോധന ഹര്‍ജി തള്ളി
തലശ്ശേരി : കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം കോടതി തള്ളി. പ്രതിയായ ഫാ. റോബിന് വടക്കാഞ്ചേരിയാണ് ഹര്‍ജി നല്‍കിയത്. പ്രതിഭാഗത്തിന്റെ…
Read More » - 20 January
തെരുവുനായ ആക്രമണം; വിദ്യാര്‍ത്ഥികള്‍ക്കടക്കം പരിക്ക്
പെരിയ: തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്കേറ്റു. കനിംകുണ്ട് സി ഗോപിനാഥന് നായരുടെ മകനും പെരിയ ഗവ എല്‍ പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ബി…
Read More » - 20 January
ഹര്‍ത്താല്‍ ആഘോഷമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് മലയാളി വന്നുവെന്ന് കാനം രാജേന്ദ്രന്
കൊച്ചി: ഹര്‍ത്താല്‍ ആഘോഷമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് മലയാളി വന്നുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആര്‍ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാവുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി. ഒരു…
Read More » - 20 January
പള്ളിക്ക് കല്ലെറിഞ്ഞ സംഭവം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: പേരാമ്പ്ര ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളായ സിപിഐഎമ്മുകാരെ എഫ്ഐആര്‍ തിരുത്തി സംരക്ഷിക്കുകയും സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്…
Read More » - 20 January
ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പ സംഗമത്തിന് തുടക്കമായി
തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിന് തുടക്കമായി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,. തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട്…
Read More » - 20 January
തീരദേശ ഹൈവേ മൂന്ന് വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും
തിരുവനന്തപുരം: വിപുലമായ ഗതാഗതസൗകര്യത്തിനൊപ്പം തീരസമ്പദ്ഘടനയില് വന്‍മാറ്റത്തിനും സഹായകമാകുന്ന തീരദേശ ഹൈവേ നിര്‍മാണം ഫെബ്രുവരിയില്‍ തുടങ്ങും. ആദ്യഘട്ട ടെന്‍ഡര്‍ നടപടി ഈ ആഴ്ചയാണ്. ഒരിക്കലും സാധ്യമാകില്ലെന്ന് വിലയിരുത്തിയ…
Read More » - 20 January
കേരള ബാങ്ക് രൂപീകരണം; പാലക്കാട് ജില്ലയ്ക്ക് 8,500കോടി ലഭ്യമാകും
പാലക്കാട്: പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഗുണമാകുന്ന ഘടകമാകും കേരള ബാങ്കിന്റെ രൂപീകരണം. 30,000കോടി രൂപയുടെ നഷ്ടമുണ്ടായ കേരളത്തിന് വന്‍ വികസനപദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാനുള്ള സാമ്പത്തികശേഷിയാണ് ഇതിലൂടെ…
Read More » - 20 January
വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കെ.സുധാകരന്
കണ്ണൂര്‍ : വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കെ.സുധാകരന് . പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും വേദിയില്‍ സന്നിഹിതരായിരിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരെ സുധാകരന് വിമര്‍ശിച്ചത്.…
Read More » - 20 January
വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കാഞ്ഞങ്ങാട്: സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വലിയപറമ്ബയിലെ ടൈലര്‍ രാജുവിന്റെ ഭാര്യ വിലാസിനി (36) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്ബാണ് വലിയപറമ്ബ്…
Read More » - 20 January
പ്രളയാനന്തര കേരളം; ജൈവവൈവിധ്യ സംരക്ഷണത്തിനായി പദ്ധതി
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാലത്തില്‍ കേരളത്തിന്റെ ജൈവവൈവിധ്യ സംരക്ഷണത്തിനായി കര്‍മപദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാനുള്ള കര്‍മപദ്ധതി തയ്യാറാക്കാന്‍ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാനം,…
Read More » - 20 January
ബിജെപിയുമായുള്ള രഹസ്യ ധാരണയിലാണ് കൊല്ലത്ത് പ്രേമചന്ദ്രന് മത്സരിക്കാനിറങ്ങുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : ബിജെപിയുമായുള്ള രഹസ്യധാരണയെ തുടര്‍ന്നാണ് കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി എന്‍.കെ പ്രേമചന്ദ്രനെ നിശ്ചയിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫില്‍ തീരുമാനമെടുക്കും മുന്‍പേ കൊല്ലത്ത്…
Read More » - 20 January
സംവരണ നിഷേധ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്
തിരുവനന്തപുരം: കേരള ഭരണ സര്‍വീസിലെ സംവരണ നിഷേധത്തിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. സംവരണ അട്ടിമറി തുടര്‍ന്നാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി…
Read More » - 20 January
കൃഷിവകുപ്പ് സര്‍ക്കുലര്‍ ലംഘിച്ച് നിരോധിത കീടനാശിനികള്‍ പേരുമാറ്റിയെത്തുന്നതായി റിപ്പോര്‍ട്ട്
ആലപ്പുഴ: കീടനാശിനി ഉപയോഗം കുറയ്ക്കുന്നതിന് കൃഷിവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയെങ്കിലും കുട്ടനാട്ടിലടക്കം നിരോധിച്ച കീടനാശിനികള്‍ പ്രയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പേരുമാറ്റിയാണ് ഇവ എത്തുന്നത്. കീടനാശിനി കൃഷിക്കാര്‍ക്ക് നല്കാതിരിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള കൃഷിവകുപ്പിന്റെ…
Read More »