Latest NewsKerala

ശബരിമല വിഷയത്തിൽ പ്രതികരണവുമായി മാ​താ അ​മൃ​താ​ന​ന്ദ​മ​യി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സം​ഭ​വ​ങ്ങ​ള്‍ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് മാ​താ അ​മൃ​താ​ന​ന്ദ​മ​യി. ഓ​രോ ക്ഷേ​ത്ര​ത്തി​നും അ​തി​ന്‍റേ​താ​യ ആ​ചാ​ര​ങ്ങ​ളും ക്ഷേ​ത്ര സ​ങ്ക​ല്‍​പ്പ​വു​മു​ണ്ട്. അ​ത് അ​വ​ഗ​ണി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​മൃ​താ​ന​ന്ദ​മ​യി അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മം പ​രി​പാ​ടി​യി​ല്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button